Tag "Arnold Palmer"

Back to homepage
FK Special

ഗോള്‍ഫിലെ രാജാവ് മടങ്ങുമ്പോള്‍

ഗോള്‍ഫ് ലോകത്തെ രാജാവെന്നറിയപ്പെടുന്ന അമേരിക്കന്‍ ഇതിഹാസ താരം അര്‍ണോള്‍ഡ് പാമര്‍ ഈ ലോകത്തോടു വിടപറഞ്ഞത് ഞായറാഴ്ചയാണ്. അര്‍ണോള്‍ഡ് ഡാനിയല്‍ പാമര്‍ ഗോള്‍ഫ് മേഖലയിലേക്കു കടന്നുവരുമ്പോള്‍ ഗോള്‍ഫ് ഒരു ജനപ്രിയ കായിക ഇനമായിരുന്നില്ല. പിന്നീട് പാമറിലൂടെ ഗോള്‍ഫ് വളര്‍ന്നുവെന്നു പറയേണ്ടിയിരിക്കുന്നു. അത്രത്തോളമായിരുന്നു ഈ

Sports

ഗോള്‍ഫ് ഇതിഹാസം അര്‍ണോള്‍ഡ് പാമര്‍ അന്തരിച്ചു

പെന്‍സില്‍വാനിയ: ഗോള്‍ഫ് ചരിത്രത്തിലെ അമേരിക്കന്‍ ഇതിഹാസ താരം അര്‍നോള്‍ഡ് പാമര്‍ അന്തരിച്ചു. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ വെച്ച് ഞായറാഴ്ചയായിരുന്നു 87 വയസുകാരനായ പാമറുടെ അന്ത്യം. വാര്‍ധക്യ സഹജമായ അവശതകളെത്തുടര്‍ന്ന് കുറച്ച് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഗോള്‍ഫിലെ രാജാവ് എന്നറിയപ്പെട്ടിരുന്ന പാമര്‍ മുമ്പ് അമേരിക്കന്‍