Tag "Antarctica affects penguins too"

Back to homepage
FK Special

അന്റാര്‍ട്ടിക്കയില്‍ പെന്‍ഗ്വിനുകളെയും ബാധിക്കുന്നു

ആന്റാര്‍ട്ടിക്കയില്‍ അഡിലി പെന്‍ഗ്വിന്റെ ആയിരത്തിലേറെ കുഞ്ഞുങ്ങള്‍ പട്ടിണി മൂലം മരണപ്പെട്ടതായി കണ്ടെത്തി. പ്രജനന കാലത്താണു ദുരന്തമുണ്ടായത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ പെയ്തതും കടല്‍ ഐസ് അമിതമായി രൂപപ്പെട്ടതുമാണു കാരണം. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്നു പെന്‍ഗ്വിന് അവയുടെ കുഞ്ഞുങ്ങള്‍ക്കു തീറ്റ ലഭ്യമാക്കാന്‍ കൂടുതല്‍