Tag "BCCI"

Back to homepage
Sports Trending

ഐസിസി-ബിസിസിഐ ബന്ധം ഉലയുന്നു

  മുംബൈ: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും (ബിസിസിഐ) തമ്മിലുള്ള ബന്ധം വഷളാകുന്നതായി സൂചന. അഡ്‌ലെയ്ഡില്‍ ഈയാഴ്ച നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചതാണ് പുതിയ സംഭവം. സെപ്റ്റംബറില്‍ സിംഗപ്പൂരില്‍ നടത്തിയ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന

Sports

ബൗളിംഗ് കോച്ച് സ്ഥാനം: സഹീര്‍ ഖാന്റെ അപേക്ഷ ബിസിസിഐ തള്ളി

  മുംബൈ: ടീം ഇന്ത്യയുടെ ബൗളിംഗ് പരിശീലകനാകാനുള്ള സഹീര്‍ ഖാന്റെ അപേക്ഷ ബിസിസിഐ തള്ളി. ഇന്ത്യയിലെ എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന സഖീര്‍ ഖാന്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചതെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. സഹീര്‍

Slider Sports

ഇംഗ്ലണ്ട് കളിക്കാര്‍ക്ക് അലവന്‍സ് കിട്ടിത്തുടങ്ങിയില്ല

  ന്യൂ ഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് വേണ്ടി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ബിസിസിഐ ഇതുവരെയും പ്രതിദിന അലവന്‍സ് നല്‍കിത്തുടങ്ങിയില്ല. ലോധ കമ്മിറ്റിയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പേരില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി കരാറിലൊപ്പിടാന്‍ ബിസിസിഐ തയാറാകാത്തതിനാലാണ് ഇംഗ്ലീഷ് ടീമിനുള്ള അലവന്‍സ് വൈകുന്നത്.

Slider Top Stories

ടെസ്റ്റ് റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ; ഫണ്ട് അനുവദിക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: രാജ്‌കോട്ടില്‍ വെച്ച് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നടത്തിപ്പിനായി 52 ലക്ഷം രൂപ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് നല്‍കാന്‍ ബിസിസിഐ ക്ക് സുപ്രീംകോടതിയുടെ അനുമതി. പണം അനുവദിച്ചില്ലെങ്കില്‍ മത്സരം റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ ക്കു വേണ്ടി

Sports

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാകില്ലെന്ന് ബിസിസിഐ

  മുംബൈ: ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കാനാകില്ലെന്ന് ബിസിസിഐ. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറും സെക്രട്ടറി അജയ് ഷിര്‍ക്കെയും ഇ-മെയിലിലൂടെയാണ് നിലപാട് അറിയിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍

Slider Sports

ഇംഗ്ലണ്ട് ടീമിന്റെ ചെലവ് വഹിക്കാനാകില്ലെന്ന് ബിസിസിഐ; പരമ്പര അനിശ്ചിതത്വത്തിലാകുമോയെന്ന് സംശയം

  മുംബൈ: ഇന്ത്യയില്‍ ടെസ്റ്റ് പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ യാത്രാ ചെലവ്, ഹോട്ടല്‍ ബില്ല് തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പണം തങ്ങള്‍ക്ക് വഹിക്കാനാകില്ലെന്ന് ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ഇംഗ്ലീഷ് ക്രിക്കറ്റ് മാനേജര്‍ ഫില്‍

Slider Sports

ബിസിസിഐയോട് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോധ കമ്മിറ്റി

  മുംബൈ: ബിസിസിഐയോട് അമേരിക്ക ആസ്ഥാനമായ ഓഡിറ്റിങ് കണ്‍സള്‍ട്ടന്‍സി ഡിലോയിറ്റ് തയാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ലോധ കമ്മിറ്റി. ബിസിസിഐയിലെ ഫണ്ട് ദുരുപയോഗത്തെക്കുറിച്ചും മോശം ഭരണ സംവിധാനത്തെ സംബന്ധിച്ചതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡിലോയിറ്റ് റിപ്പോര്‍ട്ട്. ഒഡീഷ, ഹൈദരാബാദ്, ജമ്മു കാശ്മീര്‍ സംസ്ഥാന

FK Special

ലോധ കമ്മിറ്റിയോട് ഒളിച്ചു കളിക്കുന്ന ബിസിസിഐ

വെട്ടൂരി ശ്രീവാസ്ത അധികം വൈകാതെ, ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) സിനിമാ സ്റ്റൈലില്‍ സുപ്രീം കോടതിക്ക് മുന്നില്‍ ഇപ്രകാരം കേണപേക്ഷിച്ചേക്കാം- തിയതി കിട്ടി, തിയതി കിട്ടി, തിയതി കിട്ടി… പക്ഷേ, നീതി മാത്രം ലഭിച്ചില്ല. ആര്‍

Sports

ഇഗ്ലണ്ടിനെതിരെ ബിസിസിഐ ഡിആര്‍എസ് നടപ്പിലാക്കും

അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിആര്‍എസ് സംവിധാനം നടപ്പിലാക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഡിആര്‍എസുമായി ബന്ധപ്പെട്ട് നിലനിന്ന ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ക്രിക്കറ്റ് പരമ്പരയില്‍ പുതിയ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍

Slider Top Stories

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) വിവിധ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു. മത്സരങ്ങള്‍ നടത്തുന്നതിനായി പണമടയ്ക്കുന്ന വിഷയങ്ങളിലടക്കം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് ലോധ സമിതി മുന്നോട്ടു വെച്ചിട്ടുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച തീരുമാനം

Slider Sports

ബിസിസിഐ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ക്കെതിരെ ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബിസിസിഐയുടെ ഹര്‍ജി. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറണമെന്ന ബിസിസിഐയുടെ

Slider Sports

ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്

ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം സുപ്രീം കോടതി ബിസിസിഐയെ താക്കീത് ചെയ്തു. ലോധ കമ്മിറ്റിയുടെ എല്ലാ ശുപാര്‍ശകളോടും തടസവാദം ഉന്നയിക്കുന്ന ബിസിസിഐയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍

Slider Sports

ലോധ കമ്മിറ്റി റിപ്പോര്‍ട്ട്: ബിസിസിഐ 15ന് പ്രത്യേക യോഗം ചേരും

  ന്യൂഡല്‍ഹി: ഒക്ടോബര്‍ 15-ാം തിയതി ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി യോഗം ചേരും. ലോധ കമ്മിറ്റി-ബിസിസിഐ തര്‍ക്കത്തില്‍ വിധി പറയുന്നത് കഴിഞ്ഞ ദിവസം മാറ്റിവെച്ച സുപ്രീം കോടതി ഒക്‌ടോബര്‍ 17ന് വീണ്ടും വാദം കേള്‍ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ബോര്‍ഡ് അടിയന്തിര

Slider Top Stories

ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്: ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പുതിയ ഭരണസമിതിയെ തീരുമാനിക്കും

  ന്യൂഡല്‍ഹി: ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിഷ്‌കര്‍ഷിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ നിലവിലെ ബിസിസിഐ പ്രവര്‍ത്തക സമിതി പിരിച്ചുവിട്ട് പുതിയ ഭരണ സംവിധാനം കൊണ്ടുവരുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Sports

ഡിആര്‍എസ് ബിസിസിഐ നടപ്പിലാക്കിയേക്കും

മുംബൈ: ക്രിക്കറ്റ് മത്സരങ്ങളില്‍ അംപയറുടെ തീരുമാനം പുന:പരിശോധിക്കുന്നതിനുള്ള ഡിആര്‍എസ് സംവിധാനം ബിസിസിഐ നടപ്പിലാക്കാന്‍ സാധ്യത. പിഴവുകള്‍ ഉണ്ടാവുകയില്ലെന്ന് ഉറപ്പ് വരുത്താനായാല്‍ പുതിയ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിന് തടസമില്ലെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറാണ് അറിയിച്ചത്. അംപയറുടെ തീരുമാനം വിലയിരുത്തുന്നതിന് ടീമുകള്‍ക്ക് അവസരമൊരുക്കുന്ന ഡിസിഷന്‍