Tag "aloevera"

Back to homepage
Health

ശരീരത്തിലെ പാടുകള്‍ മാറാന്‍ ആവണക്കെണ്ണയും കറ്റാര്‍വാഴയും

ശരീരത്തിലെ പാടുകള്‍ മിക്കവരുടെയും പ്രശ്‌നമാണ്. ഇത് സാധാരണ ഗര്‍ഭിണികളിലാണ് കണ്ടു വരുന്നത്. പക്ഷെ പെട്ടെന്നുള്ള ശരീരഭാരത്തിലെ ഏറ്റക്കുറച്ചില്‍, പാരമ്പര്യം, മാനസികപിരിമുറുക്കം എന്നിവ ഇവക്ക് കാരണമാവുന്നു. ചര്‍മ്മത്തില്‍ വലിച്ചില്‍ വരുമ്പോള്‍ കൊളാജന്‍ ദുര്‍ബലമാവുകയും എറ്റവും മുകളിലത്തെ പാളിയില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു. ആദ്യം ചുവന്ന

Health

നല്ല ഉറക്കം കിട്ടാന്‍ കറ്റാര്‍വാഴ

രാത്രിയില്‍ നല്ല ഉറക്കം കിട്ടുന്നില്ലെന്ന് പരാതിപ്പെടുന്നവരാണേറെയും. ഉറങ്ങുന്നതിനായി ഡോക്ട്‌റെ കാണുന്നവരും മരുന്ന് കഴിക്കുന്നവരും ശ്രദ്ധിക്കുക. പ്രകൃതിദത്തമായ ഉറക്കദായിനികള്‍ നമുക്ക് ചുറ്റുമുണ്ട്. നല്ല ഉറക്കം ലഭിക്കുന്നതിന് കറ്റാര്‍വാഴ മുറിയില്‍ വയ്ക്കുന്നത് അത്യുത്തമമാണ്. രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മരുന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ സാമീപ്യം