Tag "Barca"

Back to homepage
Sports

സുവാരസ് ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കി

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ പ്രമുഖ ക്ലബായ ബാഴ്‌സലോണയുമായുള്ള കരാര്‍ ഉറുഗ്വായ് താരം ലൂയി സുവാരസ് പുതുക്കി. 2021 വരെയാണ് ലൂയി സുവാരസ് ബാഴ്‌സലോണയുമായി കരാര്‍ പുതുക്കിയിരിക്കുന്നത്. ക്ലബില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലൂയി സുവാരസിനെ വിട്ടുകളയാന്‍ തയാറല്ലാത്തതിനാലാണ് താരവുമായി ബാഴ്‌സലോണ പുതിയ

Sports

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം

  ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്ക് ജയം. അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും സമനില വഴങ്ങി. നാല് ടീമുകളും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട്

Sports

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയോട് പകരം ചോദിച്ച് സിറ്റി

    മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സലോണയെ തകര്‍ത്തത്. ജര്‍മന്‍ താരമായ ഇല്‍കെ ഗുണ്ടോഗന്‍ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ

Sports

നെയ്മറുമായുള്ള കരാര്‍ ബാഴ്‌സലോണ പുതുക്കി

  ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്ക് പുതുക്കി. പുതിയ കരാര്‍ അനുസരിച്ച് നെയ്മര്‍ 2021 വരെ ബാഴ്‌സലോണയില്‍ തുടരും. അഞ്ച് വര്‍ഷത്തില്‍ ആദ്യത്തെ രണ്ട് സീസണുകളില്‍ യഥാക്രമം 1456, 1617 കോടി

Sports

ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ബാഴ്‌സലോണ

  ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ബാഴ്‌സലോണ തകര്‍ത്തത്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്കും ബ്രസീലിയന്‍ സ്‌ട്രൈക്കര്‍

Sports

ബാഴ്‌സലോണ, അത്‌ലറ്റിക്കോ, ആഴ്‌സണല്‍ ടീമുകള്‍ക്ക് ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍ ടീമുകള്‍ക്ക് ജയം. അതേസമയം ബയണ്‍ മ്യൂണിക് പരാജയപ്പെടുകയും മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങുകയും ചെയ്തു. ജര്‍മന്‍ ക്ലബായ മോണ്‍ഷെന്‍ഗ്ലാഡ്ബാഹിനെതിരെ 2-1നായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം. സൂപ്പര്‍ താരം മെസ്സിയുടെ അഭാവത്തിലിറങ്ങിയ

Sports

മെസ്സിയുടെ പരിക്ക്: ബാഴ്‌സലോണയെ ആക്ഷേപിച്ച് അര്‍ജന്റീന കോച്ച്

  ബ്യൂണസ് ഐറിസ്: സ്പാനിഷ് ലീഗ് ക്ലബ് ബാഴ്‌സലോണയ്‌ക്കെതിരെ ആക്ഷേപവുമായി അര്‍ജന്റീന പരിശീലകന്‍ എദ്ഗാര്‍ദോ ബൗസ. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബാഴ്‌സലോണ പരിക്കില്‍ നിന്നും സംരക്ഷിക്കുന്നില്ലെന്നാണ് അര്‍ജന്റീന പരിശീലകന്‍ കുറ്റപ്പെടുത്തിയത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ പോരാട്ടത്തില്‍ പരിക്കേറ്റതിനാല്‍ അടുത്ത മാസം