Tag "Benelli Imperiale"

Back to homepage
Auto

ഇംപീരിയാലെ റെയ്‌ഡേഴ്‌സ് ക്ലബ്ബുമായി ബെനല്ലി

ന്യൂഡെല്‍ഹി: ബെനല്ലി ഇംപീരിയാലെ 400 ഉടമകള്‍ക്കായി ‘ഇംപീരിയാലെ റെയ്‌ഡേഴ്‌സ് ക്ലബ്ബ്’ പ്രഖ്യാപിച്ചു. ഇംപീരിയാലെ 400 ഉടമകളെ ഒന്നിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ തരം റൈഡുകള്‍ സംഘടിപ്പിക്കും. സമാനമനസ്‌കരായ റൈഡര്‍മാരുടെ കൂട്ടായ്മ സൃഷ്ടിക്കുകയാണ് ഇംപീരിയാലെ റെയ്‌ഡേഴ്‌സ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ

Auto

ബെനല്ലി ഇംപീരിയാലെ 400 പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി: ബെനല്ലി ഇംപീരിയാലെ 400 മോട്ടോര്‍സൈക്കിള്‍ ഒക്ടോബര്‍ 21 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി റെട്രോ-ക്ലാസിക് ക്രൂസറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 4,000 രൂപയാണ് ബുക്കിംഗ് തുക. ബെനല്ലി ഇന്ത്യയുടെ വെബ്‌സൈറ്റിലും ഡീലര്‍ഷിപ്പുകളിലും പ്രീ-ബുക്കിംഗ് നടത്താന്‍ കഴിയും. ദീപാവലി കഴിയുന്നതോടെ