Tag "Arun Jaitley"

Back to homepage
FK Special Slider

അരുണ്‍ ജയ്റ്റ്‌ലിയുടെ രാഷ്ട്രീയയാത്ര

1975 ജൂണ്‍ 26 ന് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയമായപ്പോഴേക്കും വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍ തന്റെ നൈപുണ്യം അരുണ്‍ ജയ്റ്റ്‌ലി തെളിയിച്ചു കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് തലേ വര്‍ഷമാണ് ജയ്റ്റ്‌ലി ഡെല്‍ഹി സര്‍വകലാശാലയില്‍ എബിവിപിയെ വിജയത്തിലേക്ക് നയിക്കുകയും വിദ്യാര്‍ത്ഥി യൂണിയന്‍

FK News

നിഗംബോധ് ഘാട്ടില്‍ ജയ്റ്റ്‌ലി എരിഞ്ഞടങ്ങി

മുന്‍ ധന, പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് രാജ്യത്തിന്റെ വിട സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ന്യൂഡെല്‍ഹിയില്‍ നടന്നു ന്യൂഡെല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ന്യൂഡെല്‍ഹിയിലെ നിഗംബോധ് ഘാട്ടില്‍

FK News

അധിക നികുതിപ്പണം സേനാ നവീകരണത്തിന്: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: സായുധ സേനകളെ നവീകരിക്കുന്നതിന് അടുത്ത ആറ്-ഏഴ് വര്‍ഷത്തേക്ക് ഇന്ത്യക്ക് വലിയ പ്രതിരോധ ബജറ്റ് ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നികുതി അടിത്തറ വിപുലമാക്കിയെന്നും നികുതിയില്‍ നിന്ന് ലഭിച്ച അധിക തുക പ്രതിരോധ മേഖലയെ

Banking Slider

രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറയണം കരുത്ത് കൂടണം: ജയ്റ്റ്‌ലി

ബാങ്ക് ലയനത്തെ പിന്തുണച്ച് ജയ്റ്റ്‌ലി; ഇന്ത്യക്ക് വേണ്ടത് കരുത്തുറ്റ വലിയ ബാങ്കുകളെന്ന് പ്രസ്താവന ഇടക്കാല ലാഭവിഹിതം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആര്‍ബിഐക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ധനമന്ത്രി ലാഭവിഹിതം സംബന്ധിച്ച് തീരുമാനം ബിമല്‍ ജലാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചെന്ന് ശക്തികാന്ത ദാസ് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്

FK News

ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റില്‍ ചില ശ്രദ്ധേയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. അടിയന്തരമായൊരു സാഹചര്യത്തെ നേരിടുന്നതിന് ഇടക്കാല ബജറ്റില്‍ നയപരമായ വലിയ പ്രഖ്യാപനങ്ങള്‍ മുന്‍പും

Current Affairs Slider

ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ ഗോയല്‍ ബജറ്റ് അവതരിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചികില്‍സക്കായി യുഎസിലേക്ക് പോയ സാഹചര്യത്തില്‍ റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഇത്തവണത്തെ ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനും അതിനു മുന്‍പുള്ള ചര്‍ച്ചകള്‍ക്കും ജയ്റ്റ്‌ലിക്ക് സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് പീയൂഷ് ഗോയലിന്

Current Affairs Slider

ആധാര്‍ വഴി ലാഭിച്ചത് 90,000 കോടി: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: സബ്‌സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്തതിലൂടെ 90,000 കോടി രൂപ രാജ്യത്തിന് ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 2018 മാര്‍ച്ച് വരെയുള്ള കണക്കാണിത്. ആനുകൂല്യങ്ങള്‍ വ്യാജമായി പറ്റിയിരുന്ന നിരവധി വ്യാജ ഗുണഭോക്താക്കളെ പട്ടികയില്‍ ഒഴിവാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും

Business & Economy Slider

ബാങ്ക് ലയനം മൂലം തൊഴില്‍ നഷ്ടമുണ്ടാകില്ലെന്ന് ധനമന്ത്രി

ന്യൂഡെല്‍ഹി: പൊതുമേഖല ബാങ്കുകളുടെ ലയനത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടം ഉണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ലോക്‌സഭയിലാണ് ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. കഴിഞ്ഞ ദിവസം വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ (ബിഒബി) ലയിപ്പിക്കാന്‍

Business & Economy

എന്‍സിഎല്‍ടി വഴി വീണ്ടെടുത്തത് 80,000 കോടി രൂപ

ന്യൂഡെല്‍ഹി: വായ്പാദാതാക്കളെ 80,000 കോടി രൂപയോളം വീണ്ടെടുക്കുവാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) സഹായിച്ചുവെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 66 കേസുകളിലായാണ് ഈ നടപടി. മാര്‍ച്ച് അവസാനത്തോടെ 70,000 കോടി രൂപയോളം വീണ്ടെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് പാപ്പരത്ത കേസുകള്‍

FK News Slider

28% നിരക്കും പോകും; ജിഎസ്ടി ഇനിയും കുറയുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഭാവിയില്‍ ഏകീകൃത ജിഎസ്ടി നിരക്ക് രാജ്യത്ത് സാധ്യമാകുമെന്നതിന്റെ സൂചനകള്‍ നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നിലവിലെ 12 ശതമാനം, 18 ശതമാനം നികുതി നിരക്കുകള്‍ക്ക് പകരം ഇവയ്ക്കിടയില്‍ നില്‍ക്കുന്ന ഒരു അടിസ്ഥാന നികുതി നിരക്ക് പ്രാബല്യത്തിലെത്തിക്കാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.

Editorial Slider

ബാങ്കുകള്‍ക്കുള്ള അധിക മൂലധനം ഗുണം ചെയ്യില്ല

പൊതുമേഖല ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 83,000 കോടി രൂപ കൂടി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്ന പൊതുമേഖല ബാങ്കുകള്‍ക്ക് 41,000 കോടി രൂപ കൂടി ഉടന്‍ നല്‍കുന്നതിനായി ഈ ആഴ്ച്ച

Business & Economy Slider

ധനക്കമ്മി ലക്ഷ്യം നേടാനാകുമെന്ന് ആത്മവിശ്വാസം: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന പരിധിയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചു. ചരക്കുസേവന നികുതിയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ വരുമാനത്തെ ബാധിക്കുമെങ്കിലും പ്രഖ്യാപിത ലക്ഷ്യം നേടാനാകുമെന്നാണ് ജയ്റ്റ്‌ലി പ്രത്യാശിക്കുന്നത്. മൊത്തം

Current Affairs Slider

ഉര്‍ജിത് പട്ടേലിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും രാജി വയ്ക്കണമെന്ന് ഉര്‍ജിത് പട്ടേലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നടപ്പു സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് ആവശ്യമില്ലെന്നും അദ്ദേഹം

Current Affairs

വ്യാപാരത്തിന് അതിരുകള്‍ തുറക്കേണ്ടത് അനിവാര്യം: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: അതിര്‍ത്തികള്‍ കടന്നുള്ള വ്യാപാരം നമ്മുടെ കാലഘട്ടത്തിന്റെ അടിയന്തരമായ സാമ്പത്തിക ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സ്വതന്ത്ര വ്യാപാരത്തിന് തടസങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ രാഷ്ട്രങ്ങള്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള നടപടികള്‍

Business & Economy Slider

ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റ്. സര്‍ക്കാരിന്റെ നേട്ടങ്ങളും വരാന്‍ പോകുന്ന അഞ്ച് വര്‍ഷത്തേക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന കാഴ്ച്ചപ്പാടുകളും കൂട്ടിച്ചേര്‍ത്തായിരിക്കും ബജറ്റ് അവതരണം. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വരാന്‍ പോകുന്ന മാസങ്ങളിലേക്കു കൂടിയുള്ള പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍