Tag "BEST CARS UNDER RS 5 LAKHS"

Back to homepage
Auto

അഞ്ച് ലക്ഷം രൂപയില്‍ താഴെ വില വരുന്ന മികച്ച കാറുകള്‍

താങ്ങാവുന്ന വിലയില്‍ നല്ല ഒന്നാന്തരം പുതു തലമുറ കാറുകള്‍ അന്വേഷിക്കുന്നവരാണ് പലരും. ആദ്യമായി കാര്‍ വാങ്ങാനുദ്ദേശിക്കുന്ന മിക്കവരും ഇത്തരമൊരു കാറായിരിക്കും തിരയുന്നത്. അഞ്ച് ലക്ഷം രൂപയില്‍ താഴെ വില വരുന്ന മികച്ച കാറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മൂസിക്, മൊബീല്‍ കണക്റ്റിവിറ്റി, ഇന്‍ഫോടെയ്ന്‍മെന്റ്