Tag "BCCI"

Back to homepage
Slider Sports

പരമ്പര റദ്ദാക്കാനാവില്ലെന്ന് ലോധ കമ്മിറ്റി: ബിസിസിഐ വസ്തുത വളച്ചൊടിക്കുന്നു

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ജസ്റ്റിസ് ആര്‍എം ലോധ കമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂസിലാന്‍ഡിനെതിരായ ടീം ഇന്ത്യയുടെ പരമ്പര റദ്ദാക്കുമെന്ന് ബിസിസിഐ. എന്നാല്‍ പരമ്പര പകുതി വഴിയില്‍ അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാര്യങ്ങള്‍ ബിസിസിഐ വളച്ചൊടിക്കുകയാണെന്നും ലോധ കമ്മിറ്റിയും വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ്

Slider Sports

ആരാധക പിന്തുണയോടെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് ബിസിസിഐ

മുംബൈ: അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമിനെ ആരാധക പിന്തുണയോടെ തിരഞ്ഞെടുത്ത് ബിസിസിഐ. ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി നടത്തിയ വോട്ടെടുപ്പിലൂടെയാണ് ടീമിനെ കണ്ടെത്തിയത്. നിലവിലെ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് തിരഞ്ഞെടുക്കപ്പെട്ട ടീമിന്റെ ക്യാപ്റ്റന്‍. 40 ടെസ്റ്റ്

Slider Sports

ബിസിസിഐക്കെതിരെ ലോധ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ബിസിസിഐക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജസ്റ്റിസ് ലോധ കമ്മീഷന്‍. ബിസിസിഐയുടെ സമഗ്ര പരിഷ്‌ക്കരണത്തിനായി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന കാരണത്താല്‍ ബിസിസിഐയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലോധ കമ്മിറ്റിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മിറ്റി യോഗത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Sports

ലോധ സമിതി റിപ്പോര്‍ട്ടിനെതിരേ കപില്‍ ദേവും സുനില്‍ ഗവാസ്‌കറും

കാണ്‍പൂര്‍: ലോധ സമിതി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറും കപില്‍ ദേവും രംഗത്ത്. സമിതിയുടെ പല നിര്‍ദ്ദേശങ്ങളും അപ്രായോഗികവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമല്ലെന്നുമാണ് ഇരുവരും അഭിപ്രായപ്പെട്ടത്. കാണ്‍പൂരിലെ ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരത്തിനിടെയാണ് ഇവര്‍ ലോധ സമിതി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനമുന്നയിച്ചത്.

Sports

ബിസിസിഐ നിലപാട് മാറ്റി: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക് ടീമിനെതിരെ കളിക്കും

തിരുവനന്തപുരം: പാക്കിസ്ഥാനുമായി മത്സരങ്ങള്‍ക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാക്കിസ്ഥാനുമായി ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അറിയിച്ചു. ഐസിസിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലപാടില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി

Slider Sports

വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ ടീമില്‍ നിന്നും പുറത്താക്കുമായിരുന്നു

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ ടീം ഇന്ത്യയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതായി മുന്‍ ചീഫ് സെലക്ടറായിരുന്ന സന്ദീപ് പാട്ടീല്‍ വെളിപ്പെടുത്തി. മറാത്തി ചാനലായ എ ബി പി മാജ്ഹക്ക് നല്‍കിയ അഭിമുഖത്തിലാണ് പാട്ടീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Sports

എംഎസ്‌കെ പ്രസാദ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

മുംബൈ: ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ എംഎസ്‌കെ പ്രസാദിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സന്ദീപ് പാട്ടീലിന്റെ പിന്‍ഗാമിയായാണ് എംഎസ്‌കെ പ്രസാദ് സ്ഥാനമേറ്റത്. ശരണ്‍ദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ഗഗന്‍ ഘോദ, ജതിന്‍ പരഞ്ജ്‌പെ എന്നിവരാണ്

Sports

അമേരിക്കന്‍ വിപണിയിലേക്ക് ഉടന്‍: ബിസിസിഐ

വാഷിംഗ്ടണ്‍: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി20 മത്സരത്തിന് ലഭിച്ച സ്വീകാര്യത ഉള്‍ക്കൊണ്ട് അമേരിക്കയില്‍ ക്രിക്കറ്റ് വിപണി കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. അമേരിക്കയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുള്ള സ്റ്റേഡിയങ്ങളുടെ ശേഷി പരിശോധിക്കാനും മറ്റും ബിസിസിഐ