Tag "aviation sector"

Back to homepage
Arabia

2037 ആകുമ്പോഴേക്കും ഗള്‍ഫിലെ ഏവിയേഷന്‍ സേവന മേഖല 745 ബില്ല്യണ്‍ ഡോളറിലെത്തും

ദുബായ്: ഗള്‍ഫ് മേഖലയിലെ വ്യോമയാന മേഖല സേവനങ്ങളുടെ മൂല്യം 2037 ആകുമ്പോഴേക്കും 745 ബില്ല്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതിവേഗം വര്‍ധിക്കുന്ന യാത്രികരുടെ എണ്ണമാണ് വ്യോമയാന സേവനമേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക. ബോയിംഗ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അടുത്ത 20

FK News

ഏഷ്യാ പസഫിക് മേഖലയില്‍ മികച്ച വളര്‍ച്ചയുമായി ഇന്ത്യന്‍ വ്യോമയാന വിപണി

ന്യൂഡെല്‍ഹി: മേയ് മാസത്തില്‍ വ്യോമയാന യാത്രികരുടെ എണ്ണത്തില്‍ മികച്ച വര്‍ധനവുമായി ഏഷ്യാ പസഫിക് മേഖലയില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നു. എയര്‍ പാസഞ്ചര്‍ ട്രാഫിക്കില്‍ മേയ് മാസത്തില്‍ 13.3 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. പാസഞ്ചര്‍ ട്രാഫിക്കില്‍ ചൈനയുടെ വ്യോമയാന വിപണി 8.3 ശതമാനം

Business & Economy

ഉഡാനൊപ്പം ചിറകടിച്ചുയര്‍ന്ന് വ്യോമയാന മേഖല

മുംബൈ: പ്രാദേശിക വിമാന യാത്ര പദ്ധതിയായ ഉഡാന്റെ ചിറകിലേറി രാജ്യത്തെ വ്യോമയാന രംഗം അതിദ്രുതം വികസനത്തിലേക്ക് കുതിക്കുന്നു. വിദൂര പ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലുമായി 18 വിമാനത്താവളങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോ അതിലധികമോ വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമിടാന്‍ എയര്‍പോര്‍ട്ട്‌സ്

Business & Economy

വ്യോമയാന മേഖലയില്‍ 20 ശതമാനം വളര്‍ച്ച

  ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് രാജ്യത്തെ മിക്ക വ്യാവസായിക മേഖലകളെയും പ്രതിസന്ധിയിലാക്കിയെങ്കിലും രാജ്യത്ത് വ്യോമയാന മേഖലയ്ക്ക് നവംബറിലുണ്ടായത് നേട്ടം. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.6 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ വ്യോമയാന മേഖല കഴിഞ്ഞമാസം കൈവരിച്ചത്.

Branding

മിസ്ട്രിയുടെ ആരോപണം: ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും- എയര്‍ ഏഷ്യ ഇന്ത്യ

  ന്യൂഡെല്‍ഹി: ക്രമവിരുദ്ധമായി നടന്നതെന്ന് ആരോപണമുള്ള 22 കോടി രൂപയുടെ ഇടപാടുകളില്‍ ആരെയെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു. ടാറ്റാഗ്രൂപ്പിന്റെയും എയര്‍ ഏഷ്യയുടെയും സംയുക്തസംരംഭമായ എയര്‍ഏഷ്യ ഇന്ത്യയിലെ ഇടപാടുകള്‍ സംന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ടാറ്റ