Tag "banking"

Back to homepage
FK Special Slider

ബാങ്കിംഗ് രംഗത്ത് നിന്നും സംരംഭകത്വത്തിലേക്ക്

മണിപ്പൂര്‍ , തേയിലത്തോട്ടങ്ങളുടെയും ഫുട്‌ബോളിന്റെയും നാടെന്നാണ് ഈ വടക്ക് കിഴക്കേ ഇന്ത്യന്‍ സംസ്ഥാനം അറിയപ്പെടുന്നത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് മണിപ്പൂരിലെ തേയിലത്തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കുന്നതിനായി എത്തുന്നത്. എന്നിട്ടും മണിപ്പൂര്‍ തേയിലക്ക് ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. കാലങ്ങളായി പ്രാദേശിക വിപണിയില്‍

Banking

നാലാം പാദത്തിലും ബാങ്കുകള്‍ പണമൊഴുക്കില്‍ പ്രതിസന്ധി നേരിടുന്നു

ന്യൂഡെല്‍ഹി: സ്ഥിതിഗതികള്‍ അല്‍പ്പം മെച്ചപ്പെട്ടെങ്കിലും പണമൊഴുക്കില്‍ നേരിടുന്ന പ്രസിസന്ധി സാമ്പത്തിക പാദത്തിന്റെ അവസാന പാദത്തിലും തുടരുകയാണെന്ന് മിക്ക ബാങ്കുകളും വിലയിരുത്തുന്നതായി സര്‍വെ റിപ്പോര്‍ട്ട്. മൂന്നാം പാദത്തില്‍ പണമൊഴുക്കില്‍ കമ്മി നേരിട്ടുവെന്നാണ് വ്യാവസായിക കൂട്ടായ്മയായ ഫിക്കിയും ഐബിഎ ബാങ്കേര്‍സും ചേര്‍ന്ന് തയാറാക്കിയ സര്‍വെ

Editorial Slider

ബാങ്കുകള്‍ക്കുള്ള അധിക മൂലധനം ഗുണം ചെയ്യില്ല

പൊതുമേഖല ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 83,000 കോടി രൂപ കൂടി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്ന പൊതുമേഖല ബാങ്കുകള്‍ക്ക് 41,000 കോടി രൂപ കൂടി ഉടന്‍ നല്‍കുന്നതിനായി ഈ ആഴ്ച്ച

Banking

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയില്‍ സര്‍ക്കാര്‍ നടപ്പാലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഫലം കണ്ടുതുടങ്ങിയെന്നും നിഷ്‌ക്രിയാസ്തികളില്‍ വീണ്ടെടുക്കലുകള്‍ വര്‍ധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ക്രമരഹിതമായി വായ്പകള്‍ അനുവദിച്ചതാണ് നിഷ്‌ക്രിയാസ്തികളുടെ വന്‍ തോതിലുള്ള വര്‍ധനയ്ക്ക് ഇടയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. 2008

Banking

ബാങ്കിംഗ് പൂര്‍ണമായി തിരിച്ചുവരാന്‍ സമയമെടുക്കും

ന്യൂഡെല്‍ഹി: കേരളത്തിലെ പ്രളയം മൂലമുണ്ടാകുന്ന തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ രണ്ടോ മൂന്നോ പാദങ്ങള്‍ എടുക്കുമെന്ന് ഫെഡറല്‍ ബാങ്ക് സിഇഒയും എംഡിയുമായ ശ്യാം ശ്രീനിവാസന്‍. റീട്ടെയ്ല്‍, കാര്‍ഷിക, എംഎസ്എംഇ തുടങ്ങിയ മേഖലകളിലെല്ലാമായി കേരളവുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ ഒരു പാദത്തില്‍ 160-180 കോടി നഷ്ടമുണ്ടാകാമെന്നാണ്

Banking

ബാങ്കുകളില്‍ വെളിപ്പെടുത്താതെ കിടക്കുന്നത് മൂന്ന് ലക്ഷം കോടി രൂപയിലധികം എന്‍പിഎ

മുംബൈ: ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ബാങ്കുകളില്‍ മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ വെളിപ്പെടുത്താത്ത നിഷ്‌ക്രിയാസ്തി ഉണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ് യൂണിയന്‍ (ടിയു) സിബില്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്. നിലവില്‍ തിരുത്തല്‍

Banking Slider

പൊതുമേഖലാ ബാങ്കുകളുടെ 70ഓളം വിദേശ ശാഖകള്‍ അടച്ചുപൂട്ടും

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വിദേശത്തുള്ള തങ്ങളുടെ ബ്രാഞ്ചുകളില്‍ മൂന്നിലൊരു ഭാഗവും അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തന ചെലവും കരുതല്‍ മൂലധനവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖലാ ബാങ്കുകള്‍ വിദേശ ശാഖകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. പൊതുമേഖലാ ബാങ്കുകളുടെ 216 വിദേശ ശാഖകളില്‍ 70ഓളം ശാഖകളും പൂട്ടുമെന്നാണ്

Banking Business & Economy

ഐഡിബിഐ ബാങ്ക് ഓഹരികള്‍ വാങ്ങാനൊരുങ്ങി എല്‍ഐസി

  ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയിലേക്ക് ചുവടുമാറാനൊരുങ്ങി എല്‍ഐസി. ഐഡിബിഐ ബാങ്കിന്റെ 30 ശതമാനം ഓഹരികള്‍ സ്വന്തമാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതു വഴി പ്രതിസന്ധി നേരിടുന്ന ഐഡിബിഐ ബാങ്കിനെ പുനരുദ്ധരിക്കാനുമാകും. ഓഹരികള്‍ നേടി ബാങ്കിന്റെ നയന്ത്രണം ഏറ്റെടുത്താല്‍ ഇരുകൂട്ടര്‍ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Banking

റിസര്‍വ്വ് ബാങ്ക് പണമടക്കല്‍ നിബന്ധനകള്‍ ശക്തമാക്കുന്നു

മുംബൈ: 25,000 യുഎസ് ഡോളറിനു താഴെയുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധമില്ലാത്ത പാന്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കിക്കൊണ്ട് ആര്‍ബിഐ സുരക്ഷാ നടപടികള്‍ ശക്തമാക്കി. ലിബറൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) അനുസരിച്ച്, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും 2,50,000 യുഎസ് ഡോളര്‍ വരെ ഒരു വര്‍ഷം കാപിറ്റല്‍

Banking Slider

ബാങ്കുകളിലെ കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടും

സംസ്ഥാനത്തെ ബാങ്കുകളില്‍ വായ്പക്കായി എത്തുന്നവരോട് കൂടുതല്‍ തെളിവുകളും രേഖകളും നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. കോര്‍പറേറ്റ് വായ്പ അനുവദിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ ബാങ്കുകള്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വായ്പയ്ക്കായി സമീപിക്കുന്നവര്‍ക്ക് ഏതെങ്കിലും ഷെല്‍ കമ്പനികളുമായി ബന്ധം ഉണ്ടോയെന്ന്

Banking

ബാങ്കിങ് മേഖല ശക്തിപ്പെടുത്തും; ഉര്‍ജിത് പട്ടേല്‍

ബാങ്ക് തട്ടിപ്പ്, പണമിടപാടുകള്‍, പണത്തകര്‍ച്ച എന്നിവ സംബന്ധിച്ച് പാര്‍ലമെന്ററി പാനല്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ട്. അതിനായി നടപടികള്‍ കൈക്കാള്ളുമെന്ന് പട്ടേല്‍ അറിയിച്ചിട്ടുണ്ട്. കിട്ടാക്കടങ്ങള്‍ തിരികെ ലഭിക്കുന്നതിനും പ്രശ്‌നം മറികടക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Banking

ഇന്ത്യന്‍ ബാങ്കിങ് മേഖല പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഐഎംഎഫ്

നിക്ഷേപവും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്നതോടെ ഇന്ത്യന്‍ ബാങ്കിങ് മേഖല പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അന്തര്‍ദേശീയ മോണിട്ടറി ഫണ്ട് സ്‌പോണ്‍സറായ ജെറി റൈസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കിട്ടാക്കടങ്ങള്‍ കൈകാര്യം

Banking

കാപിറ്റല്‍ ഫസ്റ്റ്-ഐഡിഎഫ്‌സി ലയനത്തിന് ആര്‍ബിഐ അനുമതി നല്‍കി

ന്യൂഡെല്‍ഹി: ഐഡിഎഫ്‌സി ബാങ്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കാപിറ്റല്‍ ഫസ്റ്റും തമ്മിലുള്ള ലയനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. ലയനത്തിന് പച്ചകൊടി കാണിച്ചുകൊണ്ടുള്ള എന്‍ഒസി (നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) കേന്ദ്ര ബാങ്ക് പുറത്തിറക്കിയതായാണ് വിവരം. ഏകദേശം 1.5

Banking Editorial Slider

ബാങ്കുകളെ ലയിപ്പിച്ചാല്‍ പ്രതിസന്ധി തീരുമോ?

ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് നാല് പൊതുമേഖല ബാങ്കുകളെ കൂടി ലയിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ

Banking

നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷ പ്രകടിപ്പിച്ച് പൊതുമേഖലാ ബാങ്കര്‍മാര്‍

മുംബൈ: എക്കാലത്തെയും മോശം പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മാര്‍ച്ച് പാദം അവസാനിപ്പിച്ചതെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷം പ്രകടനം മെച്ചപ്പെടുത്താനാകുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് ബാങ്കര്‍മാര്‍. 78,000 കോടി രൂപയിലുമധികമാണ് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം (2017-2018) രാജ്യത്തെ 17 പൊതുമേഖലാ