Tag "bank loss"

Back to homepage
Banking

3ാം പാദത്തില്‍ 21 ബാങ്കുകള്‍ക്ക് 11,605 കോടി രൂപയുടെ ആകെ നഷ്ടം

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ അടക്കമുള്ള പൊതുമേഖല ബാങ്കുകള്‍ക്ക് കഴിഞ്ഞ പാദത്തില്‍ വലിയ തകര്‍ച്ച. 2018 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദത്തില്‍ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 11,605 കോടി രൂപയുടെ ആകെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക് ഓഫ്

Banking

ബോണ്ട് വരുമാന വര്‍ധന ബാങ്കുകള്‍ക്ക് 30,500 കോടി രൂപയുടെ നഷ്ടം വരുത്തും

മുംബൈ: ബോണ്ട് വരുമാനത്തിലെ തുടര്‍ച്ചയായ വര്‍ധനവ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ 30,500 കോടി രൂപ കുറയ്ക്കുമെന്നും പൊതുമേഖലാ വായ്പാദാതാക്കള്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തുമെന്നും ഇന്ത്യാ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. നഷ്ടങ്ങള്‍ രേഖപ്പെടുത്തുന്നത് നടപ്പു സാമ്പത്തിക വര്‍ഷവും പൊതുമേഖലാ ബാങ്കുകള്‍