Tag "Anil Ambani"

Back to homepage
Business & Economy Slider

റിലയന്‍സ് നേവല്‍ പാപ്പരത്തത്തിലേക്ക്

ന്യൂഡെല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കടക്കെണിയിലായ റിലയന്‍സ് നേവല്‍ & എന്‍ജിനീയറിംഗ് നിര്‍ദേശിച്ച പ്രശ്‌ന പരിഹാര പദ്ധതി ഐഡിബിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കള്‍ നിരസിച്ചു. 9,000 കോടി രൂപയുടെ കടബാധ്യതയുള്ള കമ്പനി ഇതോടെ പാപ്പരത്ത പ്രശ്‌ന പരിഹാര കോടതിയിലേക്ക് നീങ്ങുമെന്ന്

FK News Slider

മുംബൈ ആസ്ഥാനം വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി

മുംബൈ: കടബാധ്യതയെ തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാനം വില്‍ക്കുകയോ, വാടകയ്ക്ക് നല്‍കുകയോ ചെയ്യാനൊരുങ്ങി അനില്‍ അംബാനി. ഇതുമായി ബന്ധപ്പെട്ട് ബ്ലാക്ക്‌സ്റ്റോണ്‍ അടക്കമുള്ള അമേരിക്കന്‍ സാമ്പത്തിക സേവന, നിക്ഷേപ കമ്പനികളുമായി അനില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. നിയമക്കുരുക്കില്‍ പെട്ടു കിടക്കുന്ന ഒരു

Current Affairs

35,000 കോടി രൂപയുടെ വായ്പാ ബാധ്യത തീര്‍പ്പാക്കിയെന്ന് അനില്‍ അംബാനി

ന്യൂഡെല്‍ഹി: കഴിഞ്ഞ 14 മാസത്തിനിടെ 35,000 കോടിയിലധികം രൂപയുടെ വായ്പാ ബാധ്യതയില്‍ തീര്‍പ്പാക്കിയെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. ആസ്തികളുടെ വില്‍പ്പനയിലൂടെയാണ് തിരിച്ചടവുകള്‍ നടത്തിയിട്ടുള്ളത്. ബാക്കിയുള്ള തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കാന്‍ ഗ്രൂപ്പ് ഉത്തരവാദിത്ത പൂര്‍ണമായ സമീപനം കൈക്കൊള്ളുമെന്നും അനില്‍ അംബാനി പറഞ്ഞു. തിരിച്ചടച്ച

Business & Economy

അനില്‍ അംബാനിയുടെ കടം 90,000 കോടിയെന്ന് റിപ്പോര്‍ട്ട്

ആര്‍കോം അവകാശപ്പെടുന്ന കടബാധ്യത 46,000 കോടി രൂപയാണ് രാജ്യം കണ്ട ഏറ്റവും വലിയ പാപ്പരത്ത കേസായി ആര്‍കോം മാറിയേക്കും മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് (ആര്‍കോം) 90,000 കോടി രൂപയുടെ കടബാധ്യത വരുമെന്ന് റിപ്പോര്‍ട്ട്. ആര്‍കോം അവകാശപ്പെടുന്ന കടബാധ്യത 46,000 കോടി രൂപയാണ്.

FK News Slider

കോട്ട കാക്കാന്‍ അനിലിന് വേണം രണ്ടു ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: അനില്‍ അംബാനിയുടെ സാമ്പത്തിക സേവന ബിസിനസ് സ്ഥാപനമായ റിലയന്‍സ് കാപ്പിറ്റല്‍ രണ്ടു ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നതായി സൂചന. ശേഷിക്കുന്ന ബിസിനസുകള്‍ സംരക്ഷിക്കാന്‍ പണം കണ്ടെത്തുകയാണ് ഉദ്ദേശ്യം. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ മ്യൂച്വല്‍ ഫണ്ടിനെ നിയന്ത്രിക്കുന്ന റിലയന്‍സ്

Business & Economy Slider

അനില്‍ അംബാനിക്ക് നഷ്ടപ്പെട്ടത് 408 ദശലക്ഷം ഡോളറിന്റെ സ്വത്ത്

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് പുതു വര്‍ഷത്തില്‍ ഈ മാസം 19 വരെ 408 ദശലക്ഷം ഡോളര്‍ വ്യക്തിഗത സമ്പത്ത് നഷ്ടമായെന്ന് റിപ്പോര്‍ട്ട്. 2006 ല്‍ ഫോബ്‌സ് റാങ്കിംഗില്‍ മൂന്നാമത്തെ സമ്പന്നനായ ഇന്ത്യക്കാരനായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ 14.8 ബില്യണ്‍ ഡോറിന്റെ

Business & Economy

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി

മുംബൈ: ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ട് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. പാപ്പര്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച 48 ശതമാനത്തോളം ഇടിഞ്ഞു. 42,000 കോടി രൂപയാണ് കമ്പനിയുടെ കടം. കനത്ത തുക വായ്പയെടുത്ത്

Business & Economy

അനില്‍ അംബാനിക്കെതിരെ എറിക്‌സണ്‍ വീണ്ടും കോടതിയിലേക്ക്

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കുന്നതില്‍ അനില്‍ അംബാനി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണിത്. എറിക്‌സണിന്റെ കടം തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ നിലവില്‍

Current Affairs

റിലയന്‍സിന്റെ ബാങ്ക് ഗ്യാരന്റി നാവികസേന ഈടാക്കി

ന്യൂഡെല്‍ഹി: നാവിക സേനയ്ക്കായി തീരനിരീക്ഷണത്തിനുള്ള അഞ്ച് കപ്പലുകള്‍ നിര്‍മിക്കാമെന്ന കരാറുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് നേവല്‍ ആന്‍ഡ് എന്‍ജിനിയറിംഗ് ലിമിറ്റഡ്(ആര്‍എന്‍ഇഎല്‍) സമര്‍പ്പിച്ച ബാങ്ക് ഗ്യാരന്റി നാവികസേന ഈടാക്കി. നാല് വര്‍ഷമായി കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കമ്പനിയുടെ നടപടിയില്‍ നാവിക

Business & Economy Slider

എക്കൗണ്ടിലുള്ളത് വെറും 19 കോടി മാത്രമെന്ന് അനില്‍ അംബാനിയുടെ കമ്പനികള്‍

കൊല്‍ക്കത്ത: തങ്ങളുടെ 144 എക്കൗണ്ടുകളിലായി 19.34 കോടി രൂപ മാത്രമാണ് ഉള്ളതെന്ന് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ് എന്നിവ ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. 46000 കോടി രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളത്. കടബാധ്യത കുറയ്ക്കുന്നതിന്റെ

Business & Economy

അംബാനി സഹോദരങ്ങളുടെ ആസ്തികള്‍ തമ്മില്‍ വലിയ അന്തരം

മുംബൈ : മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും ആസ്തികള്‍ തമ്മില്‍ ഉള്ളത് വലിയ അന്തരമെന്ന് റിപ്പോര്‍ട്ട്. അംബാനി സഹോദരങ്ങളുടെ സ്വത്തിലെ അന്തരം ‘ബ്ലുംബര്‍ഗ്’ ആണു കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ചത്. 100 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ (61) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ

Current Affairs

എന്‍ഡിടിവിക്കെതിരെ റിലയന്‍സിന്റെ മാനനഷ്ടക്കേസ്

മുംബൈ: ദേശീയ മാധ്യമമായ എന്‍ഡിടിവിക്കെതിരെ പരാതിയുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റഫാല്‍ വാര്‍ത്തകളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്  10,000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് എന്‍ഡിടിവിക്കെതിരെ കമ്പനി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 29ന് റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ചാനല്‍ പുറത്തുവിട്ട വാരാന്ത്യ

Business & Economy Slider

അനില്‍ അംബാനിക്ക് യുപിഎ അനുവദിച്ച പദ്ധതികളെക്കുറിച്ച് അന്വേഷണം

ന്യൂഡെല്‍ഹി: റഫേല്‍ ഇടപാടില്‍ ആക്രമണം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ യുപിഎ സര്‍ക്കാര്‍ അനില്‍ അംബാനിക്ക് കനിഞ്ഞനുവദിച്ച പദ്ധതികളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അംബാനിയുടെ മാത്രം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്, കണക്കുകള്‍ പുറത്തു വിട്ട്

Business & Economy

അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് സ്വീഡിഷ് കമ്പനി

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡിഷ് കമ്പനി രംഗത്ത്.കോടതി വിധിച്ച 550 കോടി രൂപ പിഴ തങ്ങള്‍ക്ക് നല്‍കാതെ അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സ്വീഡിഷ് ഫോണ്‍ നിര്‍മാണ കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ

FK News Slider Top Stories

എറിക്‌സണ് 500 കോടി രൂപ നല്‍കാമെന്ന് റിലയന്‍സ്

മുംബൈ: എറിക്‌സണുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് മുന്‍കൂര്‍ പണമായി 500 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കുടിശിക തുക കൊടുത്തു തീര്‍ക്കാന്‍ ആറ് മാസം വേണമെന്ന ആര്‍കോമിന്റെ ആവശ്യം എറിക്‌സണ്‍ തള്ളിയതിനു പിന്നാലെയാണ് പണം നല്‍കാന്‍