Tag "Benjamin Netanyahu"

Back to homepage
Arabia

വീണ്ടുമൊരു നെതന്യാഹു യുഗത്തിനായി കാത്തിരിക്കുന്ന അറബിനാടുകള്‍

ഇസ്രയേല്‍ തെരഞ്ഞെടുപ്പ് ഫലം സാകൂതം വീക്ഷിക്കുകയാണ് പശ്ചിമേഷ്യ. പിണക്കങ്ങള്‍ മറന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുവിന്റെ ഭരണവുമായി ചങ്ങാത്തം കൂടാനാരംഭിച്ച ഗള്‍ഫ് രാജ്യങ്ങള്‍ക്കറിയേണ്ടത് നെതന്യാഹു വീണ്ടും അധികാരത്തിലെത്തമോ എന്നതാണ്. അന്തിമ റിപ്പോര്‍ട്ടുകള്‍ നെതന്യാഹുവിന് അനുകൂലമാണെന്നിരിക്കെ വീണ്ടുമൊരു നെതന്യാഹു യുഗം ഇസ്രയേലില്‍ ഉദിച്ചാല്‍ ഐഎസ്‌ഐഎസിന്റെ

FK News Slider

നെതന്യാഹു അഞ്ചാമതും പ്രധാനമന്ത്രി പദത്തിലേക്ക്

ജറുസലേം: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് ബഞ്ചമിന്‍ നെതന്യാഹു തുടര്‍ച്ചയായ അഞ്ചാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക്. 98 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും വലതുപക്ഷ സഖ്യകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള സ്ഥിതിയിലേക്ക് നെതന്യാഹുവിന്റെ പാര്‍ട്ടി മുന്നേറിയിട്ടുണ്ട്. മുന്‍ സൈനിക മേധാവിയായിരുന്ന ബെന്നി ഗാന്റ്‌സിനെയാണ്

FK News Politics

ഇസ്രായേല്‍ പ്രധാനമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നു; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തും

ആഗ്ര : ആറ് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കുകയാണ്. ഭാര്യ സാറയോടൊപ്പമാണ് അദ്ദേഹം ലോകവിസ്മയം കാണാനെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നെതന്യാഹുവിനെയും ഭാര്യയെയും സ്വീകരിച്ചു. യോഗിയോടൊപ്പം ഉച്ചവിരുന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പങ്കെടുക്കും.

FK News Politics

9 വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനമ്മമാരുടെ ഓര്‍മകള്‍ നിറഞ്ഞ മുബൈയിലേക്ക് മോശെ എത്തി

മുംബൈ : 2008ല്‍ ലോകത്തെ ഞെട്ടിച്ച 26/11 മുംബൈ ഭീകരാക്രമണത്തിലെ ഇരകളുടെ ജീവിക്കുന്ന പ്രതീകമായ ഇസ്രായേലി ബാലന്‍ മോശെ ഹോള്‍സ്‌ബെര്‍ഗ് അച്ഛനമ്മമാര്‍ വെടിയേറ്റു വീണ നരിമാന്‍ ഹൗസ് സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചരിത്രപരമായ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ്

FK News Politics World

ഇന്ത്യ ഇസ്രയേല്‍ ബന്ധം ദൃഢമാക്കി 9 കരാറുകള്‍; ഭീകരതക്കെതിരെ യോജിച്ച് പോരാടുമെന്ന് സംയുക്ത പ്രസ്താവന; മോദി വിപഌവകാരിയായ നേതാവെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ന്യൂഡെല്‍ഹി : നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ സൗഹൃദബന്ധം കൂടുതല്‍ ദൃഢമാക്കി ഇന്ത്യയും ഇസ്രായേലും 9 കരാറുകളില്‍ ഒപ്പുവെച്ചു. ന്യൂഡെല്‍ഹിയില്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറുകളില്‍ ഒപ്പിട്ടത്. കൃഷി, ശാസ്ത്ര-സാങ്കേതിക വിദ്യ, സുരക്ഷ എന്നീ മേഖലകളില്‍

FK News Politics

ഇന്ത്യക്കും ഇസ്രായേലിനുമിടയില്‍ സൗഹൃദത്തിന്റെ പുതു യുഗോദയമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ന്യൂഡെല്‍ഹി : ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര സഹകരണം ആരംഭിച്ചതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ബെഞ്ചമിന്‍ നെതന്യാഹുവിന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അദ്ദേഹത്തെ

FK Special Slider

ചേര്‍ത്തു പിടിക്കാനെത്തുന്നു ബെഞ്ചമിന്‍ നെതന്യാഹു

ജൂലൈ ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 3 ദിവസത്തെ ചരിത്രപരമായ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ആവേശം അടങ്ങുന്നതിന് മുന്‍പ് സയണിസ്റ്റ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്കെത്തുകയാണ്. 2018 ജനുവരി പാതിയോടെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 2003ല്‍ ഏരിയല്‍ ഷാരോണിനു ശേഷം ചരിത്രത്തില്‍ ഒരു