Tag "Antibiotic"

Back to homepage
Health

വൈദ്യനിര്‍ദേശമില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം അപകടകരം

മഴയുള്ള ദിവസം പുറത്തേക്കിറങ്ങാനുള്ള മടിയും ചെറിയ രോഗത്തിന് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനും സ്വയം ചികില്‍സയെ ആശ്രയിക്കുന്ന പ്രവണത കൂടുതലാണ്. പകരം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുകയോ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നു മരുന്ന് വാങ്ങുകയോ ആണു പലരും ചെയ്യുന്നത്. എന്നാല്‍ കുറിപ്പടി ഇല്ലാതെ

Health

ഗര്‍ഭാനന്തര ആന്റിബയോട്ടിക് ഉപയോഗം അണുബാധ ഒഴിവാക്കും

പ്രസവശേഷം അമ്മമാര്‍ക്ക് ഒറ്റ ഡോസ് ആന്റിബയോട്ടിക് നല്‍കുന്നത് അണുബാധകളെ ചെറുക്കുമെന്ന് ഗവേഷകര്‍. ആന്റിബയോട്ടിക് ഉപയോഗം ഓരോവര്‍ഷവും ബ്രിട്ടണില്‍ 7,000 പേരെയും യുഎസില്‍ 5000 പേരെയും ഗര്‍ബാനന്തര അണുബാധകളില്‍ നിന്നു സംരക്ഷിക്കുന്നതായി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. പഠനഫലത്തിന്റെ

Health

ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരേ മല്‍സ്യസ്രവം

രക്തശുദ്ധീകരണത്തിനുപയോഗിക്കുന്ന ഔഷധങ്ങള്‍ പരാജയപ്പെടുന്നത് ഇന്നു വലിയ വാര്‍ത്താപ്രാധാന്യം നേടുന്നുണ്ട്. ഇതിനെതിരേ നിരന്തര ഗവേഷണത്തിലാണ് ശാസ്ത്രലോകം. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ മീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്രവങ്ങള്‍ക്ക് ആന്റിബയോട്ടിക്ക് പ്രതിരോധത്തെ പരാജയപ്പെടുത്താനുള്ള ശക്തി ഉണ്ടെന്നു മനസിലാക്കാനായി. യുഎസിലെ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സി

More

ആന്റിബയോട്ടിക് റെസിസ്റ്റന്റ് സൂപ്പര്‍ബഗ്ഗുകളുമായി ബന്ധപ്പെട്ട ജീനുകള്‍ ആര്‍ട്ടിക്കില്‍ കണ്ടെത്തി

ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലങ്ങളിലൊന്നായ ആര്‍ട്ടിക്ക് പ്രദേശത്ത് ആന്റിബയോട്ടിക് റെസിസ്റ്റന്റ് സൂപ്പര്‍ബഗ്ഗുകളുമായി ബന്ധപ്പെട്ട ജീനുകളെ കണ്ടെത്തി. ഇതിലൂടെ വ്യക്തമാകുന്നത്, ആന്റിബയോട്ടിക്കുകളോട് പ്രതിരോധിക്കാന്‍ ശേഷി കൂടിയ രോഗാണുക്കള്‍ വ്യാപകമായി പടരുന്നെന്നാണ്. മരുന്നുകള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന് അറിയപ്പെടുന്നത്. ബാക്റ്റീരിയ പോലുള്ള

Current Affairs Slider

കോളിസ്റ്റിന്‍ ആന്റിബയോട്ടിക് കോഴികളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചേക്കും

ന്യൂഡല്‍ഹി: ബ്രോയലര്‍ ചിക്കനില്‍ കോളിസ്റ്റിന്‍ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കോഴികളിലെ അമിതമായ ആന്റിബയോടിക് ഉപയോഗം, മനുഷ്യരിലെ പ്രതിരോധ ശേഷി നശിപ്പിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കോഴികളിലെ അമിത ആന്റിബയോട്ടിക് ഉപയോഗം മൂലം ഇവ കഴിക്കുന്ന