Tag "baba Ramdev"

Back to homepage
Current Affairs Slider

രാംദേവിന്റെ കമ്പനി പ്രാദേശിക കര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കണം

ന്യൂഡെല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി ഉത്തരാഖണ്ഡിലെ പ്രാദേശിക കര്‍ഷകരുമായി ലാഭവിഹിതം പങ്കുവെക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നേരത്തേ ഇതു സംബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നല്‍കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ദിവ്യാ ഫാര്‍മസി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു

FK News

പതഞ്ജലി ഐപിഒ: സദ്‌വാര്‍ത്ത വൈകില്ലെന്ന് ബാബ രാംദേവ്

ന്യൂഡെല്‍ഹി: കുറഞ്ഞകാലം കൊണ്ട് ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയില്‍ തരംഗം സൃഷ്ടിച്ച പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ യോഗാ ഗുരു ബാബാ രാംദേവിന്റെ പദ്ധതി. ഓഹരി വിപണിയില്‍ തന്റെ എഫ്എംസിജി ബ്രാന്‍ഡായ പതഞ്ജലിയെ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച ‘ശുഭ

Business & Economy

പതഞ്ജലി ലോകത്തിലെ വലിയ എഫ്എംസിജി ബ്രാന്‍ഡാകും: ബാബ രാംദേവ്

  ന്യൂഡെല്‍ഹി: 2025ഓടെ പതഞ്ജലി ലോകത്തിലെ ഏറ്റവും വലിയ എഫ്എംസിജി ബ്രാന്‍ഡാകുമെന്ന് സഹസ്ഥാപകനായ യോഗ ഗുരു ബാബ രാംദേവ്. ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്‍ ഡെല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം അവകാശവാദം നടത്തിയത്. ബഹുരാഷ്ട്ര കമ്പനികളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലേ, കൊക്ക

Business & Economy FK News

ബാബാ രാംദേവിന്റെ വെല്ലുവിളി ഏറ്റില്ല; യൂണിലിവറിന്റെ വരുമാനത്തില്‍ വന്‍ വര്‍ധന

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ സാധന വില്‍പ്പന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭത്തില്‍ വന്‍ വര്‍ധനവ്. മാര്‍ച്ച് മുതല്‍ മൂന്ന് മാസം കൊണ്ട് നാലാം പാദത്തില്‍ കമ്പനി 2.6 ശതമാനം ഉയര്‍ന്ന് 9,000 കോടി രൂപ ലാഭത്തില്‍ എത്തിയതായി കമ്പനി അധികൃതര്‍

FK News

വിവാഹം കഴിക്കാത്തതാണ് വിജയരഹസ്യമെന്ന് ബാബാ രാംദേവ്

ഗോവ: വിവാഹം കഴിക്കാത്തതാണ് തന്റെ ജീവിതത്തിലെ സന്തോഷത്തിനും വിജയത്തിനും കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഗോവയിലെ പനജിയില്‍ നടക്കുന്ന ഗോവ ഫെസ്റ്റ് 2018ല്‍ വെച്ചാണ് അദ്ദേഹം ‘വിജയരഹസ്യം’ പരസ്യമാക്കിയത്. വിവാഹം കഴിക്കുകയും കുട്ടികള്‍ ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ അവരെ ജീവിതകാലം മുഴുവന്‍

Business & Economy

ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് തദ്ദേശീയ കമ്പനികള്‍ക്ക് ഗുണം ചെയ്യും: ബാബ രാംദേവ്

ന്യൂഡെല്‍ഹി: ഭക്ഷ്യ സാധനങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് യോഗ ഗുരുവും പതഞ്ജലി ആയുര്‍വേദ് ഉടമയുമായ ബാബാ രാംദേവ്. പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും ഇറക്കുമതി നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് തീരുമാനം ബഹുരാഷ്ട്ര കമ്പനികളെ നേരിടുന്നതിന്

FK News Life Movies

ആരോഗ്യ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്കു വിശ്വാസം അക്ഷയ് കുമാര്‍, ബാബാ രാംദേവ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യാക്കാരുടെ അഭിപ്രായങ്ങള്‍ ഏറെ വിചിത്രമാണെന്നു പുതിയ സര്‍വേ. കാലിഫോര്‍ണിയ ആസ്ഥാനമായ ജോക്വി എന്ന ഫിറ്റ്‌നസ് ടെക്‌നോളജി സംരംഭം ഇന്ത്യയില്‍ നടത്തിയ ആരോഗ്യ സര്‍വേയില്‍ 92 ശതമാനം പേര്‍ക്കും ഇന്ത്യയിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളില്‍ വിശ്വാസമില്ലെന്നാണ് വെളിപ്പെടുത്തല്‍. ജോക്വി ഇന്ത്യാ

Business & Economy Top Stories

20,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച് പതഞ്ജലി

നിലവിലുള്ള ഉല്‍പ്പാദന ശേഷി 35,000 കോടി രൂപയില്‍ നിന്ന് 60,000 കോടി രൂപയായി ഉയര്‍ത്തും ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ വിതരണ ശൃംഖല 12,000 ആയി വര്‍ധിപ്പിക്കാനും വില്‍പ്പന വരുമാനം നിലവിലുള്ളതിന്റെ ഇരട്ടിയായി വര്‍ധിപ്പിച്ച് 20,000 കോടി രൂപയ്ക്കു മുകളിലെത്തിക്കാനും

Branding

നേപ്പാളില്‍ വന്‍ നിക്ഷേപം നടത്തും: ബാബ രാംദേവ്

  നേപ്പാളില്‍ 20,000 ജോലികള്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് യോഗാ ഗുരു ബാബ രാംദേവ്. തെക്കന്‍ നേപ്പാളിലെ ബാറ ജില്ലയില്‍ പതഞ്ജലി ആയുര്‍വേദ ഗ്രാമ ഉദ്യോഗിന്റെ പുതിയ ഫാക്റ്ററിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി

Branding

പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൃത്രിമ ബീജസങ്കലന പദ്ധതിയുമായി പതഞ്ജലി

ന്യൂ ഡെല്‍ഹി : യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പെണ്‍വിഭാഗത്തിലെ കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി കൃത്രിമ ബീജസങ്കലന പദ്ധതി അവതരിപ്പിക്കുന്നു. ബ്രസീലിയന്‍ കാളകളുടെ ബീജമാണ് ഇതിന് ഉപയോഗിക്കുക. ഇതുസംബന്ധിച്ച് യുഎസ്, ഡച്ച് വിദഗ്ധരില്‍നിന്ന് സാങ്കേതികസഹായങ്ങളും ലഭ്യമാക്കും. അറവുശാലകളിലെത്തുന്ന കന്നുകാലികളുടെ

Branding

പതഞ്ജലി പതിനെട്ട് പാക്കേജ്ഡ് റൈസ് ബ്രാന്‍ഡുകള്‍ പുറത്തിറക്കും: ആര്‍ച്ച് അഗ്രോയുടെ റൈസ് മില്‍ സ്വന്തമാക്കി

ന്യൂഡെല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലെ പതഞ്ജലി ഗ്രൂപ്പ് ആര്‍ച്ച് അഗ്രോയുടെ ഹരിയാനയിലുള്ള റൈസ് മില്‍ വാങ്ങി. 70 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടത്തിയത്. ഇതു കൂടാതെ നാലു റൈസ് മില്ലുകള്‍ കൂടി പതഞ്ജലി ഏറ്റെടുത്തിട്ടുണ്ട്. ഈ മാസമവസാനത്തോടെ പതിനെട്ട്

Branding

പതഞ്ജലിയുടെ ഉല്‍പ്പന്നവിതരണത്തില്‍ തടസം നേരിടുന്നു: നോമുറ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ എഫ് എംസിജി വിപണനമേഖലയിലെ പ്രമുഖ ബ്രാന്‍ഡായ പതഞ്ജലി ഗ്രൂപ്പിന്റെ ഉല്‍പ്പന്ന വിതരണത്തില്‍ തടസ്സം നേരിടുന്നതായി റിപ്പോര്‍ട്ട്. പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ആവശ്യം രാജ്യത്തെ ചില്ലറ വിപണനമേഖലയില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനനുസരിച്ച് കമ്പനിക്ക് പല വില്‍പ്പന ശാലകളിലേക്കും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ല.