Tag "Bamboo socks to enjoy jogging"

Back to homepage
Entrepreneurship FK Special Slider

ജോഗിംഗ് വേറിട്ട അനുഭവമാക്കാന്‍ ബാംബൂ സോക്‌സ്

തിരക്കുകള്‍ക്കിടയിലും ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ബോധവാന്‍മാരാകുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. രാവിലെയുള്ള ജോഗിംഗ്, നടത്തം ഇവയൊക്കെ ഇതിന്റെ ഭാഗമായി പ്രായഭേദമന്യേ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. സ്‌പോര്‍ട്‌സ് താരങ്ങളുള്‍പ്പെടെ സ്ഥിരമായി കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കറിയാം സോക്‌സും ഷൂവുമൊക്കെ സൗകര്യപൂര്‍വം ലഭിച്ചില്ലെങ്കിലുള്ള അവസ്ഥ. സോക്‌സും മറ്റും