Tag "Baleno"

Back to homepage
Auto

മാരുതി ബലേനോ ടൊയോട്ട ഗ്ലാന്‍സയായി അവതരിച്ചു

ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.22 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുകി ബലേനോ റീബാഡ്ജ് ചെയ്ത വേര്‍ഷനാണ് ടൊയോട്ട ഗ്ലാന്‍സ. കഫേ വൈറ്റ്,

Auto

ആറ് ലക്ഷം വില്‍പ്പന താണ്ടി ബലേനോയുടെ കുതിപ്പ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ 44 മാസത്തിനുള്ളില്‍ മാരുതി സുസുകി വിറ്റത് ആറ് ലക്ഷം യൂണിറ്റ് ബലേനോ. 2015 ലാണ് മാരുതി സുസുകി ബലേനോ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ബലേനോ ലീഡറായി വളര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍

FK News Slider

മാരുതി ഡീസല്‍ കാര്‍ നിര്‍മാണം നിര്‍ത്തുന്നു

2020 ഏപ്രില്‍ മാസത്തിന് ശേഷം ഡീസല്‍ കാറുകള്‍ പുറത്തിറക്കില്ലെന്ന് മാരുതി സുസുക്കി ഡീസല്‍ എഞ്ചിനുകളെ ബിഎസ്-VI മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിഷ്‌കരിക്കുന്നത് ദുഷ്‌കരം 1,500 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ നിലനിര്‍ത്തിയേക്കും; സിഎന്‍ജി, പെട്രോള്‍ കാറുകളില്‍ ശ്രദ്ധയൂന്നാന്‍ തീരുമാനം ന്യൂഡെല്‍ഹി: ചെറിയ ഡീസല്‍

Auto

ബിഎസ് 6, സ്മാര്‍ട്ട് ഹൈബ്രിഡ്, 1.2 ഡുവല്‍ജെറ്റ് എന്‍ജിനില്‍ ബലേനോ

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്ന പുതിയ 1.2 ലിറ്റര്‍ കെ12സി ഡുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ നല്‍കി മാരുതി സുസുകി ബലേനോ വിപണിയിലെത്തിച്ചു. സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനമാണ് പുതിയ ബലേനോയുടെ മറ്റൊരു സവിശേഷത. ഡെല്‍റ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമേ

Auto Slider

മാരുതി സുസുകി ബലേനോ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് മാരുതി സുസുകി ഇന്ത്യ സര്‍വീസ് കാംപെയ്ന്‍ പ്രഖ്യാപിച്ചു. 3,757 യൂണിറ്റ് ബലേനോയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബ്രേക്കിംഗ് സംവിധാനത്തിന്റെ പ്രധാന ഭാഗമായ എബിഎസ് ആക്‌ച്വേറ്റര്‍ അസംബ്ലിയിലെ സോഫ്റ്റ്‌വെയര്‍ പരിശോധിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമാണ് തിരിച്ചുവിളി. 2018 ഡിസംബര്‍ 6

Auto

ബലേനോ ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ബലേനോയുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. 11,000 രൂപ നല്‍കി നെക്‌സ ഡീലര്‍ഷിപ്പുകളില്‍ പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. അതേസമയം ബലേനോ ഫേസ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം മാരുതി സുസുകി പുറത്തുവിട്ടു. ഈ മാസം വിപണിയില്‍

Auto

അഞ്ച് ലക്ഷം വില്‍പ്പന പിന്നിട്ടു; ബലേനോ മുന്നോട്ട്

ന്യൂഡെല്‍ഹി : അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് താണ്ടി മാരുതി സുസുകി ബലേനോ കുതിപ്പ് തുടരുന്നു. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് 38 മാസത്തിനുള്ളിലാണ് ബലേനോ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടിയ

Auto

ബലേനോ ഉൽപ്പാദനം വർധിപ്പിച്ചു

ന്യൂഡെൽഹി : ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഉൽപ്പാദനം വർധിപ്പിച്ചതായി മാരുതി സുസുകി അറിയിച്ചു. ബുക്കിംഗ് നടത്തിയശേഷം കാർ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് തീരുമാനം. മാരുതി സുസുകിയുടെ പ്രീമിയം കാർ ഡീലർഷിപ്പ് ശൃംഖലയായ നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലാണ്