Tag "Asthma"

Back to homepage
Health

വായു മലിനീകരണ തോത് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ആസ്തമ ഒഴിവാക്കാനാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: വായുവിനെ മലിനമാക്കുന്ന നൈട്രജന്‍ ഡയോക്‌സൈഡ് പോലുള്ള ചെറിയ കണങ്ങളുടെ (tiny particles) അളവ് ലോക ആരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിരിക്കുന്ന അളവിലേക്കു വെട്ടിക്കുറക്കാന്‍ സാധിച്ചാല്‍ 18 യൂറോപ്യന്‍ രാജ്യങ്ങളിലായി പുതുതായി ആസ്തമ (ശ്വാസ രോഗം) റിപ്പോര്‍ട്ട് ചെയ്യുന്ന 67,000-ാളം വരെ

Health

ആസ്ത്മയ്ക്കു കാരണം ഒന്നിലധികം ജീനുകളുടെ പ്രവര്‍ത്തനം

ആസ്ത്മ, ജലദോഷപ്പനി, വരട്ടുചോറി എന്നിവയ്ക്ക് കാരണമാകുന്ന 141 ജനിതക ഘടകങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ഹ്യൂമന്‍ മോളിക്യുലര്‍ ജനിറ്റിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇവയില്‍ 41 ജീനുകളും ഈ രോഗങ്ങള്‍ക്കു സാധ്യതയുള്ളവയായി മുമ്പ് കണ്ടെത്തിയിരുന്നില്ല. ഈ രോഗങ്ങള്‍ക്ക് വഴിവെക്കുന്നത് ജീനുകള്‍, പരിസ്ഥിതി, ജീവിതശൈലി

Health

ആസ്ത്മ ഉയര്‍ന്ന ചെലവു കാരണം രോഗികള്‍ മരുന്ന് ഒഴിവാക്കുന്നു

ആസ്ത്മ മരുന്നുവില സംബന്ധിച്ച് കാര്യമായ വിലപേശല്‍ ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് അടിയന്തര ഇടപെടലുകള്‍ ആവശ്യമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ആസ്ത്മയില്‍ സാധാരണയായി നിര്‍ദേശിക്കുന്നചികില്‍സാവിധി ഇന്‍ഹെയ്ല്‍ഡ് കോര്‍ട്ടിക്കോസ്റ്റീറോയിഡുകളുടെ ഉപയോഗമാണ്. ഇത് ശാലമാക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്നും മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതും ഗവേഷകര്‍ പറഞ്ഞു. പുതിയ

Health

ആസ്ത്മ; കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നടത് പുരുഷന്മാര്‍

കൊച്ചി: ആസ്ത്മ രോഗം കൂടുതലായി കണ്ടുവരുന്നത് പുരുഷന്മാരില്‍ ആണെന്ന് വിദഗ്ധര്‍. ആസ്ത്മയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിടുന്നതില്‍ 60% പുരുഷന്‍മാരാണ്. ശിശുക്കളിലെ ആസ്തമയും വന്‍ തോതില്‍ വര്‍ധിക്കുന്നതായി അവര്‍ വിവ്യക്തമാക്കുന്നു. ലോക ആസ്ത്മ ദിനവുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ തയാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

Health

വാഹനപ്പുക: കുട്ടികളില്‍ ആസ്ത്മ കൂടുന്നു

വാഹനഗതാഗതം മൂലമുള്ള അന്തരീക്ഷ മലിനീകരണം ആഗോളതലത്തില്‍ പ്രതിവര്‍ഷം നാലു മില്യണോളം കുട്ടികളെ ആസ്ത്മാരോഗികളാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ശ്വാസത്തില്‍ വായുവിലടങ്ങിയ നൈട്രജന്‍ ഡൈ ഓക്‌സൈഡ് കലരുന്നതാണ് ഇതിനു കാരണമെന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള മില്‍ക്കെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍

Health

ബ്രിട്ടീഷ് യുവാക്കള്‍ക്കിടയില്‍ ആസ്ത്മാമരണം പെരുകുന്നു

ഇതര യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു 10- 24 പ്രായപരിധിയില്‍ പെട്ടവരില്‍ ഏറ്റവും വലിയ ആസ്ത്മ മരണനിരക്കാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊണ്ണത്തകടി, പുകവലി, മലിനീകരണം എന്നിവയാണ് ഇചിലേക്കു നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ 15-19 വരെ പ്രായമുള്ളവരില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ളവര്‍

Health

ആസ്ത്മാ രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധന

കൊച്ചി : നഗരത്തിലെ ആസ്മരോഗികളുടെ എണ്ണം വര്‍ധിച്ചതായി പഠനം. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 25 ശതമാനം കൂടുതലാണ് ഇപ്പോള്‍ കൊച്ചി നഗരത്തിലെ ആസ്ത്മ-ശ്വാസകോശ രോഗികളുടെ എണ്ണം. ഓരോ ദിവസവും പുതുതായി ശരാശരി 40 ആസ്ത്മാ ശ്വാസകോശ രോഗികള്‍ ചികില്‍സ തേടുന്നുണ്ടെന്ന് നഗരത്തിലെ ഡോക്ടര്‍മാര്‍

Health

ആസ്തമ മരണനിരക്കില്‍ 25 ശതമാനത്തിന്റെ വര്‍ധന

ലണ്ടന്‍: യുകെയില്‍ ആസ്തമ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വായു മലിനീകരണവും, അടിസ്ഥാന പരിചരണം ലഭ്യമാകാത്തതുമാണു കാരണം. ഇംഗ്ലണ്ടിലും, വെയ്ല്‍സിലും കഴിഞ്ഞ വര്‍ഷം 1,320 പേരാണു ആസ്തമ മൂലം മരിച്ചത്. കഴിഞ്ഞ