Tag "Australian Open"

Back to homepage
Business & Economy

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ഡിജിറ്റല്‍ ഇന്നൊവേഷന്‍ പാര്‍ട്ണറായി ഇന്‍ഫോസിസ്

ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ഡിജിറ്റല്‍ ഇന്നൊവേഷന്‍ പാര്‍ട്ണറായി കരാര്‍ ഒപ്പുവെച്ചു. മൂന്നു വര്‍ഷ കാലയളവിലേക്കാണ് കരാര്‍. ടെന്നീസ് കോര്‍ട്ടിനകത്തും പുറത്തുമുള്ള ടെന്നീസ് ആസ്വാദനത്തിന് പുതിയൊരു മാനം നല്‍കുകയെന്നതാണ് സഹകരണ

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ക്വാര്‍ട്ടറില്‍

  മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്-സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ ഡെലെക്യുയ-റെയ്ഡ് ജോടിയെ 6-2, 6-3 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലിയാന്‍ഡര്‍ പെയ്‌സും മാര്‍ട്ടിന ഹിന്‍ജിസും അവസാന എട്ടിലേക്ക്

Sports

തോല്‍വിയോടെ ആന്‍ഡി മറെ മടങ്ങി

  മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്നും ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മറെ പുറത്ത്. ലോക റാങ്കിംഗില്‍ അന്‍പതാം സ്ഥാനത്തുള്ള ജര്‍മനിയുടെ മിസ്ച സ്വെറേവാണ് പ്രീ ക്വാര്‍ട്ടറില്‍ ആന്‍ഡി മറെയെ അട്ടിമറിച്ചത്. മൂന്ന് മണിക്കൂറും 33 മിനുറ്റും

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: ആന്‍ഡി മറെയ്ക്ക് വിജയത്തുടക്കം

  മെല്‍ബണ്‍: ലോക ടെന്നീസ് ഒന്നാം നമ്പര്‍ പുരുഷ താരമായ ബ്രിട്ടന്റെ ആന്‍ഡി മറെയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയത്തുടക്കം. ഉക്രെയ്‌നിന്റെ ഇല്യ മര്‍ചെങ്കോയെ 7-5, 7-6, (7-5), 6-2 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുകൂടിയായ ആന്‍ഡി

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: സമ്മാനത്തുകയില്‍ കോടികളുടെ വര്‍ധന

  മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ചു. കിരീട ജേതാവിന് മുമ്പ് ഒരു കോടി ഓസ്‌ട്രേലിയന്‍ ഡോളറായിരുന്ന സമ്മാനത്തുക അഞ്ച് കോടി ഓസ്‌ട്രേലിയന്‍ ഡോളറായാണ് ഉയര്‍ത്തിയത്. വിജയിക്ക് പുറമെ വിവിധ റൗണ്ടുകളില്‍ പുറത്താകുന്നവരുടെ പ്രതിഫല തുകയിലും മാറ്റമുണ്ടായിട്ടുണ്ട്. കഴിഞ്ഞ