Tag "auction of the artists who contributed to the artists’ biennale is on October 31 in Mumbai"

Back to homepage
FK Special Slider

കലാകാരന്മാര്‍ ബിനാലെയ്ക്ക് സംഭാവന ചെയ്ത സൃഷ്ടികളുടെ ലേലം ഒക്ടോബര്‍ 31 ന് മുംബൈയില്‍

ബിനാലെ നാലാം ലക്കത്തിന്റെ ധനശേഖരണാര്‍ത്ഥം കൊച്ചി ബിനാലെ ഫൗണ്ടേഷന് വിഖ്യാത കലാകാരന്മാര്‍ സംഭാവനയായി നല്‍കിയ സൃഷ്ടികള്‍ ലേലം ചെയ്യുന്നു. ഒക്ടോബര്‍ 31 ന് മുംബൈയില്‍ നടക്കുന്ന ലേലത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ പങ്കെടുക്കാവുന്നതാണ്. അമൃതാ ഷെര്‍ഗില്‍, എ രാമചന്ദ്രന്‍, വിവാന്‍ സുന്ദരം, സുബോധ്