Tag "Alibaba and 41 dishes filled with stomach and mind"

Back to homepage
FK Special Market Leaders of Kerala Slider

വയറും മനസും നിറച്ച് ആലിബാബയും 41 വിഭവങ്ങളും

ആയിരത്തൊന്ന് രാവുകളിലെ ആലിബാബ ‘തുറക്ക് സീസേ’ എന്ന് പറഞ്ഞപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരമായിരുന്നു. അതിലൊരു പങ്കുമെടുത്ത് വീട്ടിലെത്തിയ ആലിബാബ നിധിയുടെ രഹസ്യം കഴിയുന്നത്ര മറച്ചുവെക്കാനാണ് ശ്രമിച്ചത്.എന്നാല്‍ തലശേരിയിലെത്തി ‘തുറക്ക് സീസേ’ പറഞ്ഞാല്‍ ആലിബാബക്ക് മുന്നില്‍ തുറന്നു വരിക അതിശയിപ്പിക്കുന്ന രുചി്ക്കൂട്ടുകളുടെ