Tag "allows"

Back to homepage
World

സ്‌നോഡന് രണ്ട് വര്‍ഷം കൂടി തുടരാം: റഷ്യ

മോസ്‌കോ: യുഎസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ കരാര്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന എഡ്വേര്‍ഡ് സ്‌നോഡന് റഷ്യയില്‍ രണ്ട് വര്‍ഷം കൂടി തുരടാമെന്ന് റഷ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മരിയ സക്ക്‌റോവയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 2013ലാണു സ്‌നോഡന്‍ അമേരിക്കയുടെ രഹസ്യസ്വഭാവമടങ്ങിയ രേഖകള്‍ പുറത്തുവിട്ടത്.

Banking

3000 കോടി സമാഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍

രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകള്‍ക്ക് 3000 കോടിയുടെ മൂലധനം സമാഹരിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് അനുമതി നല്‍കി. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ 200 കോടിയുടെ ക്യൂഐപിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്രഗവണ്‍മെന്റ് 2015-16 ല്‍ പൊതുമേഖല ബാങ്കുകള്‍ക്കായി 25000 കോടി രൂപയുടെ മൂലധനസഹായം നല്‍കിയിരുന്നു.

Branding

ബിസിപിഎല്ലിനെയും എച്ച്എഎല്ലിനെയും വില്‍ക്കാന്‍ അനുമതി

  ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ ഫാര്‍മ കമ്പനി ബംഗാള്‍ കെമിക്കല്‍സ് ആന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്(ബിസിപിഎല്‍), മറ്റൊരു പൊതു മേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) എന്നിവയുടെ വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഈ കമ്പനികള്‍ക്കു കീഴിലെ അധിക ഭൂമി

Slider Top Stories

ഓഡി എക്കൗണ്ടുകളില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് ആര്‍ബിഐ

  മുംബൈ: ഓവര്‍ഡ്രാഫ്റ്റ് എക്കൗണ്ടില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പണമായി പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുന്‍പ് കറന്റ് എക്കൗണ്ടില്‍ നിന്നും പ്രതിവാരം 50,000 രൂപ വരെ പിന്‍വലിക്കാനുള്ള അനുവാദം കേന്ദ്ര ബാങ്ക് നല്‍കിയിരുന്നു. ഇതിന്റെ

Slider Top Stories

ടെസ്റ്റ് റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ; ഫണ്ട് അനുവദിക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: രാജ്‌കോട്ടില്‍ വെച്ച് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നടത്തിപ്പിനായി 52 ലക്ഷം രൂപ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് നല്‍കാന്‍ ബിസിസിഐ ക്ക് സുപ്രീംകോടതിയുടെ അനുമതി. പണം അനുവദിച്ചില്ലെങ്കില്‍ മത്സരം റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ ക്കു വേണ്ടി