Tag "Artificial milk"

Back to homepage
Health

കൃത്രിമ പാല്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു

പശു നമുക്ക് പാല്‍ തരുന്നുവെന്നാണ് പഠിച്ചിട്ടുള്ളത്, എന്നാല്‍ ലാബില്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ. കറന്നെടുക്കുന്ന പാലിനു ബദലായി സിന്തറ്റിക് പാല്‍ നിര്‍മിക്കുന്ന ഒരു കമ്പനിയാണ് പെര്‍ഫെക്റ്റ് ഡേ ഫുഡ്‌സ്. സാധാരണ പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യവും പ്രോട്ടീനുകളും ഇതിലുമടങ്ങിയിരിക്കുന്നു. പശുവുമായി ഇതിന് യാതൊരു