Tag "Air asia"

Back to homepage
FK News

ആറ് മാസത്തിനു ശേഷം എയര്‍ ഏഷ്യക്ക് നാഥനായി

മുംബൈ: ടാറ്റാ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുനില്‍ ഭാസ്‌കരന്‍ എയര്‍ ഏഷ്യ ഇന്ത്യ വിമാനക്കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി അടുത്ത മാസം 15 ന് ചുതലയേല്‍ക്കും. ടാറ്റ സ്റ്റീലിന്റെ കോര്‍പ്പറേറ്റ് സേവന വിഭാഗം ഉപാധ്യക്ഷനാണ് നിലവില്‍ സുനില്‍ ഭാസ്‌കരന്‍. ഉല്‍പ്പാദനം, കയറ്റുമതി,

FK News

നാഥനില്ലാതെ എയര്‍ ഏഷ്യ; ഈഷ് സുന്ദരവും പിന്‍മാറി

ന്യൂഡെല്‍ഹി: സിബിഐ അന്വേഷണം നേരിടുന്ന വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടെ തലപ്പത്ത് ഒഴിഞ്ഞ് കിടക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് പുതിയ നിയമനം നടത്താനുള്ള നീക്കങ്ങള്‍ തടസപ്പെട്ടു. സിബിഐ അന്വേഷണം തന്നെയാണ് നിയമനത്തില്‍ തടസം സൃഷ്ടിക്കുന്നതെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനസര്‍വീസ്

Business & Economy FK News

യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട് ഓഫറുകളുമായി ജെറ്റ് എയര്‍വെയ്‌സും എയര്‍ ഏഷ്യയും

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര, ആഭ്യന്തര യാത്രകള്‍ക്ക് പുതിയ ഡിസ്‌കൗണ്ട് ഓഫറുകളുമായി ജെറ്റ് എയര്‍വെയ്‌സും എയര്‍ ഏഷ്യയും രംഗത്ത്. ജെറ്റ് എയര്‍വെയ്‌സ് 30 ശതമാനം ഡിസ്‌കൗണ്ടാണ് അന്താരാഷ്ട്ര യാത്രയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തര യാത്രകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും. ആഭ്യന്തര യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍

Business & Economy FK News

കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കുമായി എയര്‍ ഏഷ്യ; 1999 രൂപയ്ക്ക് മെല്‍ബണിലേക്ക് പറക്കാം

ക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ദേശീയ, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്ക് 850 രൂപയും രാജ്യാന്തര സര്‍വീസുകള്‍ക്ക് 1999 രൂപയുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള തിയതികളില്‍ എയര്‍

Business & Economy

ആകര്‍ഷകമായ ഓഫറുമായി എയര്‍ഏഷ്യ

ബെംഗളൂരു: യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ എയര്‍ഏഷ്യ ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏഴു നഗരങ്ങളിലേക്ക് 99 രൂപ എന്ന അടിസ്ഥാന നിരക്കില്‍ യാത്രക്കാര്‍ക്ക് പറക്കാനാകും. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, ന്യൂഡെല്‍ഹി, പൂനെ, റാഞ്ചി എന്നിവയാണ് എയര്‍ഏഷ്യയുടെ

FK Special World

എയര്‍ ഏഷ്യ ഇന്ത്യ അടുത്ത വര്‍ഷം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ. അടുത്ത വര്‍ഷം പകുതിയോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ രൂപീകരിച്ചുകഴിഞ്ഞുവെന്ന് എയര്‍ഏഷ്യ സിഇഒ അമര്‍ അബ്രോള്‍ പറഞ്ഞു. 2017 അവസാനത്തോടെ നിലവിലുള്ള എട്ടില്‍ നിന്ന്

Business & Economy Trending World

എയര്‍ ഇന്ത്യയുടെ 51% ഓഹരികള്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്; വാര്‍ത്ത നിഷേധിച്ച് ഏവിയേഷന്‍ സെക്രട്ടറി

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബേ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളും ഉണ്ടായിട്ടില്ലെന്നും ചൗബേ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ 51

Branding

ഇരുപത് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുമായി എയര്‍ ഏഷ്യ

  കൊച്ചി : ചെലവു കുറഞ്ഞ വിമാന സര്‍വീസുകളില്‍ ഒന്നായ എയര്‍ ഏഷ്യ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക ഇളവുകള്‍ അവതരിപ്പിച്ചു. ഏഷ്യയിലേയും ഓസ്‌ട്രേലിയയിലേയും പ്രധാന നഗരങ്ങള്‍ എട്ടാം വര്‍ഷമാണ് എയര്‍ ഏഷ്യ ഏര്‍ളി ബേഡ് സെയില്‍

Branding

എ320 ഫ്‌ളൈറ്റുകളുമായി ഉഡാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ എയര്‍ ഏഷ്യ

  ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘ഉഡേ ദേശ് കാ ആം നാഗരിക്’ (ഉഡാന്‍) പദ്ധതിയുടെ കീഴില്‍ എ320 ഫ്‌ളൈറ്റുകളോടു കൂടി റീജണല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍ ഏഷ്യ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചു. ആഭ്യന്തര സാന്നിദ്ധ്യം ശക്തമാക്കുന്നതിനു വേണ്ടിയണ്

Branding

മിസ്ട്രിയുടെ ആരോപണം: ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും- എയര്‍ ഏഷ്യ ഇന്ത്യ

  ന്യൂഡെല്‍ഹി: ക്രമവിരുദ്ധമായി നടന്നതെന്ന് ആരോപണമുള്ള 22 കോടി രൂപയുടെ ഇടപാടുകളില്‍ ആരെയെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു. ടാറ്റാഗ്രൂപ്പിന്റെയും എയര്‍ ഏഷ്യയുടെയും സംയുക്തസംരംഭമായ എയര്‍ഏഷ്യ ഇന്ത്യയിലെ ഇടപാടുകള്‍ സംന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ടാറ്റ