Tag "Aryananda shined through the arts"
FK News
കലകളിലൂടെ തിളങ്ങി ആര്യനന്ദ
ചിലര്‍ അങ്ങനെയാണ്, ജനനം മുതല്‍ക്കെ കല കൂടപിറപ്പായി ഒപ്പം മുണ്ടാകും. അവരുടെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി മാറ്റി വയ്ക്കപ്പെട്ടവയാണ്. അത്തരമൊരു കലാകാരിയാണ് കോഴിക്കോട്ടുകാരി ആര്യനന്ദയും. വളരെ ചെറുപ്പം മുതല്‍ക്കെ കലാ ലോകത്തേക്ക് കടന്നു വന്ന ഈ കൊച്ചു മിടുക്കി ഇന്ന്