Tag "ASOCHAM"

Back to homepage
Business & Economy

എന്‍ബിഎഫ്‌സി പ്രതിസന്ധി പരിഹരിക്കാനുള്ള ആര്‍ബിഐ നടപടി സ്വാഗതാര്‍ഹം: അസോചം

ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സംരംഭങ്ങളിലേക്കുള്ള (എന്‍ബിഎഫ്‌സി) വായ്പാ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ ബാങ്കുകളെ പ്രോത്സാഹിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനത്തെ വ്യവസായ സംഘടനയായ അസോചം സ്വാഗതം ചെയ്തു. നിലവില്‍ രാജ്യത്തെ എന്‍ബിഎഫ്‌സികള്‍ അഭിമുഖീകരിക്കുന്ന മൂലധന പ്രതിസന്ധി പരിഹിരിക്കുന്നതിന്

Business & Economy

വ്യോമയാന മേഖല പ്രതിസന്ധിയില്‍; സംരക്ഷണം ആവശ്യമെന്ന് അസോചം

മംഗലൂരു: ഒരു വര്‍ഷം മുന്‍പ് വരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഇന്ത്യന്‍ വ്യോമയാന മേഖല പ്രതിസന്ധി നേരിടുന്നതായി വ്യവസായ സംഘടനയായ അസോചം. മിക്ക വിമാനക്കമ്പനികളും വിപണിയില്‍ അതിജീവിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അസോചം ചൂണ്ടിക്കാട്ടി. വിമാന ഇന്ധന വില ഉയര്‍ന്നതും മറ്റ്

FK Special

ഇലക്ട്രോണിക്‌സ്, മെഷീനറി ഇറക്കുമതി വര്‍ധിപ്പിക്കുന്നത് മേക്ക് ഇന്‍ ഇന്ത്യക്ക് വിരുദ്ധം: അസോചം

ന്യൂഡല്‍ഹി: ഉയര്‍ന്ന ഇറക്കുമതി നടക്കുന്ന ഇനങ്ങളായ ഇലക്ട്രോണിക്‌സ്, യന്ത്രങ്ങള്‍, ഉരുക്ക് ഗതാഗത ഉപകരണങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ അസോചം. ക്രൂഡ് ഓയില്‍, സ്വര്‍ണവും രത്‌നങ്ങളും തുടങ്ങിയ പ്രധാന