Tag "alappy"

Back to homepage
FK News FK Special Slider

കായല്‍പ്പരപ്പിലെ ആനച്ചന്തം

വശ്യസൗന്ദര്യം നിറഞ്ഞ ആലപ്പുഴയുടെ ഓളങ്ങള്‍ക്ക് മുകളില്‍ ആഡംബരം നിറച്ച ഹൗസ്‌ബോട്ടുകള്‍ യാത്ര തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. നഗരത്തിരക്കിന്റെ ഒച്ചപ്പാടുകളില്‍ നിന്നകന്ന് ഗ്രാമീണ കാഴ്കള്‍ക്കിടയിലെ കൈവഴികളിലൂടെയും വേമ്പനാട്ട് കായലിന്റെ വിരിമാറിലൂടെയും ഇന്ന് ഈ കൊട്ടാരങ്ങള്‍ തലങ്ങും വിലങ്ങും ഒഴുകി നടക്കുന്നു. ആഗോള