Tag "Bibek Debroy was disappointed with India’s exports"

Back to homepage
Business & Economy

ഇന്ത്യയുടെ കയറ്റുമതിയില്‍ നിരാശ പ്രകടിപ്പിച്ച് ബിബേക് ദെബ്രോയ്

ന്യൂഡെല്‍ഹി: ആഗോള സമ്പദ്‌വ്യവസ്ഥ വളര്‍ച്ചാ വീണ്ടെടുപ്പിന്റെ പാതയിലാണെങ്കിലും ഇന്ത്യയുടെ അറ്റ കയറ്റുമതി (മൊത്തം കയറ്റുമതി വരുമാനം-മൊത്തം ഇറക്കുമതി ചെലവ്) മെച്ചപ്പെട്ട തലത്തിലല്ലെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ്. നിതി ആയോഗ് അംഗം കൂടിയാണ് അദ്ദേഹം. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത്