Tag "Ayush ministry appoints Ayurveda physician as special secretary"

Back to homepage
World

ആയുഷ് മന്ത്രാലയത്തില്‍ ആയുര്‍വേദ വൈദ്യനെ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബ്യൂറോക്രാറ്റുകളെ മാത്രം പരിഗണിക്കാറുള്ള സ്‌പെഷ്യല്‍ സെക്രട്ടറി തസ്തികയിലേക്കു ആയുര്‍വേദ വൈദ്യനെ നിയമിച്ചു. ആയുഷ് മന്ത്രാലയത്തില്‍ (Department of Ayurveda, Yoga and Naturopathy, Unani, Siddha and Homoeopathy -AYUSH) സ്‌പെഷ്യല്‍ സെക്രട്ടറിയായി ആയുര്‍വേദ ഫിസിഷ്യന്‍ രാജേഷ് കൊത്തേച്ചയെയാണു