Tag "american food industry"

Back to homepage
Slider Top Stories

അമേരിക്കന്‍ തീന്‍മേശകള്‍ ബ്രിട്ടന്റെ കാല്‍ക്കീഴില്‍

ബ്രിട്ടീഷുകാരുടെ കറിപ്രേമം ഇന്ത്യയില്‍ നിന്നുണ്ടായതാണ്. എരിവുമസാല ചേര്‍ന്ന കറികളൊക്കെ അവര്‍ക്കു മറ്റ് ഏതു പാശ്ചാത്യരേക്കാളും പിടിക്കും. എന്നാല്‍ ഇന്ന് അമേരിക്കക്കാരും ഇക്കാര്യത്തില്‍ അവരുടെ വഴിയേ ആണ് സഞ്ചാരം. ബ്രിട്ടീഷ് ഭക്ഷ്യനിര്‍മാതാക്കളായ ഗ്രേസ് ഇതു മനസിലാക്കിക്കൊണ്ടാണ് അമേരിക്കയില്‍ 2013-ല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടണില്‍ തങ്ങള്‍