Tag "Andrapradesh"

Back to homepage
FK News Motivation

അമരാവതി പാഠ്യവിഷയം; ലണ്ടനില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ആന്ധ്രയിലെത്തുന്നു

  അമരാവതി: ആന്ധ്രപ്രദേശിന്റെ ഗ്രീന്‍ഫീല്‍ഡ് ക്യാപിറ്റല്‍ അമരാവതിയെ കുറിച്ച് പഠിക്കാന്‍ വിദേശത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്‌ണോമിക്‌സ് വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌ന നഗരമായ അമരാവതി സന്ദര്‍ശിക്കാനെത്തുന്നത്. അമരാവതി എന്ന നഗരത്തിന്റെ വികസനമാണ് വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയമാക്കിയിരിക്കുന്നത്.

Auto Top Stories

അമരാവതിയില്‍ ഡ്രൈവറില്ലാ ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തും

ഇലക്ട്രിക് വാഹനങ്ങള്‍ അനുവദിക്കുന്നത് കൂടാതെ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍സഞ്ചാരികള്‍ക്കും പ്രത്യേക വഴികള്‍, ജലടാക്‌സികള്‍ക്ക് കടന്നുപോകുന്നതിന് കനാലുകള്‍ എന്നിവ നിര്‍മ്മിക്കും അമരാവതി : ആന്ധ്രാ പ്രദേശിന്റെ ഈ പുതിയ തലസ്ഥാന നഗരിയില്‍ ഡ്രൈവറില്ലാ ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തും. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍