Tag "Air Pollution"

Back to homepage
Health

വായുമലിനീകരണം ശ്വാസകോശത്തെ അകാലവാര്‍ധക്യത്തിനിരയാക്കുന്നു

ഏവര്‍ക്കും അറിയാമെങ്കിലും ശാസ്ത്രജ്ഞര്‍ വിചാരിച്ചതിനേക്കാള്‍ വളരെയധികം നാശനഷ്ടങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിലൂടെ ഉണ്ടാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. മനുഷ്യരുടെ ശ്വസനേന്ദ്രിയങ്ങളെയാണ് ഇത് ഏറ്റവും മാരകമായി ബാധിക്കുന്നത്. ഇതു വളരെ അപകടകരമാണെന്നും ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മെണറി ഡീസീസ് (സിഒപിഡി) എന്നു വിളിക്കപ്പെടുന്ന മാരക ശ്വാസകോശരോഗങ്ങളുടെ

Health

വായുമലിനീകരണം ആതറോസ്‌ക്ലറോസിസിനു കാരണമാകാം

വായുമലിനീകരണം രക്തധമനികള്‍ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയായ ആതറോസ്‌ക്ലറോസിസിനു കാരണമാകുമെന്നു പുതിയ പഠനം. പുകമഞ്ഞിന്റെ വ്യാപനം രക്തപ്രവാഹത്തിന്റെ തടസത്തിന് കാരണമാകാം. കൊളസ്‌ട്രോള്‍, കൊഴുപ്പ്, അല്ലെങ്കില്‍ കോശങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍ അടക്കമുള്ള കൊഴുപ്പ് നിക്ഷേപങ്ങളുടെ ഫലമാണ് ആതറോസ്‌ക്ലറോസിസ്. ഇത് ഒരു വ്യക്തിയുടെ

More

ഭക്ഷണ വസ്തുക്കള്‍ പൊരിക്കുന്നത് വായു മലിനീകരണമുണ്ടാക്കുമെന്നു പഠനം

ലണ്ടന്‍: ഭക്ഷണ വസ്തുക്കള്‍ പൊരിക്കുന്നതും, വിറക് കത്തിക്കുന്നതും ബ്രിട്ടനിലെ വീടുകളെ വിഷലിപ്തമായ പെട്ടിയാക്കി (toxic boxes) മാറ്റുകയാണെന്നു പഠന റിപ്പോര്‍ട്ട്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്ലോബല്‍ ആക്ഷന്‍ പ്ലാന്‍(ജിഎപി) നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ലണ്ടന്‍, ലങ്കാസ്റ്റര്‍, ലിവര്‍പൂള്‍ തുടങ്ങിയ

Health

വായുമലിനീകരണം പ്രമേഹരോഗം വരുത്തും

വായുമലിനീകരണം ശ്വാസതടസ്സം മാത്രമല്ല ഉണ്ടാക്കുക, പ്രമേഹരോഗ മരണങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ട്. യുഎസ് അധിഷ്ഠിത ഗവേഷണ ഫലങ്ങള്‍ ക്രോഡീകരിക്കുന്ന ഗ്ലോബല്‍ എയര്‍ 2019 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുകയിലടങ്ങിയ ഘടകങ്ങളാണ് 2017 ലെ ടൈപ്പ് 2 പ്രമേഹമരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട്

Current Affairs

ഇന്ത്യയിലെ മരണങ്ങളുടെ മൂന്നാമത്തെ വലിയ കാരണം വായുമലിനീകരണം

ന്യൂഡെല്‍ഹി: 2017ല്‍ വായുമലിനീകരണം മൂലമുള്ള പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യയില്‍ 1.2 മില്യണ്‍ പേര്‍ മരണമഞ്ഞതായി റിപ്പോര്‍ട്ട്. ‘സ്‌റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ 2019’ എന്ന പേരില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് എഫക്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വിവിധ ഭൗമ മേഖലകളില്‍

FK News

വായുമലിനീകരണം നേരിടാന്‍ അടിയന്തര നടപടികളുമായി ദക്ഷിണ കൊറിയ

സോള്‍: വായുമലിനീകരണത്തെ നേരിടാന്‍ ദക്ഷിണ കൊറിയ അടിയന്തര നടപടികളുമായി രംഗത്തുവന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച ബില്‍ ബുധനാഴ്ച ദക്ഷിണ കൊറിയയുടെ പാര്‍ലമെന്റായ നാഷണല്‍ അസംബ്ലി പാസാക്കി. ക്ലാസ് മുറികളില്‍ ഉയര്‍ന്ന ശേഷിയുള്ള വായു ശുദ്ധീകരണ സംവിധാനം അഥവാ എയര്‍ പ്യൂരിഫയര്‍ സ്ഥാപിക്കാനുള്ള എമര്‍ജന്‍സി

Health

സ്‌കൂള്‍ പരിസരങ്ങളില്‍ വാഹന നിരോധനം വേണം

ബ്രിട്ടണില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 28,000 മുതല്‍ 36,000 വരെ ആളുകളുടെ മരണത്തിനു കാരണം ദീര്‍ഘകാലത്തെ വായുമലിനീകരണമാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും വലിയ കാരണം റോഡ് ഗതാഗതമാണ്. ശ്വാസകോശരോഗങ്ങള്‍ കുട്ടികൡല്‍ പടരുന്നത് ബ്രിട്ടണില്‍ വലിയ

Editorial Slider

പുതിയ ഇന്ത്യയുടെ വലിയ പ്രതിസന്ധി

രാജ്യത്തിന്റെ ഇന്നത്തെ വികസനത്തെ വരുംതലമുറ ശപിക്കേണ്ട കാലത്തിലേക്കാണ് നാം നടന്നുപോകുന്നതെന്ന സൂചകങ്ങളാണ് പുറത്തുവരുന്നത്. വായുമലിനീകരണം അത്ര രൂക്ഷമായ ചോദ്യങ്ങളാണ് നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ ഉയര്‍ത്തുന്നത്. അടുത്തിടെ പുറത്തുവന്ന പഠനഫലങ്ങള്‍ അത് അടിവരയിടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 10 നഗരങ്ങളില്‍

FK Special Slider

അന്തരീക്ഷ മലിനീകരണവും രാജ്യത്തിന്റെ ഭാവിയും

അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച ദേശീയ ശുദ്ധ വായു പദ്ധതിയും (നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം, എന്‍സിഎപി) പാരീസ് കാലാവസ്ഥാ കരാറും തമ്മില്‍ അസാധാരണമായ സമാനതകളുണ്ട്. ആഗോളതാപന നിരക്ക്, വ്യാവസായിക വിപ്ലവ കാലത്തിന് മുന്‍പ് നിലനിന്നിരുന്നതിനേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കുന്നതിന് ആഗോളതലത്തില്‍

FK News

വായു മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ ദരിദ്രവിഭാഗമെന്നു പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും ദരിദ്രവും, കുറഞ്ഞ വിദ്യാഭ്യാസവും, തൊഴിലില്ലാത്തതുമായ പ്രദേശങ്ങള്‍ വായു മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്നതായി യൂറോപ്യന്‍ എന്‍വയോണ്‍മെന്റ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. 2017-ല്‍ യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ച നൈട്രജന്‍ ഡയോക്‌സൈഡ് തോതിനു മുകളില്‍ ലണ്ടനു സമീപമുള്ള ഏറ്റവും ദാരിദ്രമനുഭവിക്കുന്ന പ്രദേശങ്ങളുടെ

Editorial Slider

വായുമലിനീകരണത്തിനെതിരെ യുദ്ധം വേണം

വായുമലിനീകരണത്തിന്റെ വിഷയത്തില്‍ പുതിയ താഴ്ച്ചയിലേക്കാണ് വീഴുകയാണ് ഇന്ത്യയെന്ന് തോന്നിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ 98 ശതമാനം കുട്ടികളും തീര്‍ത്തും വിഷമയമായ അന്തരീക്ഷത്തിലേക്കാണ് ജനിച്ചുവീഴുന്നതെന്ന് പല പഠനങ്ങളും പറയുന്നു. അടുത്തിടെ ലോക ബാങ്ക് പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത് വായുമലിനീകരണം കാരണം ഇന്ത്യയില്‍ ഏകദേശം

Current Affairs Slider

വായുമലിനീകരണത്തിന്റെ ഗുരുതരാവസ്ഥയില്‍ ഇന്ത്യ ചൈനയെ മറികടന്നു

ന്യൂഡെല്‍ഹി: ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു. ലോകത്തിലെ ഏറ്റവും ഗുരുതരമായ വായു മലിനീകരണമുള്ള പ്രദേശം എന്ന ദുഷ്‌പ്പേര് കഴിഞ്ഞ ഏതാനം കാലമായി ചൈനയെ മറികടന്ന് ഇന്ത്യ സ്വന്തമാക്കിയതായി ബെര്‍ക്ക്‌ലി എര്‍ത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും

FK News

വായു മലിനീകരണത്തെ ചെറുക്കുന്ന സംരംഭങ്ങള്‍

ഇന്ന് ലോകമൊട്ടാകെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വായു മലിനീകരണം. ഇന്ത്യയിലും വായു മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. രാജ്യത്തിന്റെ പല ഭാഗത്തും മനുഷ്യന്റെ ജീവന് തന്നെ ഭീഷണി ആയിക്കൊണ്ടിരിക്കുകയാണിത്. വായു മലിനീകരണത്തെ തുടര്‍ന്ന് ഇന്ത്യയിലാകെ 1.25 ലക്ഷം

FK News

വായുമലിനീകരണം കുട്ടികളില്‍ അമിതവണ്ണത്തിനു കാരണമാകുന്നു

ലണ്ടന്‍: വാഹനങ്ങളില്‍നിന്നും പുറന്തുള്ള വിഷലിപ്തമായ മലിനവായു ശ്വസിക്കുന്നത് കുട്ടികളില്‍ അമിതവണ്ണത്തിനു കാരണമാകുന്നതായി പുതിയ പഠനം. എന്‍വയേണ്‍മെന്റല്‍ ഹെല്‍ത്ത് എന്ന മാസികയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ജീവതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഡീസല്‍ എഞ്ചിനുകളില്‍നിന്നും പുറന്തള്ളുന്ന ഉയര്‍ന്ന തോതിലുള്ള നൈട്രജന്‍ ഡയോക്‌സൈഡ്, ശ്വസിക്കുന്നത്

Current Affairs Slider

ഡെല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് വീണ്ടും ക്രമാതീതമായി ഉയരുന്നു. അന്തരീക്ഷവായു ഏറെ മോശം അവസ്ഥയിലായെന്ന് മലിനീകരണ നിയന്ത്രണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഡെല്‍ഹിയിലെ അന്തരീക്ഷ വായു നിലവാര സൂചിക കഴിഞ്ഞ ദിവസം 300 രേഖപ്പെടുത്തി. വായുവിന്റെ മോശം അവസ്ഥയാണിത്. വളരെ മോശം