Tag "bank loan"

Back to homepage
Editorial Slider

വായ്പാ വളര്‍ച്ചയില്‍ ആശ്വസിക്കണോ

കഴിഞ്ഞയാഴ്ച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ബാങ്കുകളുടെ വായ്പയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നേരത്തെ വായ്പാ വളര്‍ച്ചയിലെ പ്രശ്‌നങ്ങളുടെ പേരില്‍ ബാങ്കിംഗ് രംഗത്തും സാമ്പത്തിക മേഖലയിലും നിലനിന്നിരുന്നത് ഗുരുതരമായ പ്രതിസന്ധി ആയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന

Banking

ബാങ്ക് വായ്പ 13.46 ശതമാനവും നിക്ഷേപം 8.58 ശതമാനവും വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഈ മാസം 14 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് വായ്പ 13.46 ശതമാനം വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 87,98,812 കോടി രൂപയുടെ വായ്പയാണ് രാജ്യത്തെ ബാങ്കുകള്‍ മൊത്തം നല്‍കിയിട്ടുള്ളതെന്നും ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ

FK News Slider

ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം

തിരുവനന്തപുരം: കേരളത്തില്‍ പ്രളയം ബാധിച്ച മേഖലകളിലെ വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കുന്നതിന് തിരുവനന്തപുരത്ത് വെച്ച് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് മീറ്റില്‍ തീരുമാനം. ജൂലൈ 31 മുതലുള്ള കാലയളവ് കണക്കാക്കിയാണ് മൊറട്ടോറിയം ബാധകമാക്കുക. വിദ്യാഭ്യാസ

Business & Economy

ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ റോട്ടോമാക് കമ്പനിക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ പേന നിര്‍മാതാക്കളായ റോട്ടോമാക് കമ്പനി ഉടമകള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 456.63 കോടി രൂപയാണ് കടം എടുത്തത്. മൂന്നുമാസത്തെ അന്വേഷണത്തിനുശേഷം ലക്‌നോവിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ഏഴ് പൊതുമേഖല ബാങ്കുകളില്‍നിന്ന്

Banking

വിദേശ നിക്ഷേപത്തിനായി ബാങ്ക് വായ്പ പാടില്ല

കൊച്ചി : വിദേശ കമ്പനികളില്‍ നിക്ഷേപിക്കുന്നതിനായി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്ന് ഡലോയ്റ്റ് (ബെംഗളൂരു) ഡയറക്റ്റര്‍ (മെര്‍ജേഴ്‌സ് ആന്‍ഡ് അക്വിസിഷന്‍സ്) കൃഷ്ണ പ്രസാദ് പറഞ്ഞു. വിദേശ നാണ്യ വിനിമയ ചട്ടങ്ങളെക്കുറിച്ച്(ഫെമ) ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇവിടെ