Tag "Ala sala"

Back to homepage
Top Stories

അലസാലാ: സുഡാനിലെ പ്രതിഷേധത്തിന്റെ പ്രതീകം

ആഫ്രിക്കയിലെ ഒരു ദരിദ്ര രാജ്യമാണ് സുഡാന്‍. അവിടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടക്കുകയാണ്. ഭക്ഷണങ്ങള്‍ക്കു വില വര്‍ധിക്കുന്നതും, ബാങ്ക് എടിഎമ്മുകളില്‍ പണം ഇല്ലാത്തതുമാണു ജനങ്ങളെ സര്‍ക്കാരിനെതിരേ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സുഡാനില്‍ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് ബ്രഡ്.