Tag "Alzheimers"

Back to homepage
Health

അല്‍ഷിമേഴ്‌സ് ചികിത്സക്ക് പുതിയ വഴികാട്ടി

മതിഷ്‌ക ഘടനയെക്കുറിച്ചുള്ള പുതിയ ധാരണ അല്‍ഷിമേഴ്സിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയാണ്. പുതിയ ഗവേഷണങ്ങള്‍ തലച്ചോറിന്റെ ഘടനയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് അല്‍ഷിമേഴ്സ് രോഗത്തെയും അനുബന്ധ രോഗങ്ങളെയും കുറിച്ചുള്ള ഭാവി ഗവേഷണത്തിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്നു. ന്യൂറോഗ്ലിയ എന്നും ഗ്ലിയ എന്നും അറിയപ്പെടുന്ന ഗ്ലിയല്‍ കോശങ്ങള്‍

Health

അല്‍ഷിമേഴ്സ് നിര്‍ണയം വേഗത്തിലാക്കാന്‍ രക്തപരിശോധന

ഓര്‍മ്മക്കുറവുള്ള ഒരാള്‍ക്ക് യഥാര്‍ത്ഥത്തില്‍ അല്‍ഷിമേഴ്സ് രോഗമുണ്ടോയെന്ന് ലളിതമായ രക്തപരിശോധനയിലൂടെ ഉടന്‍ നിര്‍ണയിക്കാനാകുമെന്ന് റിപ്പോര്‍ട്ട്. അത്തരമൊരു രക്തപരിശോധന നിലവിലെ ചെലവേറിയ രോഗനിര്‍ണയ രീതികളായ ബ്രെയിന്‍ ഇമേജിംഗിനും സുഷുമ്ന ദ്രാവക പരിശോധനകള്‍ക്കും പകരമാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. തലച്ചോറിലെ അല്‍ഷിമേഴ്സിന്റെ പാത്തോളജി പ്രത്യേകമായി തിരിച്ചറിയുന്ന ഒരു

Health

അല്‍ഷിമേഴ്സ് വ്യാപനം തടയാന്‍ ലിഥിയം

മൊബീല്‍ ഫോണ്‍ ബാറ്ററികള്‍ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന ക്ഷാരലോഹങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ഒരു മൂലകമാണ് ലിഥിയം. ഓര്‍മ്മക്കുറവടക്കമുള്ള മസ്തിഷ്‌ക രോഗങ്ങളുടെ പ്രത്യാഘാതം കുറയ്ക്കാന്‍ ലിഥിയം സഹായിക്കുമെന്ന് 2017ല്‍ കണ്ടെത്തിയിരുന്നു. ലിഥിയം അടങ്ങിയ കുടിവെള്ളം ഉപയോഗിച്ച ആളുകള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 17% കുറവാണെന്നുപഠനം കണ്ടെത്തി. അതിനുശേഷം

Health

മറവിക്കു മരുന്നെത്തി

മറവിരോഗത്തിനു പ്രതിരോധമൊരുക്കാന്‍ തയാറാക്കിയ മരുന്ന് എലികളില്‍ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. അടുത്ത ഘട്ടത്തില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് നീങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു. അല്‍ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട ബ്രെയിന്‍ പ്ലേക്ക്, ടൗ പ്രോട്ടീന്‍ സമാഹാരം എന്നിവ നീക്കം ചെയ്യുന്നതിനായി പുതിയ വാക്‌സിന്‍ വഴി തെളിക്കും.

Health

ചൈന വികസിപ്പിച്ച അല്‍സ്‌ഹൈമേഴ്‌സ് മരുന്ന്

ചൈന ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ആദ്യഅല്‍സ്‌ഹൈമേഴ്‌സ് മരുന്ന് വിപണിയില്‍. അല്‍സ്‌ഹൈമേഴ്‌സ് ചികിത്സിക്കുന്നതിനും മസ്തിഷ്‌ക, ഓര്‍മ്മ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമായി തയറാക്കിയ മരുന്ന് ചൈന അംഗീകരിച്ചതായി നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നു. 2003 മുതല്‍ ആഗോളതലത്തില്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന് അംഗീകരിക്കപ്പെട്ട ആദ്യ മരുന്നാണ് ഒളിഗോമാനേറ്റ് (ജിവി -971). ചൈനീസ്

Health

വരൂ, മറവി രോഗത്തെകുറിച്ച് ഉദ്‌ബോധിതരാകാം…

അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗത്തെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ട് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര സമ്മേളനം ‘ഉദ്‌ബോധ്’ നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ നടക്കും. കുസാറ്റ് (കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) സെമിനാര്‍

Health

അല്‍സ്‌ഹൈമേഴ്സ് സാധ്യത പ്രവചിക്കാന്‍ നേത്രപരിശോധന

തിരിച്ചറിയല്‍ ശേഷിക്കുറവുള്ള ആളുകളില്‍ അല്‍സ്‌ഹൈമേഴ്സ് സാധ്യതയുള്ളവരെ കൃത്യമായി കണ്ടെത്താന്‍ നേത്രട്രാക്കിംഗ് പരിശോധനകള്‍ക്ക് കഴിയുമെന്ന് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി. ഒരു വ്യക്തിയുടെ നോട്ടത്തിന്റെ ദിശ തിരിച്ചറിയല്‍ ശേഷിയിലെ വൈകല്യത്തിന്റെ സൂചന നല്‍കും. അല്‍സ്‌ഹൈമേഴ്സ് രോഗം പലപ്പോഴും വികസിക്കുന്നത് മിതമായ കോഗ്‌നിറ്റീവ് ഇംപെയര്‍മെന്റ് (എംസിഐ)

Health

സ്മൃതിഭ്രംശവും ജീവിതശൈലിയും

ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ പാരമ്പര്യമായി രോഗസാധ്യതയുള്ളവര്‍ക്കു പോലും മറവിരോഗത്തെ ചെറുക്കാന്‍ കഴിയുമെന്നു പഠനം. രണ്ടു ലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനത്തില്‍ സ്മൃതിഭ്രംശരോഗങ്ങള്‍ക്കുള്ള സാധ്യത മൂന്നിലൊന്ന് വരെ കുറഞ്ഞുവെന്ന് കണ്ടെത്തി. എക്‌സെറ്റെര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അല്‍സ്‌ഹൈമേഴ്സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ്

Health

അര്‍ബുദത്തെ അതിജീവിച്ചവരെ അല്‍സ്‌ഹൈമേഴ്‌സ് ഭയക്കും

കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരില്‍ അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള സ്മൃതിഭ്രംശരെഗങ്ങള്‍ പിടിപെടാന്‍ സാധ്യത വിരളമെന്ന് പഠനം. ഇവരില്‍ തിരിച്ചറിയല്‍ ശേഷിയെ ബാധിക്കാത്ത വിധം ചില സംരക്ഷണങ്ങള്‍ കാന്‍സര്‍ പ്രതിരോധം മൂലം ഉണ്ടാകുന്നതാണ് കാരണമെന്ന നിഗമനമാണ് ഗവേഷകര്‍ മുന്നോട്ടു വെക്കുന്നത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ്

Health

രക്തസമ്മര്‍ദ്ദ മരുന്നുകള്‍ ഓര്‍മ്മക്കുറവിനും ഗുണകരം

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന മരുന്നുകള്‍ പ്രായമേറിവരിലെ സ്മൃതിഭ്രംശ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തിരിച്ചറിയല്‍ ശേഷിക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങള്‍ക്ക് ഇത് പുതിയൊരു ദിശാബോധം നല്‍കുമെന്ന് കരുതുന്നു. സ്മൃതിഭ്രംശ രോഗങ്ങളായ പാര്‍ക്കിന്‍സണ്‍സ്, അല്‍സ്‌ഹൈമേഴ്‌സ് തുടങ്ങിയവയെ എല്ലാം

Health

അല്‍സ്‌ഹൈമേഴ്‌സിന് കാരണം ചീത്ത കൊളസ്‌ട്രോള്‍

അമേരിക്കയിലെ 200,000 ആള്‍ക്കാര്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ്. ഈ രോഗം ബാധിക്കുന്നത് ഏകദേശം 65 വയസിലാണ്. പ്രാഥമിക രോഗനിര്‍ണയത്തിന് ശേഷം രോഗാവസ്ഥ വളര്‍ന്നു കൊണ്ടിരിക്കും. അല്‍സ്‌ഹൈമേഴ്‌സ് അസോസിയേഷന്‍ സംഘടനയുടെ അഭിപ്രായത്തില്‍, സ്മൃതിഭ്രംശരോഗത്തിന്റെ മറ്റ് രൂപങ്ങള്‍ പോലെ അല്‍സ്‌ഹൈമേഴ്‌സും വികസിക്കുന്നതിനു കാരണമായി പല

Health

അല്‍സ്‌ഹൈമേഴ്‌സ് ലക്ഷണങ്ങള്‍ 30 വര്‍ഷം മുമ്പേ പ്രകടമാകും

സ്മൃതിഭ്രംശരോഗങ്ങളില്‍ ഏറ്റവും മാരകമായ രോഗമാണ് അല്‍സ്‌ഹൈമേഴ്‌സ്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം മാത്രമേ തിരിച്ചറിയപ്പെടാറുള്ളൂ. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ രോഗസാധ്യതയുള്ളവരെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. മുപ്പതു വര്‍ഷം മുമ്പെങ്കിലും ഇത്തരക്കാരില്‍ ഓര്‍മക്കുറവ് കാണാന്‍ കഴിയും. അല്‍സ്‌ഹൈമേഴ്‌സുമായി ബന്ധപ്പെട്ട

Health

അല്‍സ്‌ഹൈമേഴ്‌സ് രോഗികളില്‍ പുതിയ ചികില്‍സാസാധ്യത

ഓരോ അല്‍സ്‌ഹൈമേഴ്‌സ് രോഗിയുടെയും മസ്തിഷ്‌ക കോശങ്ങളില്‍ സവിശേഷ സൂക്ഷ്മകോശ പാതകള്‍ കാണിക്കുന്ന ജീനുകളുണ്ടെന്നു ഗവേഷകര്‍. ഏകകോശ തന്മാത്രകളുടെ പ്രക്രിയകളുടെ സ്വഭാവം വരച്ചു കാട്ടാനും രോഗം ഭേദപ്പെടുത്താനാകുന്ന സ്വഭാവങ്ങള്‍ കൃത്യമായി മനസിലാക്കാനും പഠനം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ എന്ന മാസികയിലാണ് ഈ

Health

സാമ്പത്തികതട്ടിപ്പ് ഇരകളില്‍ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കൂടുതല്‍

സാമ്പത്തികതട്ടിപ്പിനിരയാകുന്ന പ്രായമായവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് സ്മൃതിഭ്രംശ രോഗങ്ങള്‍ക്ക് സാധ്യത കൂടുമെന്ന് യുഎസ് പഠനം സൂചിപ്പിക്കുന്നു. ഇവരില്‍ മറവിരോഗവും അല്‍സ്‌ഹൈമേഴ്‌സും എളുപ്പം പിടിപെടാം. ഇല്ലിനോയിസിലെ റുഷ് സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ അല്‍സ് ഹൈമേഴ്‌സ് ഡിസീസ് സെന്ററാണ് പഠനം നടത്തിയത്. ഓര്‍മ്മക്കുറവില്ലാത്ത 935 വൃദ്ധരിലാണ്

Health

സ്മൃതിഭ്രംശരോഗത്തില്‍ ജനിതകപ്രഭാവം

അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിനു കാരണം വളരെ അപൂര്‍വ്വമായ ജനിതക വ്യതിയാനങ്ങളാണെന്ന് ആദ്യമായി, തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടു വ്യത്യസ്ത ഇടങ്ങളിലായി ഇരിക്കുന്ന മാംസ്യങ്ങളാണിവ. നോട്ച് 3, ട്രെം 2 എന്നീ ജീനുകളിലാണ് ഈ ഘടകങ്ങളുള്ളത്. ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേര്‍ണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. അല്‍സ്‌ഹൈമേഴ്‌സ്

Health

പ്രമേഹ ചികില്‍സ അല്‍സ്‌ഹൈമേഴ്‌സിനെ തടയും

പ്രമേഹ രോഗത്തിനുള്ള ചികില്‍സ അല്‍സ്‌ഹൈമേമേഴ്‌സിനെ തടയാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമേഹരോഗികളില്‍ ഇല്ലാത്തവരെ അപേക്ഷിച്ച് ഓര്‍മ്മക്കുറവ്, സ്മൃതിഭ്രംശം പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ 1.6 മടങ്ങ് കൂടുതലാണെന്ന് ശാസ്ത്രജ്ഞ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ടൈപ്പ് 2 പ്രമേഹത്തിന് മരുന്നു കഴിക്കുന്ന രോഗികളില്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗം

Health

അല്‍സ്‌ഹൈമേഴ്‌സ് പ്രതിവിധി ഗ്രീന്‍ ടീയും കാരറ്റും

ഗ്രീന്‍ ടീ, ക്യാരറ്റ് എന്നിവ അടങ്ങിയ പ്രത്യേക ഭക്ഷണരീതി ഉപയോഗിച്ച് അല്‍സ്‌ഹൈമേഴ്‌സ് പ്രശ്‌നങ്ങളാല്‍ നഷ്ടമാകുന്ന ഓര്‍മ്മക്കുറവ് വീണ്ടെടുക്കാനാകുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണം തെളിയിക്കുന്നു. അല്‍സ്‌ഹൈമേഴ്‌സ് രോഗലക്ഷണങ്ങള്‍ ജനിതകമാറ്റത്തിലൂടെ വരുത്തിയ എലികളിലാണ് പരീക്ഷണം നടത്തിയത്. ബയോളജിക്കല്‍ കെമിസ്ട്രി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. എലികളിലെ

Health

സ്മൃതിഭ്രംശ ചികില്‍സയില്‍ വഴിത്തിരിവ്

അല്‍സ്‌ഹൈമേഴ്‌സ് ചികില്‍സയില്‍ വഴിത്തിരിവാകുന്ന കണ്ടുപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. യുഎസിലും യൂറോപ്പിലുമുള്ള 94,000 ലധികം ജനങ്ങളുടെ ജനിതകഘടനയുടെ ഒരു വിശകലനത്തില്‍ കണ്ടെത്തിയ നാല് വ്യതിയാനങ്ങളാണ് ഇതിലേക്കു നയിച്ചത്. അല്‍സ്‌ഹൈമേഴ്‌സ് സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജനിതകവ്യതിയാനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ജീനുകള്‍ മുമ്പ് തിരിച്ചറിഞ്ഞ രോഗകാരിണികളായ ജനിതകഘടകങ്ങള്‍ക്കൊപ്പം

Slider Top Stories

മറവി രോഗികളെ മറക്കാതിരിക്കാം

  ലോകം മുഴുവന്‍ സെപ്റ്റംബര്‍ അല്‍ഷിമേഴ്‌സ് മാസമായി ആചരിച്ചു വരികയാണ്. മറവി രോഗത്തെ കുറിച്ച് അവബോധം വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ലോകം മുഴുവന്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നു വരുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് മറവി രോഗം (ഡിമെന്‍ഷ്യ). ആഗോളതലത്തില്‍ നമ്മള്‍ നേരിടുന്ന

FK Special Slider

സ്മൃതി നാശം ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍

ഡോ. കെ എ സലാം   മെമ്മറി അഥവാ ഓര്‍മ്മയും മറ്റ് പ്രധാനപ്പെട്ട മാനസിക പ്രവര്‍ത്തനങ്ങളും കാലക്രമേണ നശിപ്പിക്കുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. ഇത്്് രോഗികളില്‍ ആശയക്കുഴപ്പം, സ്വഭാവമാറ്റം, മറവി എന്നിവ ജനിപ്പിക്കുകയും ബുദ്ധിശക്തി, സാമൂഹിക കഴിവുകള്‍ എന്നിവ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വാര്‍ദ്ധക്യസഹജമായ