Tag "ATM"

Back to homepage
FK News

ഒരു വര്‍ഷത്തിനിടെ അടച്ചത് 5500 എടിഎമ്മുകളും 600 ബ്രാഞ്ചുകളും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഒരുവര്‍ഷത്തിനിടെ 5500ഓളം എടിഎമ്മുകളും 600ല്‍ അധികം ബ്രാഞ്ചുകളും അടച്ചുപൂട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെലവിടല്‍ കുറയ്ക്കുന്നതിനും മൂലധന പര്യാപ്തത ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ബാങ്കുകള്‍ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. വായ്പാ വളര്‍ച്ച പരിമിതപ്പെട്ടതും നിഷ്‌ക്രിയാസ്തികളിലുണ്ടായ വര്‍ധനയും ബാങ്കുകളെ ഭൗതിക

FK News Slider

ജനങ്ങള്‍ക്ക് വേണം എടിഎം; ബാങ്കുകള്‍ക്ക് വേണ്ട

മുംബൈ: പണമിടപാടുകള്‍ വര്‍ധിക്കുന്നതിനിടെയിലും എടിഎമ്മുകള്‍ അടച്ചുപൂട്ടാന്‍ ബാങ്കുകള്‍ ഉല്‍സാഹം കാണിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ എടിഎം ഇടപാടുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എടിഎമ്മുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു

FK News

60% എടിഎമ്മുകളും സുരക്ഷിതമല്ല

ജൂണ്‍ മാസത്തിനകം ഉന്നത സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന ആര്‍ബിഐ നിര്‍ദേശം വൃഥാവിലായി എടിഎമ്മുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആറ് മാസത്തെ കൂടി സമയം ബാങ്കുകള്‍ക്ക് ലഭിക്കുമെന്ന് സൂചന രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകള്‍ നവീകരിക്കാന്‍ 3,500-4,000 കോടി രൂപ ചെലവഴിക്കേണ്ടി വന്നേക്കാം ന്യൂഡെല്‍ഹി:

Business & Economy

ചിപ്പില്ലാത്ത കാര്‍ഡുകള്‍ ഇന്നും ഉപയോഗിക്കാം

ന്യൂഡെല്‍ഹി: മാഗ്‌നറ്റിക് സ്ട്രിപ് മാത്രമുള്ള എ.ടി.എം കാര്‍ഡുകള്‍ ഇന്നും ഉപയോഗിക്കാമെന്ന് വ്യക്തമായി. ഇത്തരം കാര്‍ഡുകള്‍ മാറ്റി ചിപ്പ് ഘടിപ്പിച്ച ഇ.എം.വി ഡെബിറ്റ് കാര്‍ഡുകളാക്കുന്നതിന് ആര്‍ബിഐ അനുവദിച്ച സമയപരിധി ഇന്നലെ അര്‍ധരാത്രി അവസാനിച്ചിരുന്നു. ഇന്നുമുതല്‍ സാധാരണ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ലെന്നായിരുന്നു ഇടപാടുകാരുടെ ആശങ്ക.

Banking

ഉപേക്ഷിക്കപ്പെടുന്ന എടിഎമ്മുകള്‍

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകളില്‍ (എടിഎം) നടപ്പുസാമ്പത്തിക വര്‍ഷം കാര്യമായ കുറവു വന്നിരിക്കുന്നു. ബാങ്ക് ശാഖാടിസ്ഥാനത്തില്‍ എടിഎമ്മുകളുടെ എണ്ണം 2.08 ലക്ഷത്തില്‍ നിന്നും 2.07 ലക്ഷമായി കുറഞ്ഞതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

Banking

യുപിഐ വഴി ഇനി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം

ന്യൂഡെല്‍ഹി: ഉപയോക്താക്കള്‍ക്ക് അധികം താമസിയാതെ എടിഎം കാര്‍ഡുകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് പണം പിന്‍വലിക്കാം. യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്(യുപിഐ) വഴിയാണ് പുതിയ സംവിധാനമൊരുങ്ങുന്നത്. ബാങ്കുകളില്‍ എടിഎം സംവിധാനമൊരുക്കുന്ന എജിഎസ് ട്രാന്‍സാക്റ്റ് ടെക്‌നോളജീസ് കമ്പനിയാണ് ഇതിനായുള്ള സംവിധാനം തയാറാക്കിയിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് ഒരു

Editorial Slider

എടിഎമ്മുകള്‍ പൂട്ടിപ്പോകുമ്പോള്‍

മറ്റൊരു വലിയ കറന്‍സി പ്രതിസന്ധിയാണോ രാജ്യത്തെ ജനങ്ങളെ കാത്തിരിക്കുന്നത്. ഒട്ടും ശുഭകരമായതല്ല കഴിഞ്ഞ ദിവസം പുറത്തുവന്ന എടിഎമ്മുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് മാസത്തോടു കൂടി ഇന്ത്യയിലെ പകുതിയോളം എടിഎമ്മുകളും പൂട്ടിപ്പോകുമെന്നാണ് ആഭ്യന്തര എടിഎം സേവന ദാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ്

Business & Economy Current Affairs Slider

‘എടിഎമ്മുകളില്‍ പകുതിയും മാര്‍ച്ചോടെ പൂട്ടും’

ബെംഗളൂരു: രാജ്യവ്യാപകമായി 1.13 ലക്ഷത്തോളം എടിഎമ്മുകളുടെ പ്രവര്‍ത്തനം 2019 മാര്‍ച്ചോടെ നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് ആഭ്യന്തര എടിഎം സേവന ദാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (സിഎടിഎംഐ) ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എടിഎമ്മുകളും 15,000-ത്തിനു മേല്‍ വൈറ്റ് ലേബല്‍

World

എടിഎമ്മുകള്‍ അടയ്ക്കും കാലം

ബ്രിട്ടണില്‍ സൗജന്യമായി ഉപയോഗിക്കാവുന്ന സൗജന്യ കാഷ് മെഷീനുകള്‍ നിരവധിയിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സാധനം വാങ്ങാന്‍ സൗജന്യമായി പണം ഉതിര്‍ക്കുന്ന മെഷീനുകളാണ് ഇവ. ഇത്തരമൊരു സൗകര്യം പ്രദാനം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ കൂടുതലായി തങ്ങളുടെ കടകളിലേക്ക് ആകര്‍ഷിച്ചു നിര്‍ത്താന്‍ ഷോപ്പുടമകള്‍ക്കു കഴിയും. എന്നാല്‍, 250-ല്‍

Arabia

യുഎഇയില്‍ എടിഎമ്മുകള്‍ എണ്ണത്തില്‍ വര്‍ധനവ്

അബുദാബി: യുഎഇയില്‍ എടിഎമ്മുകളുടെ എണ്ണം 5261 കടന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും 42 എടിഎമ്മുകളാണ് വര്‍ധിച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ സാമ്പത്തിക വിനിമയം മെച്ചപ്പെടുന്നതിന്റെ പ്രതിഫലനമാണ് എടിഎമ്മുകളുടെ എണ്ണത്തിലുണ്ടാകുന്ന

Editorial Slider

എടിഎമ്മുകളുടെ എണ്ണം കുറയരുത്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഇപ്പോഴും പൂര്‍ണമായിട്ടില്ല. ഔപചാരിക ധനകാര്യ സേവനങ്ങള്‍ എത്തിപ്പെടാത്ത നിരവധി പ്രദേശങ്ങള്‍ ഇനിയും രാജ്യത്തുണ്ട്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച സുപ്രധാനമായ പദ്ധതിയായിരുന്നു ജന്‍ധന്‍യോജന. ഇതുമായി ബന്ധപ്പെട്ട് ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്ത്

FK News

എടിഎമ്മില്‍ എലി; 12 ലക്ഷം രൂപ കരണ്ട് നശിപ്പിച്ചു

ഗുവാഹത്തി: എടിഎം മെഷീനില്‍ എലി കയറിയതിനെ തുടര്‍ന്ന് ബാങ്കിന് നഷ്ടമായത് 12 ലക്ഷം രൂപ. അസമിലെ ടിന്‍സുക്കിയ ജില്ലയിലാണ് വിചിത്രമായ സംഭവം. കേടുവന്ന എസ്ബിഐ ബാങ്കിന്റെ എടിഎം മെഷീനിലാണ് എലി കയറിയത്. ബാങ്ക് അധികൃതരുടെ കണക്ക് പ്രകാരം 12 ലക്ഷത്തോളം രൂപ

Banking FK News Slider

എടിഎം കാര്‍ഡ് ഭര്‍ത്താവിനു പോലും കൈമാറരുത്! ഉപഭോക്തൃ കോടതിയുടെ മുന്നറിയിപ്പ്

  എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ എടിഎം കാര്‍ഡ് ഭാര്യ ഭര്‍ത്താവിനോ ഭര്‍ത്താവ് ഭാര്യയ്‌ക്കോ കൈമാറാറുണ്ടോ? അതുമല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നല്‍കാറുണ്ടോ? എന്നാല്‍ ഇനി മുതല്‍ ഇത്തരത്തിലുള്ള എടിഎം കൈമാറ്റം നടത്താന്‍ പാടില്ല. എടിഎം കാര്‍ഡ് കൈമാറ്റം ചെയ്യരുതെന്ന് ബാങ്കുകളുടെ ടേംസ്

FK News

എടിഎമ്മുകള്‍ക്ക് സമയപരിധി വരുന്നു

  തിരുവനന്തപുരം: രാജ്യത്ത് നേട്ട് ക്ഷാമം തിരികെയെത്തുന്ന സാഹചര്യത്തില്‍ ചിലവ് ചുരുക്കാന്‍ പുതിയ വഴികള്‍ തേടി ബാങ്കുകള്‍. രാത്രി പത്ത് മുതല്‍ രാവിലെ എട്ട് വരെ ശരാശരി പത്ത് ഇടപാടുകള്‍ എങ്കിലും നടക്കാത്ത എടിഎമ്മുകള്‍ അടച്ചിടാനാണ് പുതിയ തീരുമാനം. ലാഭകരമല്ലാത്ത ചെറുകിട

FK News

രാജ്യത്ത് എടിഎമ്മുകള്‍ വീണ്ടും കാലിയാകുന്നു

ന്യൂഡല്‍ഹി: ഒരു ഇടക്കാലത്തിന് ശേഷം രാജ്യത്തെ എടിഎമ്മുകള്‍ വീണ്ടും കാലിയാകുന്നു. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, യുപി, തെലുങ്കാന, ഡല്‍ഹി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് നോട്ട് ക്ഷാമം കൂടുതലായി ബാധിച്ചിരിക്കുന്നത്. ഉത്സവ സീസണില്‍ പണം കൂടുതലായി പിന്‍വലിച്ചതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആര്‍ബിഐ നല്കുന്ന വിശദീകരണം.