Tag "Airtel"

Back to homepage
Business & Economy

ജൂണ്‍ പാദത്തില്‍ എയര്‍ടെല്ലിന് 2,866 കോടി രൂപ അറ്റ നഷ്ടം

മുംബൈ: ടെലികോം വിപണിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എയര്‍ടെല്ലിന് 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി. കമ്പനിയുടെ ജൂണ്‍ പാദത്തിലെ ഫലങ്ങള്‍ പുറത്തുവിട്ടപ്പോള്‍ അറ്റ നഷ്ടം 2,866 കോടി രൂപ. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 97.30

FK News

25,000 കോടി രൂപയുടെ സമാഹരണത്തിന് എയര്‍ടെലിന് അംഗീകാരം

റൈറ്റ്‌സ് അവതരണത്തിലൂടെ ഓഹരി വിപണിയില്‍ നിന്ന് 25,000 കോടി രൂപയുടെ സമാഹരണം നടത്തുന്നതിന് ഭാരതി എയര്‍ടെലിന് വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനുമതി നല്‍കി. ഫെബ്രുവരിയില്‍ ചേര്‍ന്ന എയര്‍ടെല്‍ ബോര്‍ഡ് യോഗമാണ് റൈറ്റ്‌സ് അവതരണത്തിന് തീരുമാനമെടുത്തത്. പുതിയ

FK News

ഡിഷ് ടിവിയെ ഏറ്റെടുക്കാന്‍ ഒരുങ്ങി എയര്‍ടെല്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ വരവോടെ വരുമാനത്തില്‍ കുത്തനെ ഇടിവ് നേരിട്ട എയര്‍ടെല്‍ വീണ്ടും ശക്തമായി മുന്നോട്ടെത്താനുള്ള ശ്രമത്തിലാണ്. ടെലികോമിനു പുറത്തുള്ള ബിസിനസുകള്‍ പ്രത്യേകമായി ക്രമീകരിച്ചും മിനിമം വരുമാനം ലഭ്യമാക്കാത്ത ഉപയോക്താക്കള്‍ക്കുള്ള സേവനം വെട്ടിക്കുറച്ചും പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചുമെല്ലാമാണ് എയര്‍ടെല്‍ മുന്നോട്ടുപൊകുന്നത്. ഇപ്പോള്‍

Tech

വേഗതയേറിയ നെറ്റ്‌വര്‍ക്ക് എയര്‍ടെല്‍ തന്നെ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം മുന്നും നാലും പാദങ്ങളില്‍ രാജ്യത്തെ ടെലികോം കമ്പനികളില്‍ ഡാറ്റാ വേഗതയില്‍ മുന്നിലെത്തിയത് എയര്‍ടെല്‍. 11.23 എംബിപിഎസ് ആയിരുന്നു എയര്‍ടെലിന്റെ ശരാശരി 4ജി എല്‍ടിഇ വേഗത. 9.13 എംബിപിഎസ് വേഗതയോടെ വോഡഫോണ്‍ ആണ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. ജിയോയും

Tech

മൂന്ന് കമ്പനികള്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശം തള്ളി ഡിഒടി

ന്യൂഡെല്‍ഹി: എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്ക് 3,050 കോടി രൂപ പിഴ ചുമത്തണമെന്ന ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശം ടെലികോം വകുപ്പ് (ഡിഒടി) കമ്മിറ്റി നിരസിച്ചു. റിലയന്‍സ് ജിയോയുമായുള്ള ഐയുസി (ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ്) വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് ടെലികോം കമ്പനികള്‍

FK News

എയര്‍ടെലില്‍ പിടിമുറുക്കാനൊരുങ്ങി ടാന്‍സാനിയന്‍ സര്‍ക്കാര്‍

മുംബൈ എയര്‍ടെല്‍ ടാന്‍സാനിയയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ടാന്‍സാനിയന്‍ സര്‍ക്കാര്‍. എയര്‍ടെലിന്റെ ആഫ്രിക്കന്‍ യൂണിറ്റിലുള്ള ഒരു വിഭാഗം ഓഹരികള്‍ കൈമാറാന്‍ ഭാരതി എയര്‍ടെല്‍ സമ്മതിച്ചതായി ടാന്‍സാനിയന്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ എയര്‍ടെല്‍ ടാന്‍സാനിയയില്‍ 40 ശതമാനം ഓഹരികളുള്ള ടാന്‍സാനിയന്‍ സര്‍ക്കാരിന്റെ ഓഹരികള്‍ ഇതോടെ

Business & Economy

ജിയോയെ നേരിടാന്‍ വോഡഫോണ്‍-ഐഡിയയും എയര്‍ടെലും കൈകോര്‍ത്തേക്കും

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് ഡാറ്റാ വിപ്ലവം കൊണ്ടുവന്ന റിലയന്‍സ് ജിയോയെ നേരിടാന്‍ മേഖലയിലെ പ്രധാന പ്രതിയോഗികള്‍ ഒരുമിച്ചേക്കുമെന്ന് സൂചന. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ വിന്യാസവുമായി ബന്ധപ്പെട്ട് ഒരു സംയുക്ത സംരംഭം രൂപീകരിക്കാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഫൈബര്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയുടെ ഓഹരി വില്‍പ്പനയിലൂടെ

Business & Economy Slider

മെട്രോകളില്‍ എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കും മുന്നേറ്റം; ഗ്രാമങ്ങളില്‍ ജിയോ തന്നെ

കൊല്‍ക്കത്ത: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ വരുമാന വിപണി വിഹിതത്തില്‍ മെട്രോ നഗരങ്ങളിലും വമ്പന്‍ സംസ്ഥാനങ്ങളിലും റിലയന്‍സ് ജിയോ നടത്തിയ ആക്രമണോല്‍സുക മുന്നേറ്റത്തെ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പ്രതിരോധിച്ചതായി റിപ്പോര്‍ട്ട്. നഗര വിപണികളില്‍ 4ജി കവറേജ് വര്‍ധിപ്പിക്കുന്നതിനുള്ള

FK News

എയര്‍ടെല്‍ ആഫ്രിക്ക: ഓഹരി ഉടമസ്ഥതയില്‍ മാറ്റമുണ്ടാകില്ലെന്ന് കമ്പനി

ന്യൂഡെല്‍ഹി: എയര്‍ടെല്‍ ആഫ്രിക്ക ലിമിറ്റഡിന്റെ നിര്‍ദ്ദിഷ്ട വിപണി ലിസ്റ്റിംഗുമായി ബന്ധപ്പെട്ട് ടാന്‍സാനിയന്‍ സര്‍ക്കാരിനുള്ള ആശങ്കകള്‍ ദൂരീകരിച്ച് ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. പദ്ധതിയിട്ടിരിക്കുന്ന പ്രാഥമിക ഓഹരി വിപണി പ്രവേശം (ഐപിഒ) ആഫ്രിക്കയിലുള്ള കമ്പനിയുടെ ഓഹരിയുടമസ്ഥതാ ഘടനയില്‍ മാറ്റം വരുത്തില്ലെന്ന ഉറപ്പാണ് എയര്‍ടെല്‍

Tech

ഡൗണ്‍ലോഡ് വേഗതയില്‍ എയര്‍ടെല്‍ മുന്നില്‍, കവറേജില്‍ ജിയോ

ന്യൂഡെല്‍ഹി: മൊബീല്‍ കമ്യൂണിക്കേഷനില്‍ ഡാറ്റയ്ക്ക് പ്രാധാന്യമേറുന്ന സാഹചര്യത്തില്‍ 4ജി എല്‍ടിഇ സേവന ലഭ്യതയില്‍ വേഗതയ്ക്കാണ് മുന്‍ഗണന. കൂടാതെ ഡൗണ്‍ലോഡ് വേഗതയിലാണ് ടെലികോം കമ്പനികളുടെ പുതിയ മല്‍സരം മുറുകുന്നത്. ടെലികോം കമ്പനികളുടെ ഈ മല്‍സരത്തില്‍ റിലയന്‍സ് ജിയോയും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ

Tech

ജിയോയെ മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: എതിരാളികളായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായി മല്‍സരിക്കാന്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. പ്രതിമാസം 35 രൂപയില്‍ താഴെ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കളില്‍ കേന്ദ്രീകരിച്ചുള്ള നീക്കമാണ് കമ്പനി നടത്തുന്നത്. ഇത്

FK News

ആഫ്രിക്കയിലെ ഓഹരി വില്‍പ്പന എയര്‍ടെലിന്റെ കടം കുറയ്ക്കുമെന്ന് എസ് ആന്‍ഡ് പി

ന്യൂഡെല്‍ഹി: ആഫ്രിക്കന്‍ അനുബന്ധ കമ്പനിയിലെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം ഭാരതി എയര്‍ടെലിന്റെ കടം കുറയ്ക്കാന്‍ സഹായിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് വ്യക്തമാക്കി. കടം തിരിച്ചടക്കാന്‍ ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന 1.25 ബില്യണ്‍ ഡോളര്‍ വരുന്ന

Business & Economy

എയര്‍ടെല്‍ ആഫ്രിക്കയില്‍ 1.25 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ആറ് ആഗോള നിക്ഷേപകര്‍

ന്യൂഡെല്‍ഹി: വാര്‍ബര്‍ഗ് പിന്‍കസ്, തെമാസെക്, സിംഗ്‌ടെല്‍, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്നിവ ഉള്‍പ്പടെ ആറ് ആഗോള നിക്ഷേപകര്‍ ഭാരതി എയര്‍ടെലിന്റെ ഉപവിഭാഗമായ എയര്‍ടെല്‍ ആഫ്രിക്കയില്‍ 1.25 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക്( ഐപിഒ) വഴിയൊരുക്കാനും കടബാധ്യത

Tech

ആകര്‍ഷണീയമായ പ്ലാനുമായി ഭാരതി എയര്‍ടെല്‍

മുംബൈ: ആകര്‍ഷണീയമായ പ്ലാനുമായി ഭാരതി എയര്‍ടെല്‍ രംഗത്ത്. 105 ജിബി ഡേറ്റ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 419 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് 75 ദിവസത്തെ കാലാവധിയുണ്ട്. എയര്‍ടെലിന്റെ നിലവിലുളള പ്ലാനുകളായ 399, 448 റീച്ചാര്‍ജ് ഓഫറുകള്‍ക്ക് സമാനമായ

Tech

സേവനങ്ങള്‍ നല്‍കാന്‍  നെറ്റ്ഫ്ലിക്‌സും ഫ്ലിപ്കാർട്ടുമായി കൈകോര്‍ത്ത് എയര്‍ടെല്‍

  ന്യൂഡെല്‍ഹി: ഉപഭോക്താക്കാക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃതമായ ഓഹറുകള്‍ നല്‍കാന്‍ ഇ കൊമേഴ്‌സ് കമ്പനികളായ ഫഌപ്കാര്‍ട്ട്, മേക്ക് മൈ ട്രിപ്പ്, നെറ്റ്ഫഌക്‌സ് എന്നിവയുമായി ഭാരതി എയര്‍ടെല്‍ കൈകോര്‍ക്കുന്നു. ഉപയോക്താക്കളെ കൂടുതല്‍ കാലം പിടിച്ചു നിര്‍ത്തുകയും അതോടൊപ്പം തന്നെ ഉയര്‍ന്ന വരുമാനം സൃഷ്ടിക്കാന്‍ സാധിക്കുകയും