Tag "Bajaj"

Back to homepage
Auto

കെടിഎം ഓഹരി ബജാജ് ഓട്ടോ കൈമാറും

ന്യൂഡെല്‍ഹി : ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിലെ 48 ശതമാനം ഓഹരി ബജാജ് ഓട്ടോ കൈമാറാന്‍ ആലോചിക്കുന്നു. കെടിഎമ്മിന്റെ മാതൃ കമ്പനിയായ കെടിഎം ഇന്‍ഡസ്ട്രീസിനാണ് ഓഹരി കൈമാറുന്നത്. കെടിഎമ്മില്‍ നിലവില്‍ 51.7 ശതമാനം ഓഹരിയാണ് കെടിഎം ഇന്‍ഡസ്ട്രീസ് കയ്യാളുന്നത്. 48 ശതമാനം

Auto

ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ന്യൂഡെല്‍ഹി : ഓള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വൈകാതെ വിപണിയിലെത്തിക്കുമെന്ന് ബജാജ് ഓട്ടോ. പൂര്‍ണ്ണമായും പുതിയ സ്‌കൂട്ടര്‍ നിര്‍മ്മിക്കുകയാണോ അതോ നിലവിലെ മോഡല്‍ വൈദ്യുതീകരിക്കുകയാണോ എന്ന് വ്യക്തമല്ല. എന്തായാലും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജാജ് ഓട്ടോ. ബജാജ് ഓട്ടോ

Auto

ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുറപ്പിക്കാന്‍ ബജാജ്

ന്യൂഡെല്‍ഹി : ബജാജ് ഓട്ടോ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കും. പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും അവതരിപ്പിക്കാനാണ് ബജാജ് ഓട്ടോയുടെ പദ്ധതി. 2020 ല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് സൂചിപ്പിച്ചു. പുണെ

Auto

സ്ഥാനക്കയറ്റം നേടി ബജാജ് പ്ലാറ്റിന; ഇനി 110 സിസി

ന്യൂഡെല്‍ഹി : ബജാജ് പ്ലാറ്റിന 110 വിപണിയില്‍ അവതരിപ്പിച്ചു. 49,300 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. രൂപകല്‍പ്പന പരിശോധിക്കുമ്പോള്‍, നിലവിലെ ബജാജ് പ്ലാറ്റിന 100 മോട്ടോര്‍സൈക്കിളിന്റെ അതേ സ്‌റ്റൈലിംഗ് എടുത്തണിഞ്ഞാണ് പ്ലാറ്റിന 110 വിപണിയിലെത്തുന്നത്. ഇപ്പോള്‍ വിപണിയിലുള്ള ബജാജ് പ്ലാറ്റിന

FK News

ബജാജിന്റെ ഡയറക്റ്ററായി പൊദ്ദാര്‍

രാജ്യത്തെ മുന്‍നിര ഇലക്ട്രിക്കല്‍, എഞ്ചിനീയറിംഗ്, ഉപഭോക്തൃ കമ്പനിയായ ബജാജ് ഇലക്ട്രിക്കല്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി അനുജ് പൊദ്ദാറിനെ നിയമിച്ചു. കമ്പനിയുടെ വ്യവസായ സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരിക്കും. ബജാജ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ശേഖര്‍ ബജാജ് മുന്‍പാകെയാണ് അനുജ്

Business & Economy

ഐപിഒ വഴി ബജാജ് ഗ്രൂപ്പ് 3,000 കോടി രൂപ സമാഹരിക്കും

  മുംബൈ: ഊര്‍ജോല്‍പ്പാദന ബിസിനസ് വിപുലീകരിക്കാന്‍ ബജാജ് ഗ്രൂപ്പ് ഐപിഒ ( ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) വഴി 3,000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. ബജാജ് ഗ്രൂപ്പിന്റെ ഊര്‍ജ വിഭാഗമായ ബജാജ് എനര്‍ജി ലിമിറ്റഡന്റെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക സമാഹരിക്കുന്നത്.

Auto

ബജാജിന്റെ എല്ലാ വാഹനങ്ങളും ബിഎസ് 6 പാലിക്കും

മുംബൈ: രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജ് തങ്ങളുടെ വാഹന ശ്രേണിയിലെ എല്ലാ മോഡലുകളും പുതിയ മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് (ബിഎസ്6) പാലിക്കുന്നതാക്കി. കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള സിടി100 മുതല്‍ ഈയടുത്ത് പുറത്തിറക്കിയ ഡൊമിനര്‍ 400 വരെയുള്ള

Auto

ബജാജിന്റെ കരുത്തന്‍ ഡൊമിനര്‍ എത്തി;വില 1.36 ലക്ഷം

  ന്യൂഡെല്‍ഹി: ബജാജിന്റെ 400 സിസി ബൈക്ക് ഡൊമിനര്‍ 400 എത്തി. ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ 1.36 ലക്ഷം രൂപയാണ് വില. ഫ്‌ളാഗ്ഷിപ്പ് മോഡലായാണ് ബജാജ് ഡൊമിനറിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ബൈക്ക് ആരാധകര്‍ക്കിടയില്‍ ഇതിനോടകം തന്നെ ആവേശം ജനിപ്പിച്ച മോഡലാണ് ഡൊമൈനര്‍. ഇന്ത്യന്‍

Branding

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ വായ്പ

തൃശൂര്‍: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ വായ്പ നല്‍കുന്നത് സംബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കും ബജാജ് ഓട്ടോ ലിമിറ്റഡും തമ്മില്‍ ധാരണയായി. ബാങ്കിന്റെ ഹെഡ് ഓഫീസില്‍വെച്ചു നടന്ന ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ക്രെഡിറ്റ്) ശിവരാമന്‍ കെ,