Tag "Aprilia"

Back to homepage
Auto

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളില്‍ എബിഎസ്, സിബിഎസ് നല്‍കി

ന്യൂഡെല്‍ഹി : എബിഎസ്, സിബിഎസ് നല്‍കി വെസ്പ, അപ്രീലിയ സ്‌കൂട്ടറുകള്‍ പിയാജിയോ ഇന്ത്യ പരിഷ്‌കരിച്ചു. പഴയതും പുതിയതുമായ എല്ലാ ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാണ്. അപ്രീലിയ എസ്ആര്‍ 150, വെസ്പ എസ്എക്‌സ്എല്‍ 150, വെസ്പ