Tag "Anna Burns"

Back to homepage
World

ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ പുരസ്‌കാരം അന്ന ബേണ്‍സിന്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം വടക്കന്‍ ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന പരീക്ഷണാത്മക നോവലിനാണ് പുരസ്‌കാരം. ഐറിഷ് പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് മില്‍ക്ക്മാന്റെ ഇതിവൃത്തം. കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന ഒരാളോട് തോന്നുന്ന