Tag "Audi"

Back to homepage
Auto

കേരളം ഉന്നമിട്ട് ഔഡി, പ്രധാന വിപണിയെന്ന് മേധാവി

‘ആദ്യം വര്‍ക്ക് ഷോപ്പ്’ എന്ന നിലവിലുള്ള തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് പുതിയ സര്‍വീസ് സെന്റര്‍ ഇന്ത്യയിലെ നാലാമത് ‘സര്‍വീസ് ഓണ്‍ലി’ കേന്ദ്രം ശ്രദ്ധ ഊന്നുന്നത് ഉപയോക്തൃ കേന്ദ്രീകൃതമായ സേവനങ്ങളില്‍ തിരുവനന്തപുരം: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി തിരുവനന്തപുരത്ത് അത്യാധുനിക സര്‍വീസ് സെന്റര്‍

Auto

സ്വയം പറക്കുന്ന ഔഡി ടാക്‌സി വരുന്നു

ആംസ്റ്റര്‍ഡാം : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ സ്വയം പറക്കുന്ന ടാക്‌സി വരുന്നു. ‘പോപ് അപ് നെക്സ്റ്റ്’ എന്ന ഫ്‌ളൈയിംഗ് & ഡ്രൈവിംഗ് പ്രോട്ടോടൈപ്പ് ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന ‘ഡ്രോണ്‍ വാര’ത്തില്‍ പ്രദര്‍ശിപ്പിച്ചു. ഔഡിയും എയര്‍ബസ്സും ഇറ്റല്‍ഡിസൈനും ചേര്‍ന്നാണ് സ്വയംപറക്കുന്ന ടാക്‌സി സാക്ഷാല്‍ക്കരിക്കുന്നത്.

Auto

ഔഡി ഇ-ട്രോണ്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

സാന്‍ ഫ്രാന്‍സിസ്‌കോ : ഔഡി ഇ-ട്രോണ്‍ അനാവരണം ചെയ്തു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഈ വര്‍ഷത്തെ ആഗോള ഔഡി ഉച്ചകോടിയിലാണ് ഇലക്ട്രിക് എസ്‌യുവി മറ നീക്കി പുറത്തുവന്നത്. ഔഡിയില്‍നിന്നുള്ള ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് കാറാണ് ഇ-ട്രോണ്‍. ഈ മാസം അവസാനത്തോടെ കാര്‍

Auto

ഫോക്‌സ്‌വാഗണ്‍, ഔഡി, ജിഎം, സ്‌കോഡ അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കില്ല

കിയ, എസ്എഐസി, പ്യൂഷെ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ അരങ്ങേറ്റം കുറിക്കും ന്യൂ ഡെല്‍ഹി : അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഔഡി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ജനറല്‍ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മ്മാണ കമ്പനികളുടെ കാറുകള്‍ ഉണ്ടാകില്ല. നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം സംബന്ധിച്ച ആശങ്കകളും

Auto

പുതിയ ഔഡി Q3 1.4 TFSI ഇന്ത്യയില്‍

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 32.20 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി 2017 Q3 1.4 TFSI FWD ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32.20 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഇതോടെ Q3

Auto Market Leaders of Kerala

കേരളത്തിലെ ഔഡിയുടെ ജൈത്രയാത്രയ്ക്കു പിന്നില്‍

ജര്‍മ്മന്‍ നിര്‍മ്മിതമായ ഔഡികാറുകള്‍ ഇന്നു സംസ്ഥാനത്തിന്റെ നിരത്തുകള്‍ കൈയടക്കിയിരിക്കുന്ന ഒന്നാമന്മാരാണ്. കൊച്ചിയിലും കൊഴിക്കോട്ടും പ്രവര്‍ത്തിക്കുന്ന രണ്ടു ഷോറൂമുകളില്‍ നിരവധി വാഹനങ്ങളാണ് വിറ്റഴിയുന്നത്. കേരളത്തിന്റെ വാഹനവിപണിയില്‍ പകരംവെക്കാനില്ലാത്ത വളര്‍ച്ച കൈവരിച്ച ബ്രാന്‍ഡാണ് ഔഡി. വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഔഡി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Auto Trending

ഔഡിയുടെ പരിഷ്‌കരിച്ച ക്യു3 എസ്‌യുവി വിപണിയില്‍

ന്യൂ ഡെല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ പരിഷ്‌കരിച്ച ഔഡി ക്യു3 എസ്‌യുവി ഇന്ത്യയില്‍ വിപണിയിലെത്തി. പുതിയ ഫീച്ചറുകളും പുതിയ എഞ്ചിന്‍ സാധ്യതകളുമായാണ് പരിഷ്‌കരിച്ച മോഡല്‍ ഇറങ്ങുന്നത്. 2.0 ടിഡിഐ ക്വാട്രോ എഞ്ചിന് 184 കുതിരശക്തി ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

Auto

ഡീസല്‍ മലിനീകരണം വലച്ചില്ല; കഴിഞ്ഞ വര്‍ഷം ഔഡി കുതിച്ചു

ബെര്‍ലിന്‍: ആഗോള പ്രീമിയം കാര്‍ വില്‍പ്പനയില്‍ ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗന്‍ എജിയുടെ ഉടമസ്ഥതിയുള്ള ഔഡി റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തി. ലക്ഷ്വറി കാറുകള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയുടെ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 1.87 യൂണിറ്റാണ് ഔഡി രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുള്ള വര്‍ഷം 1.80

Auto

ഔഡി ക്യു3 ഡൈനമിക് എഡിഷന്‍ ഇന്ത്യയിലെത്തി; വില 39.78 ലക്ഷം

മുംബൈ: പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മാതാവായ ഔഡി ഉത്സവ സീസണില്‍ തങ്ങളുടെ സൂപ്പര്‍ഹിറ്റ് മോഡലുകളിലൊന്നായ ക്യു3യുടെ നവീകരിച്ച മോഡല്‍ ഔഡി ക്യു3 ഡൈനമിക് എഡിഷന്‍ ഇന്ത്യയിലിറക്കി. ഇന്ത്യയിലാകെ നിലവില്‍ ഔഡി ക്യു3 ഡൈനമിക് എഡിഷന്റെ 101 കാറുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മുന്‍വശത്തെ