Tag "Antibiotics"

Back to homepage
Health

ആന്റിബയോട്ടിക്കിന്റെ അമിതോപയോഗം ദോഷകരം

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം തവണ ആന്റിബയോട്ടിക്ക് ഔഷധങ്ങള്‍ കഴിക്കുന്നത് ആളുകള്‍ക്ക് ഗുണത്തേക്കാളും ദോഷം വരുത്തുമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം ആശുപത്രിസന്ദര്‍ശനം വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സാധാരണ അണുബാധകള്‍ക്കായി ഒമ്പതില്‍ കൂടുതല്‍ ആന്റിബയോട്ടിക് കുറിപ്പടികള്‍ കഴിച്ച

Health

ആന്റിബയോട്ടിക്കും പാര്‍ക്കിന്‍സണ്‍സും

സാധാരണയായി ഉപയോഗിക്കുന്ന ചില ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് നാഡീവ്യവസ്ഥാതകരാര്‍ വഷളാക്കുമെന്നും ഇളക്കം, മരവിപ്പ്, നടത്തം, സംതുലനാവസ്ഥ, ഏകോപനം എന്നിവയുടെ ബുദ്ധിമുട്ടിലേക്ക് നയിക്കുന്നുവെന്നും ഒരു പഠനം പറയുന്നു. കുടല്‍ബാക്ടീരിയ ആവാസവ്യവസ്ഥയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളാല്‍ ഈ ബന്ധം

Health

ആന്റിബയോട്ടിക്ക് മരുന്നും അര്‍ബുദവും

ആന്റിബയോട്ടിക്കുകളും കാന്‍സര്‍സാധ്യതയും തമ്മില്‍ സങ്കീര്‍ണ്ണമായ ബന്ധമുണ്ടെന്ന് പുതിയ പഠനം. ആന്റിബയോട്ടിക് മരുന്നുപയോഗവും വന്‍കുടല്‍ കാന്‍സര്‍ അപകടസാധ്യതയും തമ്മില്‍ ബന്ധമുണ്ടെങ്കിലും മലാശയ അര്‍ബുദ സാധ്യത കുറയുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആവിര്‍ഭാവത്തോടെ ഈ മരുന്നുകള്‍ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ മുമ്പത്തേക്കാള്‍ ബോധവാന്മാരാണ്.

Health

പുതിയ ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ കാര്യക്ഷമം

പുതിയ കാലത്തെ ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാണെന്ന് റിപ്പോര്‍ട്ട്. ഒരേ സമയം നിരവധി ബാക്റ്റീരിയകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന രണ്ട് പുതിയ ആന്റിബയോട്ടിക്കുകള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇവ എലികളില്‍ പരീക്ഷിച്ചപ്പോള്‍ കാര്യമായ പാര്‍ശ്വഫലങ്ങളില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തതായി ഗവേഷകര്‍ കണ്ടെത്തി. പിഎല്‍ഒഎസ് ബയോളജി ജേണലില്‍

Health

ആന്റിബയോട്ടിക്കുകള്‍ സ്വാഭാവിക പ്രതിരോധശേഷി ദുര്‍ബ്ബലപ്പെടുത്തും

രക്തശുദ്ധീകരണ ഔഷധങ്ങള്‍ അഥവാ ആന്റി ബയോട്ടിക്കുകളുടെ ധര്‍മ്മം ബാക്ടീരിയ എന്ന സൂക്ഷ്മജീവിയുടെ വളര്‍ച്ച ഇല്ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുകയാണ്. രക്തത്തില്‍ പ്രവേശിച്ചിരിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുകയാണ് അവ ചെയ്യുന്നത്. എന്നാല്‍ അവയുടെ അമിതോപഭോഗം കാലക്രമേണ മനുഷ്യരുടെ സ്വാഭാവിക പ്രതിരോധത്തെ ദുര്‍ബ്ബലപ്പെടുത്താനിടയുണ്ടെന്ന് കാലങ്ങളായി പറഞ്ഞു

Health

ആന്റിബയോട്ടിക്കുകള്‍ ജലാശയങ്ങളെ വിഷമയമാക്കുന്നു

സംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളായ നദികളെ രക്തശുദ്ധീകരണൗഷധങ്ങള്‍ (ആന്റിബയോട്ടിക്കുകള്‍) വിഷച്ചാലുകളാക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. ജലാശയങ്ങളെ സംബന്ധിച്ച് നടത്തിയ ഒരു ആഗോള പഠനമനുസരിച്ച്, ലോകത്തിലെ ചില നദികളിലെ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം 300 മടങ്ങാണ്. ലോകപ്രശസ്തമായ ലണ്ടനിലെ തേംസ് നദിയും മെസപ്പൊട്ടേമിയയിലെ ടൈഗ്രിസും ഇതില്‍ നിന്നു മുക്തമല്ല. ബ്രിട്ടണിലെ