Tag "Aramco"

Back to homepage
Arabia

സൗദി അരാംകോയുടെ അറ്റാദായത്തില്‍ 25 ശതമാനം ഇടിവ്

ആദ്യ മൂന്നുമാസങ്ങളിലെ അറ്റാദായം 62.5 ബില്യണ്‍ റിയാല്‍ എണ്ണവിലത്തകര്‍ച്ചയും മറ്റ് ബിസിനസുകളിലെ ലാഭത്തകര്‍ച്ചയും തിരിച്ചടിയായി പകര്‍ച്ചവ്യാധിയുടെ സ്വാധീനത്തില്‍ അതിശയിക്കാനില്ലെന്ന് സിഇഒ അമീന്‍ നാസ്സര്‍ റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ ആദ്യ മൂന്ന് മാസങ്ങളിലെ അറ്റാദായത്തില്‍ 25

Arabia

സാബിക് ഇടപാട്: കരാര്‍ തുകയില്‍ പുനര്‍ചിന്തനം നടത്താന്‍ അരാംകോ

റിയാദ്: സൗദി അറേബ്യയിലെ പെട്രോകെമിക്കല്‍ നിര്‍മാതാക്കളായ സാബികുമായുള്ള ഓഹരി ഇടപാടിന്റെ മൂല്യം സൗദി അരാംകോ പുനഃപരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. 69.1 ബില്യണ്‍ ഡോളറിന് സാബികിന്റെ എഴുപത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന കരാര്‍. എന്നാല്‍ കൊറോണ വൈറസ് പ്രതിസന്ധിക്ക് പിന്നാലെ എണ്ണവില

Arabia

പത്ത് ബാങ്കുകളില്‍ നിന്ന് പത്ത് ബില്യണ്‍ ഡോളര്‍ വായ്പ; അരാംകോ കരാര്‍ അന്തിമഘട്ടത്തില്‍

റിയാദ്: പത്ത് ബാങ്കുകളില്‍ നിന്നായി പത്ത് ബില്യണ്‍ ഡോളര്‍ വായ്പ എടുക്കുന്ന കാര്യത്തില്‍ സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനിയായ അരാംകോ ഉടന്‍ തീരുമാനമെടുത്തേക്കും. എണ്ണയ്ക്ക് റെക്കോഡ് വിലത്തകര്‍ച്ച ഉണ്ടായ സാഹചര്യത്തിലാണ് എണ്ണക്കമ്പനി ഭീമന്‍ പണലഭ്യതയ്ക്കായി വന്‍തുക വായ്പയെടുക്കുന്നത്. സാബിക് (സൗദി ബേസിക്

Arabia

സൗദി അറേബ്യയുടെ പ്രതിദിന എണ്ണ ഉല്‍പ്പാദനം 12 മില്യണ്‍ ബാരല്‍ കടന്നു

എണ്ണവിപണി പ്രതിസന്ധിയില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് സൗദിയുടെ ഈ നേട്ടം എണ്ണ വിതരണത്തിലും പുതിയ റെക്കോഡിട്ടതായി അരാംകോ-കയറ്റി അയച്ചത് 18.8 മില്യണ്‍ ബാരല്‍ സൗദി-റഷ്യ എണ്ണത്തര്‍ക്കം ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ് റിയാദ്: ഒപെക് പ്ലസിലെ എണ്ണ ഉല്‍പ്പാദന നിയന്ത്രണ

Arabia

പ്രതിദിന എണ്ണയുല്‍പ്പാദനം 13 മില്യണ്‍ ബാരലാക്കി ആക്കി ഉയര്‍ത്താന്‍ സൗദി അരാംകോ

ഉല്‍പ്പാദനം 8.3 ശതമാനം വര്‍ധിപ്പിക്കാന്‍ സൗദി ഊര്‍ജ മന്ത്രാലയം ആവശ്യപ്പെട്ടു പരമാവധി സ്ഥിര ഉല്‍പ്പാദന ശേഷി 12 മില്യണ്‍ ബിപിഡിയില്‍ നിന്നും 13 മില്യണ്‍ ബിപിഡി ആക്കാനാണ് ആവശ്യം എത്രയും പെട്ടന്ന് തീരുമാനം നടപ്പിലാക്കുമെന്ന് അരാംകോ സിഇഒ റിയാദ്: പ്രതിദിന എണ്ണയുല്‍പ്പാദനം

Arabia

അരാംകോ ഓഹരികള്‍ക്ക് 9 ശതമാനം വിലയിടിഞ്ഞു; വില ഐപിഒ വിലയേക്കാളും താഴെ

ദുബായ്: ഡിസംബറില്‍ ഓഹരി വ്യാപാരം ആരംഭിച്ചതിന് ശേഷം ആദ്യമായി സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനിയായ അരാംകോയുടെ ഓഹരിവില ഐപിഒ വിലയേക്കാളും താഴെയെത്തി. വിപണിയില്‍ എണ്ണയുടെ വിതരണം നിയന്ത്രിക്കുന്നതിനുള്ള കരാറില്‍ റഷ്യയുമായി ഇടഞ്ഞതോടെയാണ് സൗദി അരാംകോയുടെ ഓഹരിവില കൂപ്പുകുത്തിയത്. ഞായറാഴ്ച 9.1 ശതമാനം

Arabia

ലിസ്റ്റിംഗിന് ശേഷം അരാംകോ ഓഹരികള്‍ക്ക് 13.4 ശതമാനം വില ഇടിഞ്ഞു

ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായ 32.80 റിയാലിനാണ് ഞായറാഴ്ച ഓഹരി വ്യാപാരം നടന്നത് ഡിസംബര്‍ 16ന് 38 റിയാല്‍ വരെ വില കൂടിയിരുന്നെങ്കിലും കൊറോണരോഗം വ്യാപിച്ചതിന് ശേഷം വിലയിടിഞ്ഞു റിയാദ്: ഓഹരി വ്യാപാരത്തിലൂടെ സൗദി അരാംകോ ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം

Arabia

അരാംകോയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ വര്‍ധനവ്

റിയാദ്: അരാംകോയെ ലക്ഷ്യമാക്കിയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി കമ്പനി ചീഫ് സെക്യുരിറ്റി ഓഫീസര്‍. 2019 ഒക്ടോബര്‍ മുതല്‍ നിരവധി സൈബര്‍ ആക്രമണ ശ്രമങ്ങളാണ് കമ്പനി പരാജയപ്പെടുത്തിയതെന്ന് ഖാലിദ് അല്‍ ഹര്‍ബി പറഞ്ഞു. അത്തരം ശ്രമങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി വിഫലമാക്കുന്നതില്‍ കമ്പനി

Arabia

അരാംകോയുടെ വാതക സംഭരണ പദ്ധതിയുടെ നിര്‍മാണച്ചുമതല സാംസംഗ് എഞ്ചിനീയറിംഗിന്

റിയാദ്: സൗദി അരാംകോയുടെ പ്രകൃതി വാതക സംഭരണ (ഹവിയ ഉനൈസ ഗാസ് റിസര്‍വോയര്‍ സ്‌റ്റോറേജ്) പദ്ധതിക്കായുള്ള കരാര്‍ സാംസംഗ് എഞ്ചിനീയറിംഗ് സ്വന്തമാക്കി. ആവശ്യം കഴിഞ്ഞ് അധികം വരുന്ന പ്രകൃതി വാതകം സംഭരിച്ച് പുനരുപയോഗിക്കുന്നതിനുള്ള ഉന്നത ശേഷിയുള്ള ഗാസ് ഇഞ്ചെക്ഷന്‍ കേന്ദ്രവും പുനര്‍സംസ്‌കരണ

Arabia

അരാംകോയുടെ അന്താരാഷ്ട്ര ലിസ്റ്റിംഗ് പരിഗണനയിലുണ്ടെന്ന് സൗദി മന്ത്രി

റിയാദ്: വിദേശ ഓഹരി വിപണിയില്‍ പൊതുമേഖല എണ്ണക്കമ്പനിയായ അരാംകോയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍. അക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ബ്ലൂംബര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഭാവിയില്‍ അക്കാര്യം പരിഗണിക്കുമെന്നും

Arabia

വമ്പന്‍ ഇടപാടിന് പ്രതിഫലം പോരാ; കൂടുതല്‍ പണമാവശ്യപ്പെട്ട് ഐപിഒ ബാങ്കുകള്‍

റിയാദ്: റെക്കോഡ് നേട്ടമുണ്ടാക്കിയ അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി (ഐപിഒ) പ്രവര്‍ത്തിച്ച ബാങ്കുകള്‍ കൂടുതല്‍ പ്രതിഫലത്തിനായി കമ്പനിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. ഇത്രയും വലിയ ഇടപാടിന് ബാങ്കുകള്‍ക്ക് താരതമ്യേന കുറഞ്ഞ വരുമാനമാണ് ലഭിച്ചതെന്ന കാരണം മുന്‍നിര്‍ത്തിയാണ് കൂടുതല്‍ പണമാവശ്യപ്പെട്ട് ഇവര്‍ അരാംകോയെ

Arabia

ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ അരാംകോ 450 മില്യണ്‍ ഓഹരികള്‍ അധികമായി വിറ്റു

ഐപിഒ വഴി അരാംകോ സമാഹരിച്ച തുക 29.4 ബില്യണ്‍ ഡോളറായി 25.6 ബില്യണ്‍ ഡോളറാണ് അരാംകോ ഡിസംബറില്‍ നടന്ന ഐപിഒയിലൂടെ സമാഹരിച്ചത് റിയാദ് ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ 450 മില്യണ്‍ ഓഹരികള്‍ അധികമായി വിറ്റതായി സൗദി അറേബ്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോ.

Arabia

അരാംകോയും ഹ്യുണ്ടായി ഓയില്‍ബാങ്കും തമ്മിലുള്ള ഓഹരിയിടപാട് പൂര്‍ത്തിയായി

റിയാദ്: സൗദി അരാംകോയുടെ സഹസ്ഥാപനമായ അരാംകോ ഓവര്‍സീസ് കമ്പനിയും ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി ഓയില്‍ബാങ്കും തമ്മിലുള്ള ഓഹരിയിടപാട് പൂര്‍ത്തിയായി. 1.2 ബില്യണ്‍ ഡോളറിന് ഹ്യുണ്ടായി ഓയില്‍ബാങ്കിലെ 17 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായിരുന്നു ഇടപാട്. 1964ല്‍ സ്ഥാപിതമായ ദക്ഷിണ കൊറിയയിലെ സ്വകാര്യ

Arabia

ആഗോളസൂചികകളില്‍ അരാംകോ; ഓഹരികള്‍ക്ക് ഡിമാന്‍ഡ് കൂടും

റിയാദ്: എംഎസ്‌സിഐ, എഫ്ടിഎസ്ഇ എന്നീ ആഗോള സൂചികളുടെ ഭാഗമാകുന്നതോടെ സൗദി അരാംകോയുടെ ഓഹരികള്‍ക്ക് ഈ ആഴ്ച വീണ്ടും ഡിമാന്‍ഡ് കൂടും. ചരിത്രമായി മാറിയ ഐപിഒയ്ക്കും ഗംഭീര ഓഹരി വിപണി പ്രവേശത്തിന് ശേഷം ആഗോള സൂചികകളില്‍ കൂടി ഉള്‍പ്പെടുന്നതോടെ ലോകത്തിലെ ഏറ്റവും ലാഭമേറിയ

Arabia

10 ശതമാനത്തിലധികം നേട്ടത്തോടെ അരാംകോ ഓഹരികള്‍ വ്യാപാരം ആരംഭിച്ചു

റിയാദ്: അനുവദിനീയമായ 10 ശതമാനം പരിധിയും കടന്ന് വിപണി വ്യാപാരത്തിന് ഗംഭീര തുടക്കിട്ട് അരംകോ ഓഹരികള്‍. പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിശ്ചയിച്ചിരുന്ന മുഖവിലയേക്കാളും പത്ത് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയാണ് റിയാദ് ഓഹരി വിപണിയിലെ ആദ്യ ദിനത്തില്‍ അരാംകോ ഓഹരികള്‍ വ്യാപാരം നടത്തിയത്. സൗദി

Arabia

അരാംകോ ഓഹരികള്‍ നാളെ വിപണി വ്യാപാരം ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ശേഷം സൗദി അറേബ്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോ നാളെ ഓഹരി വ്യാപാരം ആരംഭിക്കും. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് അരാംകോ ഐപിഒ ലോകത്ത് പുതിയ ചരിത്രം എഴുതിച്ചേര്‍ത്തിരുന്നു. ആകെ ഓഹരികളുടെ 1.5

Arabia

തീവ്രവാദ ആക്രമണം, യുദ്ധം എന്നിവയ്‌ക്കെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ തേടി സൗദി അരാംകോ

സെപ്റ്റംബറിലെ ഡ്രോണ്‍,മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം 2 ബില്യണ്‍ റിയാലിന്റെ നാശനഷ്ടമാണ് അന്ന് കമ്പനിക്കുണ്ടായത് റിയാദ്: യുദ്ധം, തീവ്രവാദ ആക്രമണങ്ങള്‍ എന്നിവക്കെതിരെ സൗദി അരാംകോ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ കമ്പനിയുടെ പ്രധാന എണ്ണ ഉല്‍പ്പാദന, സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക്

Arabia

അരാംകോയില്‍ അബുദാബി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

സൗദി അറേബ്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയില്‍ അബുദാബി 1.5 ബില്യണ്‍ ഡോളറോളം നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുന്ന ഒന്നോ അതിലധികമോ സ്ഥാപനങ്ങളിലൂടെ നിക്ഷേപം നടത്താനാണ് പദ്ധതി. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗാണ് ഇക്കാര്യം

Arabia

അരാംകോ ഐപിഒ രാജ്യത്തിന് നേട്ടമെന്ന് സല്‍മാന്‍ രാജാവ്; മറ്റ് പരിഷ്‌കാരങ്ങള്‍ക്കും അഭിനന്ദനം

മകന്റെ പരിഷ്‌കാരങ്ങള്‍ക്ക് പിതാവിന്റെ പിന്തുണ ഷൂര കൗണ്‍സില്‍ യോഗത്തില്‍ ഇറാന് സൗദി ഭരണാധികാരിയുടെ മുന്നറിയിപ്പ് റിയാദ്: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ ഓഹരിവിപണി പ്രവേശത്തെ സ്വാഗതം ചെയ്ത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അരാംകോ

FK News Slider

തീരുമാനമെടുക്കാതെ സൗദി അരാംകോ

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പ്രെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ഓഹരികള്‍ വാങ്ങുന്ന വിഷയത്തില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ, കെമിക്കല്‍ ബിസിനസിന്റെ 20% ഓഹരികള്‍ വാങ്ങുന്നതും ഇന്ത്യയിലേക്കുള്ള പെട്രോളിയം