Tag "arrested"

Back to homepage
World

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

സോള്‍: രാജിവച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹൈയെ അറസ്റ്റ് ചെയ്തു. അഴിമതിയാരോപണത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇംപീച്ച്‌മെന്റിലൂടെ പാര്‍ക്കിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ക്കിനെ അറസ്റ്റ് ചെയ്യണമെന്നു സൂചിപ്പിച്ചു വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ വാറന്റ് ശരിവെച്ചുകൊണ്ടുള്ള കോടതി ഉത്തരവ്

Politics Top Stories

ജയലളിതയുടെ മകനെന്ന് അവകാശവാദം ഉന്നയിച്ച കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു

ചെന്നൈ: തെലുഗ് നടന്‍ ശോഭന്‍ ബാബുവില്‍ മുന്‍മുഖ്യമന്ത്രി ജയലളിതക്ക് ജനിച്ച മകനാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ജെ. കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. തമിഴ്‌നാട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തിയതിനു ശേഷമാണു കോടതി ഉത്തരവ്. ജയലളിതയുടെ മകനാണെന്ന് തെളിയിക്കാന്‍

World

കുപ്രസിദ്ധ റഷ്യന്‍ ഹാക്കറെ അറസ്റ്റ് ചെയ്തു

മാഡ്രിഡ്: യുഎസ് അന്വേഷണ ഏജന്‍സി എഫ്ബിഐ കുറ്റവാളിയായി പ്രഖ്യാപിച്ച 32-കാരനായ റഷ്യന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറെ ഈ മാസം 13നു അറസ്റ്റ് ചെയ്തു. ബാഴ്‌സലോണ എയര്‍പോര്‍ട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്നു വെള്ളിയാഴ്ച സ്പാനിഷ് പൊലീസ് പറഞ്ഞു. ഇയാളെ സ്‌പെയ്‌നിലെ വടക്ക്-കിഴക്കന്‍ കാറ്റലോണിയന്‍ പ്രദേശത്ത്

Slider Top Stories

ഒന്നരക്കോടി മാറ്റി നല്‍കി: ആര്‍ബിഐ ഉന്നത ഉദ്യോഗസ്ഥന്‍ പിടിയില്‍

  ബെംഗളൂരു: ഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബെംഗളൂരുവില്‍ പിടിയില്‍. ആര്‍ബിഐ സീനിയര്‍ സ്‌പെഷല്‍ അസിസ്റ്റന്റ് കെ മൈക്കല്‍ ആണ് പിടിയിലായത്. നോട്ട് പിന്‍വലിച്ച ശേഷം അനധികൃതമായി കള്ളപ്പണം മാറ്റിയെടുക്കുന്നും എന്ന വിവരത്തിന്റെ

Politics

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നും ഐഎസ്‌ഐ ഏജന്റിനെ പിടികൂടി

  സിലിഗുരി: പാകിസ്ഥാന്റെ ഇന്റലിജന്‍സ് സര്‍വീസായ ഐഎസ്‌ഐയുടെ ചാരനെന്നു സംശയിക്കുന്നയാളെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സിലിഗുരിയിലുള്ള പാനിതങ്കി മേഖലയില്‍നിന്നും തിങ്കളാഴ്ച വൈകുന്നേരം പൊലീസും ആന്റി കറപ്ഷന്‍ ബ്രാഞ്ചും ചേര്‍ന്നു പിടികൂടി. രാണാബിജയ് സിംഗ് എന്നു പേരുള്ള ചാരനില്‍നിന്നും 35 ഇന്ത്യന്‍ സിം കാര്‍ഡുകളും,

World

ഹിലരിയുടെ അറസ്റ്റ് ഉറപ്പാക്കും: ജൂലിയന്‍ അസാന്‍ജ്

  ലണ്ടന്‍: വിക്കിലീക്‌സ് ഇനി പുറത്തുവിടാന്‍ പോകുന്ന രേഖകള്‍ ഹിലരി ക്ലിന്റന്റെ അറസ്റ്റ് ഉറപ്പാക്കുന്നതായിരിക്കുമെന്ന് വിക്കിലീക്‌സ് സ്ഥാപകനും വിസില്‍ ബ്ലോവറുമായ ജൂലിയന്‍ അസാന്‍ജ്. ലണ്ടനിലുള്ള ഇക്വഡോറിന്റെ എംബസിയില്‍ കഴിയുന്ന അസാന്‍ജ്, ഈയടുത്ത കാലത്ത് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം

Slider World

സ്‌നോഡന്‍ 2.0: സുരക്ഷാ ഏജന്‍സിയുടെ രഹസ്യസ്വഭാവമുള്ള വിവരം ചോര്‍ന്നു; അമേരിക്കയ്ക്ക് കനത്ത പ്രഹരം

അമേരിക്കന്‍ സുരക്ഷാ ഏജന്‍സിക്ക് തലവേദന സൃഷ്ടിച്ചു കൊണ്ട് വീണ്ടുമൊരു അറസ്റ്റ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) മുന്‍ കരാര്‍ ജീവനക്കാരനെ എഫ്ബിഐ ഈ മാസം അഞ്ചിന് അറസ്റ്റ് ചെയ്ത വാര്‍ത്തയാണു തലവേദന സൃഷ്ടിച്ചിരിക്കുന്നത്. യുഎസും റഷ്യയും

Politics

230 കോടി രൂപയുടെ മയക്ക്മരുന്ന് പിടികൂടി: അറസ്റ്റില്‍ എയര്‍ഫോഴ്‌സ് ഓഫീസര്‍, ഗവേഷണ ശാസ്ത്രജ്ഞന്‍

  ഹൈദരാബാദ്: വിവിധ സംസ്ഥാനങ്ങളിലായി നടന്ന വന്‍ മയക്ക്മരുന്ന് റെയ്ഡില്‍ 230 കോടി രൂപ വിലമതിക്കുന്ന 221 കിലോ ആംഫിറ്റമിന്‍ പിടിച്ചെടുത്തു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫീസര്‍, ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണ ശാസ്ത്രജ്ഞന്‍ വെങ്കട് രാമറാവു എന്നിവര്‍ റെയ്ഡില്‍ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ

Sports

ഒരു മത്സരത്തില്‍ 43 ഗോള്‍; ജര്‍മന്‍ ഗോള്‍ കീപ്പര്‍ പൊലീസ് കസ്റ്റഡിയില്‍

ബെര്‍ലിന്‍: ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ 43 ഗോള്‍ വഴങ്ങിയ ജര്‍മന്‍ ഗോള്‍ കീപ്പറെ പൊലീസ് ചോദ്യം ചെയ്തു. മത്സരത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നറിയുന്നതിനാണ് ഗോള്‍ കീപ്പറെ ജര്‍മന്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ് വി വോന്‍ഡെറോട്ടും പി എസ് വി ഓബര്‍ഹ്യൂസനും തമ്മിലുള്ള

Politics

സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്ത കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ അറസ്റ്റ് പരമ്പര വരിക്കുകയാണ്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിയെ ഡല്‍ഹി പൊലീസ് ഇന്നലെ

Sports

വാഹനാപകട മരണം: ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖരയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

  കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളറായ നുവാന്‍ കുലശേഖരയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു. കുലശേഖര സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വരികയായിരുന്ന ഇരുചക്ര വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് താരത്തിനെതിരെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. നാല് ദിവസത്തിനകം കുലശേഖര