Tag "Arabian countries"
Arabia
അറബ് രാഷ്ട്രങ്ങളുടെ പൊതു കടം പെരുകുന്നു
ദുബായ്: അറബ് രാഷ്ട്രങ്ങളുടെ പൊതു കടം പെരുകുന്നതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ മുന്നറിയിപ്പ്. രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 90 ശതമാനത്തിലധികമായി കടം ഉയര്‍ന്നിട്ടുണ്ടെന്നാണ് ഐഎംഎഫ് പറയുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം മുതല്‍ മിക്ക അറബ് രാജ്യങ്ങളുടെയും പൊതു