Tag "Aquaponics"

Back to homepage
FK Special Slider

സിംഗപ്പൂരിലെ ജോലി രാജിവച്ച് മുംബൈ നഗരത്തിലെ കൃഷിക്കാരനായി

കൃഷിയെ ആത്മാവില്‍ കൊണ്ടുനടക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് മഹാരാഷ്ട്ര സ്വദേശിയായ വിജയ് യെമെല്ലെ. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച വിജ ചെറുപ്പം മുതല്‍ക്ക് കണ്ടു വന്നിരുന്നത് കര്‍ഷക ജീവിതമായിരുന്നു. രാവിലെ എഴുനേറ്റ് വയലില്‍ പോയി നെല്ല് വിതക്കുകയും കാലാവസ്ഥയും കാലവര്‍ഷവും നോക്കി

FK Special Slider

മത്സ്യവും പച്ചക്കറിയും ഒരുമിച്ചു വളരും

ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് ഭക്ഷ്യസുരക്ഷയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും ഇല്ല. ആവശ്യത്തിന് കൃഷിഭൂമി ഇല്ലാതായതും കൃഷിയില്‍ താല്‍പര്യമുള്ള ആളുകളുടെ എണ്ണം കുറഞ്ഞതുമെല്ലാം ഈ രംഗത്തെ വലിയ പ്രശ്‌നമാണ്. അതിനാല്‍ തന്നെ കഴിഞ്ഞ ഒരു ദശകക്കാലമായി