Tag "Automatic cars"

Back to homepage
Auto

സ്ത്രീകള്‍ക്ക് പ്രിയം ഓട്ടോമാറ്റിക്

ന്യൂഡെല്‍ഹി: സ്ത്രീകള്‍ക്കിടയില്‍ ഓട്ടോമാറ്റിക് കാറുകള്‍ക്ക് പ്രിയമേറുന്നു. മെട്രോ നഗരങ്ങളിലെ ഗതാഗതകുരുക്കുകളും നിര്‍ത്തിനിര്‍ത്തി പോകേണ്ട (സ്‌റ്റോപ്പ് & ഗോ) ഡ്രൈവിംഗ് സാഹചര്യങ്ങളുമാണ് ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങാന്‍ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിക്കുമ്പോള്‍ മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവം ലഭിക്കുന്നതിനാല്‍ ഇത്തരം

Auto

മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ഇന്ത്യന്‍ നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുക്കുമ്പോള്‍ മാന്വല്‍ ട്രാന്‍സ്മിഷനെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാര്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20, ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ ഇത്യാദി പ്രീമിയം ഹാച്ച്ബാക്കുകള്‍ സിവിടി, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, ഡുവല്‍ ക്ലച്ച്

Auto Business & Economy FK News Slider

ഇന്ത്യക്കാര്‍ക്ക് കൂടുതലിഷ്ടം ഓട്ടോമാറ്റിക് കാറുകള്‍

ന്യൂഡെല്‍ഹി: ഇന്ത്യക്കാരിലധികവും ഓട്ടോമാറ്റിക് കാറുകളിലേക്ക് തിരിയുകയാണ്. കൂടുതല്‍ പേര്‍ക്കും ഓട്ടോമാറ്റിക് കാറുകളില്‍ യാത്ര ചെയ്യാനും ഡ്രൈവ് ചെയ്യാനും താത്പര്യമമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ മാനുവല്‍ കാറുകള്‍ ഉണ്ടെങ്കിലും ഓട്ടോമാറ്റിക് കാറുകളുടെ പ്രചാരം വന്‍തോതില്‍ വര്‍ധിക്കുകയാണ്. തിരക്കുപിടിച്ച നഗരങ്ങളിലെ ഗതാഗത കുരുക്കുകളും, റോഡുകളുടെ