Tag "Apple"

Back to homepage
Business & Economy Tech

യുഎസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിള്‍

ടെക്‌സസ്: യുഎസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിള്‍ കമ്പനി. നോര്‍ത്ത് ഓസ്റ്റിനില്‍ പുതിയ ക്യാമ്പസ്, വിവിധ കേന്ദ്രങ്ങളില്‍ ഡേറ്റാ സെന്ററുകള്‍ എന്നിവയ്ക്കായി 3000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തിനു പുറത്ത് വന്‍തോതില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുന്ന യുഎസ് കമ്പനികള്‍

FK News Slider

ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നു ജീവനക്കാരോട് സുക്കര്‍ബെര്‍ഗ്

കാലിഫോര്‍ണിയ: ആപ്പളിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നു ജീവനക്കാരോട് ഫേസ്ബുക്ക് സിഇഒ സുക്കര്‍ബെര്‍ഗ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഓപറേറ്റിംഗ് സിസ്റ്റത്തേക്കാള്‍(ഒഎസ്) അധികമായി ആന്‍ഡ്രോയ്ഡ് ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ടെന്നാണ് സുക്കര്‍ബെര്‍ഗ് ഇതിനുള്ള കാരണമായി അദ്ദേഹം ജീവനക്കാരോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. എംഎസ്എന്‍ബിസി എന്ന മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ ആപ്പിള്‍

FK News

ആശിഷ് ചൗധരി ആപ്പിള്‍ ഇന്ത്യ മേധാവി

ന്യൂഡെല്‍ഹി: നോക്കിയ നെറ്റ്‌വര്‍ക്ക്‌സിന്റെ ചീഫ് കസ്റ്റമര്‍ ഓപ്പറേഷന്‍സ് ഓഫീസറായ ആശിഷ് ചൗധരി ആപ്പിള്‍ ഇന്ത്യന്‍ ഓപ്പറേഷന്‍സ് മേധാവിയായി നിയമിതനായി. അടുത്ത വര്‍ഷം ജനുവരിയിലാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. നിലവില്‍ മിഷേല്‍ കൊളെബോവാണ് ആപ്പിളിന്റെ ഇന്ത്യന്‍ ബിസിനസിന് നേതൃത്വം നല്‍കുന്നത്. ടെലികോം മേഖലയില്‍ രാജ്യാന്തര

Business & Economy

ഐഫോണ്‍ എക്‌സ്, മാക്ബുക്ക് പ്രോ തകരാറുകള്‍ പരിഹരിക്കുമെന്ന് ആപ്പിള്‍

ഐഫോണ്‍ എക്‌സ്, മാക്ബുക്ക് പ്രോ തകരാര്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ആപ്പിള്‍ രംഗത്ത്. കൃത്യമായി ടച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഐഫോണ്‍ എക്‌സ് ഉപഭോക്താക്കളുടെ പക്കല്‍നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ മാക്ബുക്ക് പ്രോവിനും ചില തകരാറുകള്‍ സ്ഥിരീകരിച്ചിരുന്നു. ആപ്പിളിന്റെ സപ്പോര്‍ട്ട് പേജില്‍ ഐഫോണ്‍ എക്‌സിന്റെയും

Business & Economy Tech

ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉത്പാദനം ആപ്പിള്‍ നിര്‍ത്തുന്നു

ഗുഡ്ഗാവ് :കഴിഞ്ഞ മാസം പുറത്തിറക്കിയ മോഡലുകളിലൊന്നായ ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉല്‍പ്പാദനം ആപ്പിള്‍ നിര്‍ത്തുന്നു. പ്രതീക്ഷിച്ച വില്‍പ്പന ലഭിക്കാത്തതിനാലാണ് പിന്മാറ്റം. ഐ ഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നീ മോഡലുകള്‍ക്കൊപ്പമാണ് ടെന്‍ ആര്‍ പുറത്തിറക്കിയത്. എന്നാല്‍ ഈ

Business & Economy Tech

നടപ്പു പാദത്തില്‍ ഇന്ത്യയില്‍ ഐ ഫോണ്‍ വില്‍പ്പന കുറയും

ബെംഗളൂരു: നടപ്പുപാദത്തില്‍ (ഒക്‌റ്റോബര്‍-ഡിസംബര്‍) ഇന്ത്യയിലെ ഐ ഫോണ്‍ വില്‍പ്പനയില്‍ ഏകദേശം 25 ശതമാനം ഇടവ് നേരിടുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഈ വര്‍ഷത്തെ മൊത്തം വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിയുന്നതിലേക്കാണ് നീങ്ങുന്നത്. നാല് വര്‍ഷത്തിനിടെ ഐഫോണുകളുടെ മൊത്തം വര്‍ഷത്തെ വില്‍പ്പനയില്‍ ഉണ്ടാകുന്ന

Tech

സ്വീഡനില്‍ ആപ്പിള്‍ സ്റ്റോര്‍ സ്ഥാപിക്കാനുള്ള നീക്കം പാളി

കാഴ്ചക്കാരെ വശീകരിക്കുന്ന പ്രകൃതിദൃശ്യങ്ങളുള്ള നാടാണു സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോം. ചെറിയ കല്ലുകള്‍ പാകിയ നിരത്തുകളും, സംരക്ഷിത കെട്ടിടങ്ങളും, വെള്ളച്ചാട്ടങ്ങളും, പൊതുയിടങ്ങളുമൊക്കെ സ്റ്റോക്ക്‌ഹോം നഗരിയുടെ ആകര്‍ഷണങ്ങളാണ്. സ്റ്റോക്ക്‌ഹോമിലുള്ള ഒരു പഴയ പാര്‍ക്കാണു കിംഗ്‌സ് ഗാര്‍ഡന്‍. നഗരത്തിന്റെ ഹൃദയഭാഗത്ത്, രാജകൊട്ടാരത്തിനു മുന്‍പിലാണ് ഈ പാര്‍ക്ക്

Business & Economy

ആപ്പിളിന്റെ വരുമാനം 20 ശതമാനം ഉയര്‍ന്നു

കാലിഫോര്‍ണിയ: ആപ്പിളിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. ജൂലെ-സെപ്റ്റംബറില്‍ അവസാനിച്ച നാലാം പാദത്തില്‍ യുഎസ് ടെക് ഭീമന്‍മാരായ ആപ്പിളിന്റെ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 20 ശതമാനം വില്‍പ്പന വര്‍ധനവ് കൈവരിച്ചു. 62.9 ബില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ കമ്പനിയുടെ വരുമാനം. രാജ്യാന്തര വില്‍പ്പന മൊത്ത

Business & Economy

ഇന്ത്യയില്‍ ആപ്പിളിന്റെ വരുമാനത്തില്‍ 12 ശതമാനം വര്‍ധനവ്

കൊല്‍ക്കത്ത/മുംബൈ: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഇന്ത്യന്‍ യൂണിറ്റിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരട്ടിയിലധികം വരുമാന വര്‍ധനവ്. ആപ്പിള്‍ ഇന്ത്യയുടെ വരുമാനം 12 ശതമാനം ഉയര്‍ന്ന് 13,098 കോടി രൂപയില്‍ എത്തിയിരിക്കുകയാണിപ്പോള്‍. 2017 സാമ്പത്തിക വര്‍ഷത്തില്‍ 11,704.32 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

Tech

പഴയ ഫോണുകളുടെ വേഗത കുറച്ചു, ആപ്പിളിനും സാംസംഗിനും പിഴ

പഴയ ഫോണുകളുടെ പ്രവര്‍ത്തന വേഗത കുറച്ചതിന് ആപ്പിളിനും സാംസംഗിനും പിഴ. പഴയ ഫോണുകളുടെ വേഗം മനഃപൂര്‍വ്വം ഇരു കമ്പനികളും മന്ദഗതിയിലാക്കിയതായി ഇറ്റലിയിലെ വിപണി അതോറിറ്റി കണ്ടെത്തി. പുതിയ ഫോണുകള്‍ വാങ്ങാനായി ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കാന്‍ വേണ്ടിയാണ് പഴയ ഫോണുകളുടെ വേഗത കമ്പനികള്‍ മനഃപൂര്‍വ്വം

FK News

ആപ്പിള്‍ ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡ്; ഫേസ്ബുക്ക് 9-ാം സ്ഥാനത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: ഈ വര്‍ഷത്തെ മികച്ച 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിളിനെ പിന്തള്ളി അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വിവാദം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിനെ ഒന്‍പതാം സ്ഥാനത്തേക്ക് താഴ്ത്തി. 56 ശതമാനം വളര്‍ച്ച കൈവരിച്ച ഇ-കൊമേഴ്‌സ്

Tech World

സെര്‍വറുകളിലെ മൈക്രോ ചിപ്പുകള്‍: റിപ്പോര്‍ട്ട് തള്ളി ആപ്പിളും ചൈനയും

ബെയ്ജിംഗ്: യുഎസ് ടെക് കമ്പനികളുടെ സെര്‍വറുകളില്‍ മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ച് ഡാറ്റ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തള്ളി ആപ്പിളും ആമസോണും ചൈനയും രംഗത്ത്. ആപ്പിളില്‍ ഇത്തരത്തില്‍ ഉപദ്രവകാരികളായ ചിപ്പുകളില്ലെന്ന് കമ്പനി വ്യക്തമാക്കി. ആമസോണ്‍ വെബ് സര്‍വ്വീസും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നീക്കം

Slider Tech World

ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനയുടെ ചാരപ്പണി

വാഷിങ്ടണ്‍: ആപ്പിള്‍, ആമസോണ്‍ എന്നിവയടക്കമുള്ള ആഗോള ടെക് കമ്പനികളുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഉപകരണങ്ങളില്‍ ചൈന രഹസ്യമായി മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് ചൈനീസ് ഭരണകൂടത്തിന്റ അറിവോടെയാണെന്നാണ് വിവരം. യുഎസ് മാധ്യമമായ ബ്ലൂംബര്‍ഗ് ആണ് ഇത്

Business & Economy

ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് ആപ്പിള്‍ തന്നെ

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന ബഹുമതി ഇത്തവണയും ആപ്പിളിന് തന്നെ. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവയാണ് ആദ്യ നാല് സ്ഥാനത്തുള്ള ആഗോള ബ്രാന്‍ഡുകളെന്ന് ഇന്റര്‍ബ്രാന്‍ഡ് പുറത്തിറക്കിയ 2018ലെ പട്ടികയില്‍ പറയുന്നു. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ 100 ബ്രാന്‍ഡുകളില്‍ ഇന്ത്യയില്‍

Slider Tech

ലോകശ്രദ്ധ നേടുന്ന ആപ്പിളിന്റെ ബിസിനസ് മോഡല്‍

സമൂഹത്തില്‍, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വ്യവസായത്തിന്റെ അഥവാ ‘ടെക് ഇന്‍ഡസ്ട്രി’യുടെ സ്വാധീനം, സന്ദേഹമുളവാക്കും വിധം വളര്‍ന്നുവന്നിരിക്കുകയാണ്. ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. ഉപഭോക്താവിന്റെ ഡാറ്റ അവരുടെ സമ്മതവും അറിവുമില്ലാതെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടതാണു കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം. ഗൂഗിളാകട്ടെ, തെറ്റായ വിവരങ്ങളും,