Tag "babyoye"

Back to homepage
Branding

എം&എം ഫ്രാഞ്ചൈസി ബിസിനസ് ഫസ്റ്റ്‌ക്രൈയ്ക്ക് വില്‍ക്കുന്നു

മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ(എം&എം) ഫാഞ്ചൈസി ബിസിനസ് 362.1 കോടിക്ക് ഫസ്റ്റ്‌ക്രൈയ്ക്ക് വില്‍ക്കുന്നതായി കമ്പനി അറിയിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സഹസ്ഥാപനമായ മഹീന്ദ്ര റീട്ടെയല്‍ പ്രൈവറ്റ് ലിമിറ്റഡ്(എംആര്‍പിഎല്‍), ഫസ്റ്റ്‌ക്രൈയുടെ മാതൃ കമ്പനിയായ ബ്രെയിന്‍ബീസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഫസ്റ്റക്രൈ സ്ഥാപകന്‍ എന്നിവര്‍